"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8592923879 (സംവാദം | സംഭാവനകൾ) |
8592923879 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സ്കൂൾ പ്രവേശനോത്സവം 2025''' == | == '''സ്കൂൾ പ്രവേശനോത്സവം 2025''' == | ||
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോൽസവം വാർഡ് മെമ്പർ ശ്രീമതി .റംല വെള്ളാരി ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ.ഉമ്മർ ടി പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി മുഫീദ പി എ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ ശ്രീ ജയാനന്ദൻ , എസ് എം സി ചെയർമാൻ ശ്രീ.മുഹമ്മദ് ഷാഫി , ശ്രീ മുഹമ്മദ് കെ പി ,ശ്രീമതി റസിയ,ശ്രീ.സന്തോഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സീനിയർ അസിസ്റ്റന്റ് ശ്രീ പ്രദീപ് പി ടി പ്രവേശനോത്സവസന്ദേശം വായിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി നന്ദി പ്രകാശിപ്പിച്ചു .പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . | അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോൽസവം വാർഡ് മെമ്പർ ശ്രീമതി .റംല വെള്ളാരി ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ.ഉമ്മർ ടി പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി മുഫീദ പി എ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ ശ്രീ ജയാനന്ദൻ , എസ് എം സി ചെയർമാൻ ശ്രീ.മുഹമ്മദ് ഷാഫി , ശ്രീ മുഹമ്മദ് കെ പി ,ശ്രീമതി റസിയ,ശ്രീ.സന്തോഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സീനിയർ അസിസ്റ്റന്റ് ശ്രീ പ്രദീപ് പി ടി പ്രവേശനോത്സവസന്ദേശം വായിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി നന്ദി പ്രകാശിപ്പിച്ചു .പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . | ||
== '''പരിസ്ഥിതി ദിനം''' == | |||
== '''പോലീസിനെ അറിയാം''' == | |||
11:02, 15 ജൂൺ 2025-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം 2025
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോൽസവം വാർഡ് മെമ്പർ ശ്രീമതി .റംല വെള്ളാരി ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ.ഉമ്മർ ടി പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി മുഫീദ പി എ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപകൻ ശ്രീ ജയാനന്ദൻ , എസ് എം സി ചെയർമാൻ ശ്രീ.മുഹമ്മദ് ഷാഫി , ശ്രീ മുഹമ്മദ് കെ പി ,ശ്രീമതി റസിയ,ശ്രീ.സന്തോഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സീനിയർ അസിസ്റ്റന്റ് ശ്രീ പ്രദീപ് പി ടി പ്രവേശനോത്സവസന്ദേശം വായിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി നന്ദി പ്രകാശിപ്പിച്ചു .പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി .