"Svnsshsedanad/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജൂൺ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:1000503173.resized.jpg|ലഘുചിത്രം]]
== പ്രവേശനോത്സവം 2025 ==
== പ്രവേശനോത്സവം 2025 ==
ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കരൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനസ്യ  രാമൻ  ഉദ്ഘാടനം ചെയ്യ്തു . സ്കൂൾ ഹെഡ്മാസ്റ്റർ ബിനു എസ്  നായർ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ് നാരായണൻ നായർ, എം പി ടി എ പ്രസിഡന്റ് മായാ സലിം ,അധ്യാപകരായ ഗയായത്രി ദേവി ,ദീപ ഡി ,ബിനു ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവചടങ്ങുകൾക്കുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . നവാഗതർക്ക് സമ്മാനങ്ങൾ നല്കകി സ്വീകരിക്കുകയും എല്ലാവര്ക്കും മധുരം നൽകുകയും ചെയ്തു . ലിറ്റൽ കൈറ്റ്സ്  അംഗങ്ങൾ  എല്ലാ പരിപാടികളുടെയും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കുകയും പ്രവേശനോത്സവഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കരൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അനസ്യ  രാമൻ  ഉദ്ഘാടനം ചെയ്യ്തു . സ്കൂൾ ഹെഡ്മാസ്റ്റർ ബിനു എസ്  നായർ സ്വാഗതം പറഞ്ഞു. കരയോഗം പ്രസിഡന്റ് നാരായണൻ നായർ, എം പി ടി എ പ്രസിഡന്റ് മായാ സലിം ,അധ്യാപകരായ ഗയായത്രി ദേവി ,ദീപ ഡി ,ബിനു ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവേശനോത്സവചടങ്ങുകൾക്കുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . നവാഗതർക്ക് സമ്മാനങ്ങൾ നല്കകി സ്വീകരിക്കുകയും എല്ലാവര്ക്കും മധുരം നൽകുകയും ചെയ്തു . ലിറ്റൽ കൈറ്റ്സ്  അംഗങ്ങൾ  എല്ലാ പരിപാടികളുടെയും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കുകയും പ്രവേശനോത്സവഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.[[പ്രമാണം:1000503173.resized.jpg|ലഘുചിത്രം|181x181ബിന്ദു]][[പ്രമാണം:1000503111.jpg|പകരം=31063-school reopen|ലഘുചിത്രം]]
[[പ്രമാണം:1000503111.jpg|പകരം=31063-school reopen|ലഘുചിത്രം]]
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2689867" എന്ന താളിൽനിന്ന് ശേഖരിച്ചത്