"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rubeenavp (സംവാദം | സംഭാവനകൾ)
No edit summary
Rubeenavp (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:

ലഭിക്കുന്നതുകൊണ്ട്,  [[പ്രമാണം:ജൂൺ 19 വായനാദിനം.jpg|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]

ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.<gallery>
ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പ്രമാണം:വായനാദിനവും ,വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും.jpg|'''വായനാദിനവും ,വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും'''
പ്രമാണം:ജൂൺ 19 വായനാദിനം.jpg|'''ജൂൺ 19 വായനാദിനം'''
പ്രമാണം:ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|'''ക്ലബ്ബുകളുടെ ഉദ്ഘാടനം'''
</gallery>
 
--------------------------------------------------------------------------------------------------------

== '''ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട്  30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .''' ==

[[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|<small>ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു  ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം</small>|255x255ബിന്ദു]]
[[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|<small>ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു  ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം</small>|261x261px]]
[[പ്രമാണം:14006 BASHEER DINAM JULY 2024.jpg|ലഘുചിത്രം|ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ|257x257ബിന്ദു]]

<big>'''ജൂ'''</big>ലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ  മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ  ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും  9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു.

വരി 20: വരി 15:
[[പ്രമാണം:14006 maths Quiz July 2024.jpg|ലഘുചിത്രം|266x266ബിന്ദു]]

'''<big>ഗ</big>'''ണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേ‍‍ർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്.

----
----

വരി 32: വരി 24:

== '''ആഘോഷമാക്കി ശാസ്ത്രമേള''' ==
== '''ആഘോഷമാക്കി ശാസ്ത്രമേള''' ==
[[പ്രമാണം:14006 SHASTHROLSAVAM.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:14006 SHASTHROLSAVAM 24.jpg|ലഘുചിത്രം|264x264ബിന്ദു]]
തിരുവങ്ങാട് :ഓഗസ്റ്റ് 17 ശനിയാഴ്ച, തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  വിപുലമായി തന്നെ ശാസ്ത്രമേള  നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ടീച്ചർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ മദർ പി.ടി എ പ്രസിഡൻറ് ബിജില അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ സത്യൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്.പിന്നീട് ജിനേഷ് സർ പരീക്ഷണം വിശദീകരിച്ചു.ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് സിദ്ദിഖ് സാറും യേശുദാസ് സാറും സ്കൂൾ ലീഡർ തേജശ്രീ സുരേഷും  ആശംസകൾ അറിയിച്ചു. ശാസ്ത്രമേള കൺവീനർ സുജയ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചതോടെ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങ് സമാപിച്ചു. 11 മണിയോട് കൂടി ശാസ്ത്ര - -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ ആരംഭിച്ചു.

[[പ്രമാണം:14006 SHASTHROLSAVAM 2024.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
 
കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദി തലശ്ശേരി സൗത്ത് സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ  'കുട്ടികളിൽ വായനാശീലം ഉണർത്തുക ' എന്ന ലക്ഷ്യത്തോടെ പുസ്തകോത്സവവും സ്കൂളിൽ വച്ച് നടന്നു.

3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു.
3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു.
[[പ്രമാണം:14006 SHASTHROLSAVAM 2024.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]][[പ്രമാണം:14006 SHASTHROLSAVAM 24.jpg|ലഘുചിത്രം|220x220px]]

[[പ്രമാണം:14006 SHASTHROLSAVAM.jpg|ലഘുചിത്രം|225x225px]]