"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പ്രവേശനോത്സവം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox NSS|HSS Code=|Unit Number=|Academic Year=2025-26|Class 11 Members=|Class 12 Members=|Revenue District=|Educational District=|Sub District=|Volunteer Leader 11 F=|Volunteer Leader 11 M=|Volunteer Leader 12 F=|Volunteer Leader 12 M=|Programme Officer=|Programme Officer 2=|Logo=പ്രമാണം:National Service Scheme Logo.png|logo_size=50px|box_width=300px}} | |||
== '''പ്രവർത്തനങ്ങൾ''' == | |||
=== ഓറിയന്റേഷൻ === | |||
==== 1 സന്നദ്ധം ==== | |||
==== 2 സമദർശൻ ==== | |||
==== 3 നമ്മുടെ ഭൂമി ==== | |||
==== 4 കാരുണ്യ സ്പർശം ==== | |||
==== 5 സ്‌പെസിഫിക് ഓറിയന്റേഷൻ ==== | |||
==== 6 വി ദ പീപ്പിൾ ==== | |||
==== 7 ഡിജിറ്റൽ ഹൈജീൻ ==== | |||
==== 8 സത്യമേവ ജയതേ ==== | |||
==== 9 സമ്മതിദാനാവകാശബോധവത്കരണം ==== | |||
==== 10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി ==== | |||
==== 11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ ==== | |||
=== കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ === | |||
==== 1 കല്പകം ==== | |||
==== 2 ഉപജീവനം /ഭവനം ==== | |||
==== 3 അഗ്നിച്ചിറകുകൾ ==== | |||
==== 4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം ==== | |||
==== 5 മാലിന്യമുക്ത മഴക്കാലം ==== | |||
==== 6 ടീൻ ഫോർ ഗ്രീൻ ==== | |||
==== 7 പ്രഭ ==== | |||
==== 8 ഐഡിയാത്തോൺ ==== | |||
==== 9 ജീവിതോത്സവം ==== | |||
==== 10 ശലഭോത്സവം ==== | |||
==== 11 ഗാന്ധി ദർശൻ ==== | |||
==== 12 ജീവാമൃതം ==== | |||
==== 13 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ ==== | |||
=== ക്യാമ്പസ് പ്രവർത്തനങ്ങൾ === | |||
==== 1 സ്നേഹ സംഗമം ==== | |||
==== 2 ഒരു ദിനം ഒരു അറിവ് ==== | |||
==== 3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ ==== | |||
==== 4 ആരോഗ്യ ക്യാമ്പുകൾ ==== | |||
==== 5 നമ്മുടെ കൃഷിത്തോട്ടം ==== | |||
==== 6 തെളിമ ==== | |||
==== 7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ==== | |||
==== 8 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ ==== | |||
----<center> | |||
{{Clickable button 2|നാഷണൽ സർവ്വീസ് സ്കീം|Home|class=mw-ui-progressive}} {{Clickable button 2|നാഷണൽ സർവ്വീസ് സ്കീം സ്കൂൾവിക്കി സഹായി|Help|class=mw-ui-progressive}} | |||
</center> | |||
== പ്രവേശനോത്സവം == | |||
2025 -26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2, 2025 ന് രാവിലെ 10 മണിക്ക് വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്വാഗതം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശൈലജ ടീച്ചറും, അധ്യക്ഷൻ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഹവീഷ് പരമേശ്വരനും നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ എൻ രാജീവ് അവർകൾ നിർവഹിച്ചു. എസ് പി സി സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ശ്രീ ശ്രീഹരി പി എസിന് മെഡലും സർട്ടിഫിക്കറ്റും നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, സീനിയർ ടീച്ചർ ശ്രീമതി ഫസീല കെഎസ്, റിട്ടയേഡ് ടീച്ചർ ശ്രീമതി ഹസീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന, വാർഡ് വികസന സമിതി അംഗം പിജി ഉണ്ണികൃഷ്ണൻ അവർകൾ, ശ്രീമതി ബിനീത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബബിത കെഎസ് കൃതജ്ഞത അർപ്പിച്ചു. | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ് സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ | |||
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:25057-Pravesanolsavam.jpg | |||
</gallery> | |||
10:41, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| -നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| Academic Year | 2025-26 |
| അവസാനം തിരുത്തിയത് | |
| 21-08-2025 | Unnigouthaman |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
2 സമദർശൻ
3 നമ്മുടെ ഭൂമി
4 കാരുണ്യ സ്പർശം
5 സ്‌പെസിഫിക് ഓറിയന്റേഷൻ
6 വി ദ പീപ്പിൾ
7 ഡിജിറ്റൽ ഹൈജീൻ
8 സത്യമേവ ജയതേ
9 സമ്മതിദാനാവകാശബോധവത്കരണം
10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി
11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
1 കല്പകം
2 ഉപജീവനം /ഭവനം
3 അഗ്നിച്ചിറകുകൾ
4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം
5 മാലിന്യമുക്ത മഴക്കാലം
6 ടീൻ ഫോർ ഗ്രീൻ
7 പ്രഭ
8 ഐഡിയാത്തോൺ
9 ജീവിതോത്സവം
10 ശലഭോത്സവം
11 ഗാന്ധി ദർശൻ
12 ജീവാമൃതം
13 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ
ക്യാമ്പസ് പ്രവർത്തനങ്ങൾ
1 സ്നേഹ സംഗമം
2 ഒരു ദിനം ഒരു അറിവ്
3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ
4 ആരോഗ്യ ക്യാമ്പുകൾ
5 നമ്മുടെ കൃഷിത്തോട്ടം
6 തെളിമ
7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്
8 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് തല തനത് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ
പ്രവേശനോത്സവം
2025 -26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2, 2025 ന് രാവിലെ 10 മണിക്ക് വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്വാഗതം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ശൈലജ ടീച്ചറും, അധ്യക്ഷൻ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഹവീഷ് പരമേശ്വരനും നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ എൻ രാജീവ് അവർകൾ നിർവഹിച്ചു. എസ് പി സി സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ശ്രീ ശ്രീഹരി പി എസിന് മെഡലും സർട്ടിഫിക്കറ്റും നൽകി. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, സീനിയർ ടീച്ചർ ശ്രീമതി ഫസീല കെഎസ്, റിട്ടയേഡ് ടീച്ചർ ശ്രീമതി ഹസീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി സജ്ന, വാർഡ് വികസന സമിതി അംഗം പിജി ഉണ്ണികൃഷ്ണൻ അവർകൾ, ശ്രീമതി ബിനീത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബബിത കെഎസ് കൃതജ്ഞത അർപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി പി രാജീവ് സ്കൂൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന ബിൽഡിങ്ങിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശുചിത്വ മിഷൻ കൈപ്പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പിടിഎയും അധ്യാപകരും ഒരുക്കിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.