ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cpstpischoolwiki (സംവാദം | സംഭാവനകൾ)
Cpstpischoolwiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|}
|}
==ക്യാമറ പരിശീലന ക്യാമ്പ്==
==ക്യാമറ പരിശീലന ക്യാമ്പ്==
പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന്റെ ഭാഗമായി ഏകദിന ക്യാമറ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റീൽ, പ്രോമോ വീഡിയോ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ വിവിധ വശങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. പി ടി എ പ്രസിഡണ്ട് സലിം കൊടക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ലുക്മാൻ മാസ്റ്റർ, റീജ ടീച്ചർ എന്നിവർ ആശംസകൾ അർപിച്ചു. കൈറ്റ്മാസ്റ്റർ സി പി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺ വിജീഷ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:18009 LK 2024-27-school camp phase1-1.jpg|thumb|പി ടി എ പ്രസിഡണ്ട്  സലിം കൊടക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
]]|[[പ്രമാണം:18009 LK 2024-27-school camp phase1-5.jpg|thumb|ഹെഡ്മിസ്ട്രസ്  ജ്യോതിലക്ഷ്മി  ടീച്ചർ ക്യാമ്പിനെ അഭിമുഖീകരിക്കുന്നു]]|[[പ്രമാണം:18009 LK 2024-27-school camp phase1-3.jpg|thumb|സീനിയർ അസിസ്റ്റൻറ് ലുക്മാൻ മാസ്റ്റർ]]|[[പ്രമാണം:18009-LK 2024-27 school camp-phase1-2-.jpg|thumb|ക്യാമറ പരിശീലന ക്യാമ്പ്]]|[[പ്രമാണം:18009-LK 2024-27 school camp-phase1-4.JPG|thumb|]]|[[പ്രമാണം:18009-LK 2024-27 school camp-phase1-5-.resized.JPG|thumb|]]|]

12:28, 8 ജൂൺ 2025-നു നിലവിലുള്ള രൂപം

2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഉബുണ്ടു ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. കൈറ്റ് മാസ്റ്റർ ശറഫുദ്ദീൻ സി പി, എസ് ഐ ടി സി ഇബ്രാഹിംകുട്ടി, പ്രജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. 13 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. ഉബുണ്ടു 22.4 വേർഷൻ ഐ ടി ലാബുകളിൽ പ്രവർത്തന സജ്ജമാക്കി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് എസ് പൂക്കോട്ടൂർ
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് എസ് പൂക്കോട്ടൂർ

ക്യാമറ പരിശീലന ക്യാമ്പ്

പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പിന്റെ ഭാഗമായി ഏകദിന ക്യാമറ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റീൽ, പ്രോമോ വീഡിയോ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ വിവിധ വശങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. പി ടി എ പ്രസിഡണ്ട് സലിം കൊടക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചർ, സീനിയർ അസിസ്റ്റൻറ് ലുക്മാൻ മാസ്റ്റർ, റീജ ടീച്ചർ എന്നിവർ ആശംസകൾ അർപിച്ചു. കൈറ്റ്മാസ്റ്റർ സി പി ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺ വിജീഷ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.

പി ടി എ പ്രസിഡണ്ട് സലിം കൊടക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
|
ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചർ ക്യാമ്പിനെ അഭിമുഖീകരിക്കുന്നു
|
സീനിയർ അസിസ്റ്റൻറ് ലുക്മാൻ മാസ്റ്റർ
|
ക്യാമറ പരിശീലന ക്യാമ്പ്
|
|
|]