"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
<gallery> | <gallery> | ||
25059 Health3.jpg | 25059 Health3.jpg | ||
</gallery> | |||
== '''ഡിജിറ്റൽ അച്ചടക്കം(10-06-2025)''' == | |||
പഠനകാര്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അതിന്റെ ദൂഷ്യഫലങ്ങൾ ആണ് ഇപ്പോൾ കൂടുതലായി പ്രകടമായി കാണുന്നത്, അതിനാൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് യുപി വിഭാഗത്തിൽ സീമ ജോസഫ‍്, ഹൈസ്കൂൾ ഭാഗത്തിൽ സുജ പി എസ് എന്നീ അധ‍്യാപകർ നടത്തി. സ്ലൈഡ് ഷോപ്പ് ഉപയോഗിച്ചുള്ള ഒരു ഫലപ്രദമായ ക്ലാസ് ആണ് നടത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും എന്തെങ്കിലും പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടായാൽ ഉടൻ തന്നെ മാതാപിതാക്കളെയും അധ്യാപകരെയും വിവരം അറിയിക്കേണ്ടതാണ് എന്നുള്ള നിർദ്ദേശം അധ്യാപകർ കുട്ടികൾക്ക് നൽകി. സൈബർ ബുള്ളിയുങ് സൈബർ ഗ്രൂമിങ് എന്നിവ സൈബർ കുറ്റകൃത്യങ്ങളാണെന്നും, ഇവ നിയമപരമായി ശിക്ഷ ലഭിക്കുന്ന വിവിധ കുറ്റകൃത്യങ്ങൾ ആണെന്നും അവയുടെ സെക്ഷനുകൾ ഏതൊക്കെ ആണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. | |||
<gallery> | |||
25059 Digital1.jpg | |||
<gallery> | |||
25059 Digital2.jpg | |||
<gallery> | |||
25059 Digital3.jpg | |||
</gallery> | |||
== '''പൊതുമുതൽ സംരക്ഷണം, നിയമബോധം,കാലാവസ്ഥ മുൻകരുതൽ (11-06-2025)''' == | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുമുതൽസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസ്സുകൾക്കായി അനിത കെ കെ , മേരി ദയാ പി എഫ്, രമ്യ എ ആർ എന്നീ അധ്യാപകർ ക്ലാസ് എടുത്തു. സുമ ഒ എ, അനിൽ കെ അരവിന്ദ്, ബെെജു വി എസ് എന്നീ അദ്ധ്യാപകർ യു പി വിഭാഗത്തിൽ ക്ലാസ്സുകൾ നയിച്ചു. പൊതുമുതൽ എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും ഇത് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെയുള്ള നിയമത്തെ പറ്റിയും പൊതുമുതൽ നശീകരണത്തിനെതിരെ പൊതുജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്നിവയെ പറ്റിയും വിശദീകരിച്ചു | |||
<gallery> | |||
25059 P1.jpg | |||
<gallery> | |||
25059 P2.jpg | |||
<gallery> | |||
25059 P3.jpg | |||
</gallery> | |||
== '''പരസ്‍പര സഹകരണം, വെെകാരി നിയന്ത്രണമില്ലായ്‍മ,റാഗിങ് (12-06-25)''' == | |||
പരസ്‍പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ്മ എന്നീ വിഷയങ്ങളെ പറ്റിയുള്ള ക്സാസ്സ് ബഹുമാനപ്പെട്ട എച്ച് എം കെ ജെ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ എ ആർ രമ്യ ടീച്ചർ വിവിധ പ്രവർത്തനങ്ങളിലൂടെ പരസ്പര ബന്ധത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചു .എന്താണ് റാഗിങ് എന്നും അതുമൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു ചർച്ച ചെയ്യുകയും അതിന്റെ നിയമവശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. | |||
<gallery> | |||
25059 E1.jpg | |||
<gallery> | |||
25059 E2.jpg | |||
</gallery> | |||
== '''ലഹരി വിമുക്ത വിദ്യാലയം''' == | |||
'ലഹരി വിമുക്ത വിദ്യാലയം' എന്ന വിഷയത്തിൽ 17/6 /2025 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ശ്രീമതി രാധിക പി പി( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1,ഫാമിലി ഹെൽത്ത് സെന്റർ ,,ചിറ്റാറ്റുകര പഞ്ചായത്ത്)യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ലഹരി ഉപയോഗം വിദ്യാർത്ഥികളെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുന്നതിന് എങ്ങനെ തടസ്സമാകുമെന്നും ലഹരി മാഫിയ വിദ്യാർത്ഥികളെ കണ്ണികൾ ആക്കുന്നതിലുള്ള സാഹചര്യവും ബോധ്യപ്പെടുത്താൻ ക്ലാസ്സ് സഹായകരമായി. | |||
<gallery> | |||
25059-vimukthi2.jpg | |||
</gallery> <gallery> | |||
25059-Vimukthi3.jpg | |||
</gallery> | </gallery> | ||