"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലോക പരിസ്ഥിതി ദിനം) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
== ലോക പരിസ്ഥിതി ദിനം == | == ലോക പരിസ്ഥിതി ദിനം == | ||
[[പ്രമാണം:WhatsApp Image 2025-06-07 at 7.13.33 PM(1).jpg|പകരം=ലോക പരിസ്ഥിതി ദിനം|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | [[പ്രമാണം:WhatsApp Image 2025-06-07 at 7.13.33 PM(1).jpg|പകരം=ലോക പരിസ്ഥിതി ദിനം|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:WhatsApp Image 2025-06-07 at 7.13.35 PM.jpg|പകരം=ലോക പരിസ്ഥിതി ദിനം|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:WhatsApp Image 2025-06-07 at 7.13.34 PM(3).jpg|പകരം=ലോക പരിസ്ഥിതി ദിനം|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.വൃക്ഷത്തൈ നടൽ പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന സന്ദേശം , പോസ്റ്റർ രചന ,ഓപ്പൺ ഫോറം എന്നിവ നടത്തി.പൂർവ വിദ്യാർത്ഥിയും നിലമ്പൂർ കൃഷി ഓഫീസറുമായ ശ്രീമതി വിശാഖ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ എ അനിൽകുമാർ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ആർ സുരേഷ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു.സീനിയർ അസിസ്റ്റൻറ് ബീന ബിചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു. | |||
== അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം == | |||
നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻററി സ്കൂളിൽ ജൂൺ 21 അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം എന്നിവ ആചരിച്ചു. സ്കൂളിലെ SPC , സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾക്കായി യോഗാചാര്യൻ സുബ്രഹ്മണ്യൻ മാസ്റ്റർ യോഗ പ്രദർശനവും പരിശീലനവും നടത്തി. പ്രധാന അധ്യാപകൻ എ അനിൽകുമാർ സ്വാഗതം പറഞ്ഞു.സംഗീത ദിനം സംഗീത അധ്യാപിക ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികളോടെ ആചരിച്ചു. വൈഗ .TP 10C , അദിതി 9A ,ഗായത്രി 8 D എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. .നിയKA 9 C സംഗീത ദിന സന്ദേശവും യോഗ ദിന സന്ദേശവും നൽക/ | |||
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | |||
മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കൻ്റെ റി സ്കൂളിൽജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിഗംഭീരമായി ആചരിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സ്ക്കൂൾ മാനേജർ ആർ സുരേഷ് കുമാർ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഫ് മോബ് ഉദ്ഘാടനം ചെയ്തു.SPC യുടെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ കൈയ്യൊപ്പ് എന്ന പദ്ധതി HM A .Anil Kumar കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു ചാർത്തി പങ്കാളികളായി. Scout and Guide ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗാനം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയും,JRC യുടെ നേതൃത്വത്തിൽ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവയും SPC, ലഹരി വിരുദ്ധ ക്ലബ്, Scout and Guides , ലിറ്റിൽകൈറ്റ്സ് , JRC , എന്നീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ്, ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിക്കുകയും ചെയ്തു. | |||
==== ലഹരി വിരുദ്ധ ഷോർട്സ് റീൽ കൊമ്പറ്റീഷനിൽ മലപ്പുറം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത വീഡിയോ ആണ് താഴെ നൽകിയിട്ടുള്ളത്. ==== | |||
==== https://youtube.com/shorts/VcAgOr7L8T8?feature=shared ==== | |||
== ജൂലൈ 5 == | |||
=== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം === | |||
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കവികളുടെ വായനക്കുറിപ്പുകൾ ബഷീറിൻറെ ജീവചരിത്രക്കുറിപ്പ് എന്നിവയുടെ അവതരണം നടന്നു വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ അനുസ്മരണ പതിപ്പുകൾ ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ പ്രകാശനം ചെയ്തു. | |||
[[പ്രമാണം:WhatsApp Image 2025-06-07 at 7.13.34 PM(3).jpg|പകരം=ലോക പരിസ്ഥിതി ദിനം|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] | |||
== June 19 == | |||
=== പി എൻ പണിക്കർ അനുസ്മരണം. === | |||
പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി പുസ്തകപ്രദർശനം വായനക്കുറിപ്പ് അവതരണം പുസ്തക ആസ്വാദനം എന്നീ പരിപാടികൾ നടന്നു. | |||
== ഭാഷാ വാക്മയം == | |||
ഭാഷാ പ്രതിഭ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജൂലൈ 17ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു നടത്തിയത് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് വായനാ മത്സരവും, ക്വിസ്സും നടത്തി. | |||
21:07, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം
ഒന്നിച്ച് ഒന്നായ് ഒന്നാവാം
പ്രവേശനോത്സവം 2025-26
ചക്കാലക്കുത്ത് മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ നൃത്ത സംഘം അവതരിപ്പിച്ച സ്വാഗത നൃത്തത്തി്ന് ശേഷം ഹെഡ്മാസ്റ്റർ ശ്രീ എ അനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ R Suresh Kumar ഉത്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും LIC manager ശ്രീ ജിത്തുമോഹൻ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ഹയർ സെക്കൻഡറി മേധാവി ശ്രീമതി അനിത ടീച്ചർ ആദ്ധ്യക്ഷം വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീ മുരളി മാസ്റ്റർ ശ്രീ ശിവദാസൻ പിടിഎ പ്രസിഡൻ്റ് ശ്രീ രാജൻ smc chairman sree sreevenu ചടങ്ങിൽ ആശംസ അറിയിച്ചു.SSLC,plus two NMMS USS പരീ ക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ബീന ടീച്ചർ നന്ദി അറിയിച്ചു.
ലോക പരിസ്ഥിതി ദിനം
മന്നം സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.വൃക്ഷത്തൈ നടൽ പരിസ്ഥിതി ഗാനം, പരിസ്ഥിതി ദിന സന്ദേശം , പോസ്റ്റർ രചന ,ഓപ്പൺ ഫോറം എന്നിവ നടത്തി.പൂർവ വിദ്യാർത്ഥിയും നിലമ്പൂർ കൃഷി ഓഫീസറുമായ ശ്രീമതി വിശാഖ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ എ അനിൽകുമാർ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ആർ സുരേഷ് കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു.സീനിയർ അസിസ്റ്റൻറ് ബീന ബിചടങ്ങിന് നന്ദി അറിയിക്കുകയും ചെയ്തു.
അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം
നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻററി സ്കൂളിൽ ജൂൺ 21 അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം എന്നിവ ആചരിച്ചു. സ്കൂളിലെ SPC , സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾക്കായി യോഗാചാര്യൻ സുബ്രഹ്മണ്യൻ മാസ്റ്റർ യോഗ പ്രദർശനവും പരിശീലനവും നടത്തി. പ്രധാന അധ്യാപകൻ എ അനിൽകുമാർ സ്വാഗതം പറഞ്ഞു.സംഗീത ദിനം സംഗീത അധ്യാപിക ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികളോടെ ആചരിച്ചു. വൈഗ .TP 10C , അദിതി 9A ,ഗായത്രി 8 D എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. .നിയKA 9 C സംഗീത ദിന സന്ദേശവും യോഗ ദിന സന്ദേശവും നൽക/
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കൻ്റെ റി സ്കൂളിൽജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിഗംഭീരമായി ആചരിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സ്ക്കൂൾ മാനേജർ ആർ സുരേഷ് കുമാർ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഫ് മോബ് ഉദ്ഘാടനം ചെയ്തു.SPC യുടെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ കൈയ്യൊപ്പ് എന്ന പദ്ധതി HM A .Anil Kumar കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു ചാർത്തി പങ്കാളികളായി. Scout and Guide ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗാനം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയും,JRC യുടെ നേതൃത്വത്തിൽ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവയും SPC, ലഹരി വിരുദ്ധ ക്ലബ്, Scout and Guides , ലിറ്റിൽകൈറ്റ്സ് , JRC , എന്നീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ്, ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ഷോർട്സ് റീൽ കൊമ്പറ്റീഷനിൽ മലപ്പുറം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത വീഡിയോ ആണ് താഴെ നൽകിയിട്ടുള്ളത്.
ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കവികളുടെ വായനക്കുറിപ്പുകൾ ബഷീറിൻറെ ജീവചരിത്രക്കുറിപ്പ് എന്നിവയുടെ അവതരണം നടന്നു വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ബഷീർ അനുസ്മരണ പതിപ്പുകൾ ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ പ്രകാശനം ചെയ്തു.
June 19
പി എൻ പണിക്കർ അനുസ്മരണം.
പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി പുസ്തകപ്രദർശനം വായനക്കുറിപ്പ് അവതരണം പുസ്തക ആസ്വാദനം എന്നീ പരിപാടികൾ നടന്നു.
ഭാഷാ വാക്മയം
ഭാഷാ പ്രതിഭ പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജൂലൈ 17ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു നടത്തിയത് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് വായനാ മത്സരവും, ക്വിസ്സും നടത്തി.