"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:47513- school reopening 3.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ ടി വി അബൂബക്കർ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു]] | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
10:42, 4 ജൂൺ 2025-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ
സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രൂപത്തിൽ നടന്നു. കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റഷീദ് പി.സി. പാലം മുഖ്യാതിഥിയായി. GRACE EDUCATIONAL & CHARITABLE TRUST മാനേജർ പി . ബാദ്ഷ, ട്രസ്റ്റ് അംഗം സി.എം.ഹുസ്സയിൻ മാസ്റ്റർ,തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതുതായി ചേർന്ന കുട്ടികൾക്കുള്ള സൗജന്യ വൈദ്യ സഹായത്തിനുള്ള കാർഡ് വിതരണവും നടന്നു.
