"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''വിജയോത്സവം - 2025''' == | |||
പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 13 - 05 - 2005 ചൊവ്വ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു. പ്രസ്തുത യോഗം ബഹുമാനപ്പെട്ട പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിൽ നമ്മുടെ മാനേജർ പി വി ഉണ്ണീൻകുട്ടി മൗലവി സാഹിബ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അവാർഡ് ദാനം നടത്തി. പി ടി എ പ്രസിഡണ്ട് ഖലീൽ ഒ എച്ച്, മറ്റു പി ടി എ അംഗങ്ങളും ആശംസകൾ അർപ്പിച്ചു. റിസൾട്ട് അവലോകനം വിജയശ്രീ കോഡിനേറ്ററായ അനിത ടീച്ചറും നടത്തി. എച്ച് എം സൗദ ടീച്ചർ നന്ദി പ്രകാശനം നടത്തി. 30 ഫുൾ എ പ്ലസ്, 11 ഒൻപത് എ പ്ലസ്, 4 എട്ട് എ പ്ലസ് നേടിയ എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കൂടാതെ ഈ വർഷം വിജയിച്ച എല്ലാ കുട്ടികൾക്കും മെഡൽ നൽകി ആദരിക്കുകയും ചെയ്തു. പരിപാടി 12. 30ന് അവസാനിച്ചു. അന്ന് തന്നെ ഈ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടത്തി. | |||
== '''പ്രവേശനോത്സവം - 2025-26''' == | |||
ന്യൂനമർദ്ദവും കാലവർഷവും നേരത്തെ എത്തിയെങ്കിലും, അന്നേദിവസം പ്രവേശനോത്സവത്തിന്റെ പകിട്ട് ഒട്ടും കുറയാതിരിക്കാൻ വേണ്ടി മഴയും മാറിനിന്നു.പുളിയപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ മുഹമ്മദ് അമീൻ സാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ഖലീൽ.ഒ.എച്ച് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷെറീന ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസിൽ ചേർന്ന 217 കുട്ടികളും അവരുടെ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് മധുര വിതരണം നടത്തി. കുട്ടികളുടെ കലാപരിപാടികളും നടന്നു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഹെഡ് മിസ്‍ട്രസ്, എസ്.ആർ.ജി കൺവീനർ എന്നിവർ ആശംസയും 8 ലെ കോർഡിനേറ്റർ നന്ദിയും പറഞ്ഞു. യോഗം 12.30 ന് അവസാനിച്ചു. സ്വാദിഷ്ഠമായ ഉച്ചഭക്ഷണവുംഉണ്ടായിരുന്നു. | |||
15:04, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
വിജയോത്സവം - 2025
പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ 13 - 05 - 2005 ചൊവ്വ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു. പ്രസ്തുത യോഗം ബഹുമാനപ്പെട്ട പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിൽ നമ്മുടെ മാനേജർ പി വി ഉണ്ണീൻകുട്ടി മൗലവി സാഹിബ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അവാർഡ് ദാനം നടത്തി. പി ടി എ പ്രസിഡണ്ട് ഖലീൽ ഒ എച്ച്, മറ്റു പി ടി എ അംഗങ്ങളും ആശംസകൾ അർപ്പിച്ചു. റിസൾട്ട് അവലോകനം വിജയശ്രീ കോഡിനേറ്ററായ അനിത ടീച്ചറും നടത്തി. എച്ച് എം സൗദ ടീച്ചർ നന്ദി പ്രകാശനം നടത്തി. 30 ഫുൾ എ പ്ലസ്, 11 ഒൻപത് എ പ്ലസ്, 4 എട്ട് എ പ്ലസ് നേടിയ എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കൂടാതെ ഈ വർഷം വിജയിച്ച എല്ലാ കുട്ടികൾക്കും മെഡൽ നൽകി ആദരിക്കുകയും ചെയ്തു. പരിപാടി 12. 30ന് അവസാനിച്ചു. അന്ന് തന്നെ ഈ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും നടത്തി.
പ്രവേശനോത്സവം - 2025-26
ന്യൂനമർദ്ദവും കാലവർഷവും നേരത്തെ എത്തിയെങ്കിലും, അന്നേദിവസം പ്രവേശനോത്സവത്തിന്റെ പകിട്ട് ഒട്ടും കുറയാതിരിക്കാൻ വേണ്ടി മഴയും മാറിനിന്നു.പുളിയപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ മുഹമ്മദ് അമീൻ സാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ഖലീൽ.ഒ.എച്ച് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷെറീന ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസിൽ ചേർന്ന 217 കുട്ടികളും അവരുടെ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് മധുര വിതരണം നടത്തി. കുട്ടികളുടെ കലാപരിപാടികളും നടന്നു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഹെഡ് മിസ്‍ട്രസ്, എസ്.ആർ.ജി കൺവീനർ എന്നിവർ ആശംസയും 8 ലെ കോർഡിനേറ്റർ നന്ദിയും പറഞ്ഞു. യോഗം 12.30 ന് അവസാനിച്ചു. സ്വാദിഷ്ഠമായ ഉച്ചഭക്ഷണവുംഉണ്ടായിരുന്നു.