"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
→USS പരീക്ഷയിൽ മിന്നും വിജയം: ചിത്രം ചേർത്തു |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 432: | വരി 432: | ||
ചടങ്ങിൽ 2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടിയ ആയിഷ തഹ്‍ലിയ കെ കെ, അയിഷ ഷമീമ പി,ഫെെറൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മുബഷിറ പി പി, ഫാത്തിമത്തു ഫർ ഹാനയേയും,യു എസ് എസ് നേടിയ ആദില ഫാത്തിമ, ഷിഫാന ഷെറിൻ എന്നിവരെയും അവരുടെയെല്ലാം രക്ഷി താക്കളെയുംആദരിച്ചു. 2024-25 അധ്യയന വർഷം വിവിധ ക്ലാസുകളിൽ നിന്ന് കൂടുതൽ അക്കാദമിക മികവ് പുലർത്തിയ അമൽ ഹബീ ബ്(ക്ലാസ്-1),ഫാത്തിമ ഷെറിൻ(ക്ലാസ്-2),മുഹമ്മദ് ഷയാ ൻ(ക്ലാസ്-3), മുഹമ്മദ് യാസിർ (ക്ലാസ്-4 A) മുഹമ്മദ് നുഅ്‍മാൻ (ക്ലാസ്-4B),നിവേദ് കെ എസ്(ക്ലാസ്-5A), മു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B),ഹന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B), കീർത്തന(ക്ലാസ്-7A), നിദാ ഫാത്തിമ(ക്ലാസ്-7B), അഫ്‍സില പി എം (ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B),നാജിയ ഫാത്തിമ (ക്ലാസ്-9),മുബഷിറ പി പി(ക്ലാസ്-10) എന്നീ കുട്ടികൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകുകയുണ്ടായി.ദീർഘ കാലം സ്കൂളിൻറെ പി ടി എ പ്രസിഡൻറായിരുന്ന കെ മുഹമ്മദ് ഷാഫിയേയും ഉപഹാരം നൽകി ആദരിച്ചു. വി ദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡ് വിതരണവും ചട ങ്ങിൽ നടത്തി. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദമായ ഉച്ചഭക്ഷ ണവും ആഘോഷ പരിപാടി ഗംഭീരമാക്കി. | ചടങ്ങിൽ 2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടിയ ആയിഷ തഹ്‍ലിയ കെ കെ, അയിഷ ഷമീമ പി,ഫെെറൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മുബഷിറ പി പി, ഫാത്തിമത്തു ഫർ ഹാനയേയും,യു എസ് എസ് നേടിയ ആദില ഫാത്തിമ, ഷിഫാന ഷെറിൻ എന്നിവരെയും അവരുടെയെല്ലാം രക്ഷി താക്കളെയുംആദരിച്ചു. 2024-25 അധ്യയന വർഷം വിവിധ ക്ലാസുകളിൽ നിന്ന് കൂടുതൽ അക്കാദമിക മികവ് പുലർത്തിയ അമൽ ഹബീ ബ്(ക്ലാസ്-1),ഫാത്തിമ ഷെറിൻ(ക്ലാസ്-2),മുഹമ്മദ് ഷയാ ൻ(ക്ലാസ്-3), മുഹമ്മദ് യാസിർ (ക്ലാസ്-4 A) മുഹമ്മദ് നുഅ്‍മാൻ (ക്ലാസ്-4B),നിവേദ് കെ എസ്(ക്ലാസ്-5A), മു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B),ഹന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B), കീർത്തന(ക്ലാസ്-7A), നിദാ ഫാത്തിമ(ക്ലാസ്-7B), അഫ്‍സില പി എം (ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B),നാജിയ ഫാത്തിമ (ക്ലാസ്-9),മുബഷിറ പി പി(ക്ലാസ്-10) എന്നീ കുട്ടികൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകുകയുണ്ടായി.ദീർഘ കാലം സ്കൂളിൻറെ പി ടി എ പ്രസിഡൻറായിരുന്ന കെ മുഹമ്മദ് ഷാഫിയേയും ഉപഹാരം നൽകി ആദരിച്ചു. വി ദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡ് വിതരണവും ചട ങ്ങിൽ നടത്തി. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദമായ ഉച്ചഭക്ഷ ണവും ആഘോഷ പരിപാടി ഗംഭീരമാക്കി. | ||
== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് സമ്മാനിച്ചു == | |||
[[പ്രമാണം:15088 lk illumiation award 2024-25.jpg|ലഘുചിത്രം|എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ]] | [[പ്രമാണം:15088 lk illumiation award 2024-25.jpg|ലഘുചിത്രം|എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ]] | ||
[[പ്രമാണം:15088 lk illumiation award winner 2024-25.jpg|ലഘുചിത്രം]] | [[പ്രമാണം:15088 lk illumiation award winner 2024-25.jpg|ലഘുചിത്രം]] | ||
| വരി 512: | വരി 512: | ||
=== SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല === | === SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല === | ||
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടരുന്നു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികളും | [[പ്രമാണം:15088 vijayalsavam 2025 2.jpg|ലഘുചിത്രം]] | ||
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടരുന്നു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികളും ഉയർന്ന ഗ്രേഡോടെ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏഴു കുട്ടികൾ (മുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മുബഷിറ പി പി, ഫാത്തിമത്തു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി)എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്‍ന ഫാത്തിമ, റെന ഷെറിൻ) ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും ലഭിച്ചു.പഠനനിലവാരം ഉയർത്താനും അക്കാദമിക മികവ് വർദ്ധിപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതി കളുടെ വിജയവും അധ്യാപകർ, രക്ഷി താക്കൾ, കുട്ടികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനി ധികൾ, മറ്റ് വിദ്യാഭ്യാസ അധികാരി കൾ എന്നിവരുടെ പിന്തുണയും ഈ മഹാ വിജയത്തിന് കാരണമായി. എസ്എസ്എൽസി പരീക്ഷ മുന്നൊ രുക്കത്തിൻെറ ഭാഗമായി കഴിഞ്ഞ ജൂൺ മുതൽ തന്നെ രാവിലെ 8:30 മുതൽ ഒന്നരമണിക്കൂറും വൈകുന്നേ രം നാല് മണി മുതൽ 5 മണി വരെ ഒരു മണിക്കൂറും കുട്ടികൾക്ക് അധിക പരിശീലനം നൽകിയിരുന്നു. കൂടാ തെ ജനുവരി, ഫെബ്രുവരി മാസങ്ങ ളിൽ നടത്തിയ പഠന ക്യാമ്പുകളും, അധ്യാപകർ കുട്ടികളെ ദത്തെടു ത്ത് നൽകിയ പ്രത്യേക പരിചരണവും ഏറെ പ്രയോജനപ്പെട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കാവശ്യ മായ കെെത്താങ്ങ് നൽകി അവരെ ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്, എന്നീ പരി പാടികളും, പഠന മികവ് പുലർത്തുന്ന വരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി നട ത്തിയ സ്റ്റാർ പ്രൊജക്റ്റ്, പൊലിമ എന്നീ പ്രവർത്തനങ്ങളും അക്കാദമി ക നിലവാരം ഉയർത്തുന്നതിന് സഹായകമായി. മികച്ച വിജയം നേടി സ്ഥാപനത്തിൻറെ യശസ്സുയർത്തിയ വിദ്യാർഥികളെ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. കുട്ടികളെ അവരവരുടെ വീടുകളിലെത്തി മധുരം നൽകി അനുമോദിച്ചു. | |||
=== SSSL 2025 കുതിച്ചുയർന്ന് വയനാട് === | === SSSL 2025 കുതിച്ചുയർന്ന് വയനാട് === | ||
| വരി 518: | വരി 519: | ||
=== USS പരീക്ഷയിൽ മിന്നും വിജയം === | === USS പരീക്ഷയിൽ മിന്നും വിജയം === | ||
[[പ്രമാണം:15088 vijayalsavam 2025 3.jpg|ലഘുചിത്രം]] | |||
കുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊരു സന്തോഷവും കൂടി വിദ്യാല യത്തെ തേടിയെത്തി. മൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. കീർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവൃത്തി ദിന ങ്ങളിൽ രാവിലെയും,വൈകുന്നേരവും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസുൾക്ക് പുറമെ, അവധി ദിവസങ്ങളിലും മറ്റും അധിക പരിശീലനങ്ങളും, മാതൃ കാ പരീക്ഷകളും നടത്തുന്നു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് കുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മുൻ വർഷങ്ങളിലും ധാരാളം വിദ്യാർത്ഥികൾ എൽ എസ്എ സ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾക്ക് അർഹരായിട്ടുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ചു. | കുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊരു സന്തോഷവും കൂടി വിദ്യാല യത്തെ തേടിയെത്തി. മൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. കീർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവൃത്തി ദിന ങ്ങളിൽ രാവിലെയും,വൈകുന്നേരവും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസുൾക്ക് പുറമെ, അവധി ദിവസങ്ങളിലും മറ്റും അധിക പരിശീലനങ്ങളും, മാതൃ കാ പരീക്ഷകളും നടത്തുന്നു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് കുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മുൻ വർഷങ്ങളിലും ധാരാളം വിദ്യാർത്ഥികൾ എൽ എസ്എ സ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾക്ക് അർഹരായിട്ടുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ചു. | ||