"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലയാള ഭാഷയുടെ മധുരം നുകരാനും,അറിവിന്‍െറ ഉയരങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലയാള ഭാഷയുടെ മധുരം നുകരാനും, | മലയാള ഭാഷയുടെ മധുരം നുകരാനും,അറിവിൻെറ ഉയരങ്ങൾ കീഴടക്കാനും ആസ്വദിക്കാനും അതിലേക്ക് സംഭാവനചെയ്യാനുമായി സ്ക്കീളിലെ മലയാളം ക്ലബ്ബ് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു. | ||
ഓൺലൈൻ പഠന രീതിയിൽ മലയാളഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | |||
1. വായനാ മത്സരങ്ങൾ (ഓഡിയോ കുട്ടികൾ whataapp വഴി അയച്ചു തന്നു.) | |||
2. പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളെ ഏക അഭിനയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു.....ഇതു കുട്ടികളിൽ മലയാളഭാഷയിൽ താല്പര്യം ഉണർത്താനും സംസാരിക്കാനുമുള്ള കഴിവ് വർധിപ്പിക്കാൻ സാധിച്ചു. | |||
3. രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
നവംബർ മുതൽ ക്ലാസുകൾ തുറന്നപ്പോൾ ഓൺലൈൻ ക്ലാസുകളിൽ പ്രയോജനപ്പെടുത്താൻ സാധിക്കാതെ പോയ പഠനപ്രവർത്തനങ്ങൾക്കു ആണ് പ്രാധാന്യം കൊടുത്തത്. | |||
♦️ സംഭാഷണം, സ്കിറ്റ്, സംവാദം, നാടകീകരണം, ഗ്രൂപ്പായ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം കൊടുത്തത്.<!--visbot verified-chils->--> |
12:09, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
മലയാള ഭാഷയുടെ മധുരം നുകരാനും,അറിവിൻെറ ഉയരങ്ങൾ കീഴടക്കാനും ആസ്വദിക്കാനും അതിലേക്ക് സംഭാവനചെയ്യാനുമായി സ്ക്കീളിലെ മലയാളം ക്ലബ്ബ് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നു.
ഓൺലൈൻ പഠന രീതിയിൽ മലയാളഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
1. വായനാ മത്സരങ്ങൾ (ഓഡിയോ കുട്ടികൾ whataapp വഴി അയച്ചു തന്നു.)
2. പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളെ ഏക അഭിനയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു.....ഇതു കുട്ടികളിൽ മലയാളഭാഷയിൽ താല്പര്യം ഉണർത്താനും സംസാരിക്കാനുമുള്ള കഴിവ് വർധിപ്പിക്കാൻ സാധിച്ചു.
3. രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
നവംബർ മുതൽ ക്ലാസുകൾ തുറന്നപ്പോൾ ഓൺലൈൻ ക്ലാസുകളിൽ പ്രയോജനപ്പെടുത്താൻ സാധിക്കാതെ പോയ പഠനപ്രവർത്തനങ്ങൾക്കു ആണ് പ്രാധാന്യം കൊടുത്തത്.
♦️ സംഭാഷണം, സ്കിറ്റ്, സംവാദം, നാടകീകരണം, ഗ്രൂപ്പായ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം കൊടുത്തത്.