ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ലിറ്റിൽകൈറ്റ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''<nowiki/>'AI ലോകത്തെ അടുത്തറിയാൻ' രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് കടുങ്ങപുരം ഗവ. ഹൈസ്കൂൾ ടീം ലിറ്റിൽ കൈറ്റ്സ്'''</big>
'''നിത്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'AI രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി' സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട HM അനുപമ കെ.ജി. ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകൾ കുട്ടികൾക്കൊപ്പം മാതാപിതാക്കളും മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവർ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.സാങ്കേതിക കാര്യങ്ങൾ ലളിതമായ രീതിയിൽ മാതാപിതാക്കൾക്ക് വിശദീകരിച്ചു നൽകുന്ന സെഷനുകൾക്ക് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾ നേതൃത്വം നൽകി.ഹന്ന ഫാത്തിമ ആമിന നൈസാന എന്നിവർ ചേർന്നാണ് ക്ലാസ്സുകൾ നയിച്ചത്. AI എങ്ങനെ പ്രവർത്തിക്കുന്നു, ദൈനംദിന ആവശ്യങ്ങൾക്കായി ഇത് എങ്ങനെ ഉപയോഗിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവർ വിശദീകരിച്ചു.ലിറ്റിൽ കൈറ്റ്സിലെ മറ്റ് അംഗങ്ങൾ രക്ഷിതാക്കൾക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി പരിപാടിയിൽ സജീവമായി പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യകൾ ഇത്രയും ലളിതമായി അവതരിപ്പിച്ചത് രക്ഷിതാക്കൾക്ക് വലിയ അറിവാണ് നൽകിയത്.പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മെന്റർ നന്ദി രേഖപ്പെടുത്തി.'''
[[പ്രമാണം:18078-MLP-AI AWARENESS 2.jpg|ലഘുചിത്രം]]
[[പ്രമാണം:18078-MLP-AI AWARENESS 3.jpg|ലഘുചിത്രം]]




==പ്രവേശനോത്സവം 2025==
==പ്രവേശനോത്സവം 2025==
[[പ്രമാണം:18078 MPM 17.jpg|ലഘുചിത്രം]]
[[പ്രമാണം:18078 MPM 17.jpg|ലഘുചിത്രം]]
[[പ്രമാണം:18078 MPM 16.png|ലഘുചിത്രം]]
[[പ്രമാണം:18078 MPM 16.png|ലഘുചിത്രം]]

13:41, 5 മാർച്ച് 2026-നു നിലവിലുള്ള രൂപം


'AI ലോകത്തെ അടുത്തറിയാൻ' രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് കടുങ്ങപുരം ഗവ. ഹൈസ്കൂൾ ടീം ലിറ്റിൽ കൈറ്റ്സ്

നിത്യജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതിനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'AI രക്ഷാകർതൃ ബോധവത്ക്കരണ പരിപാടി' സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട HM അനുപമ കെ.ജി. ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകൾ കുട്ടികൾക്കൊപ്പം മാതാപിതാക്കളും മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അവർ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.സാങ്കേതിക കാര്യങ്ങൾ ലളിതമായ രീതിയിൽ മാതാപിതാക്കൾക്ക് വിശദീകരിച്ചു നൽകുന്ന സെഷനുകൾക്ക് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾ നേതൃത്വം നൽകി.ഹന്ന ഫാത്തിമ ആമിന നൈസാന എന്നിവർ ചേർന്നാണ് ക്ലാസ്സുകൾ നയിച്ചത്. AI എങ്ങനെ പ്രവർത്തിക്കുന്നു, ദൈനംദിന ആവശ്യങ്ങൾക്കായി ഇത് എങ്ങനെ ഉപയോഗിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവർ വിശദീകരിച്ചു.ലിറ്റിൽ കൈറ്റ്സിലെ മറ്റ് അംഗങ്ങൾ രക്ഷിതാക്കൾക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി പരിപാടിയിൽ സജീവമായി പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യകൾ ഇത്രയും ലളിതമായി അവതരിപ്പിച്ചത് രക്ഷിതാക്കൾക്ക് വലിയ അറിവാണ് നൽകിയത്.പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മെന്റർ നന്ദി രേഖപ്പെടുത്തി.














പ്രവേശനോത്സവം 2025

ലഘുചിത്രം‍‍