"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. | ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. | ||
== എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു. == | ===== '''എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു'''. ===== | ||
എക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. | എക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. | ||
| വരി 206: | വരി 206: | ||
ഗവൺമെന്റ് യുപിഎസ് ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ '''"തീരവാണി "''' | ഗവൺമെന്റ് യുപിഎസ് ബീമാ പള്ളിയുടെ മികവാർന്ന ആശയമായ സ്കൂൾ റേഡിയോ '''"തീരവാണി "''' കഴിഞ്ഞ അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു. | ||
കഴിഞ്ഞ അധ്യയന വർഷം ബഹുമാനപ്പെട്ട സൗത്ത് എ. ഇ. ഒ ശ്രീ ഗോപകുമാർ സാർ ഉദ്ഘാടനം ചെയ്തിരുന്നു. | |||
വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | വായന മാസാചരണത്തിന്റെ സമാപന ദിവസമായ ജൂലൈ 19ന് തിരുവാണി റേഡിയോ കൺവീനർ ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ 3 ബി യിലെ കുരുന്നുകൾ അവതരിപ്പിച്ച പി എൻ പണിക്കർ അനുസ്മരണം ,കുഞ്ഞിക്കവിത, കഥ ചൊല്ലൽ, പ്രധാന വാർത്തകൾ എന്നിവ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രക്ഷേപണം നടത്തി. റേഡിയോ അവതാരകരുടെ ശബ്ദം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികൾ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. | ||
| വരി 251: | വരി 249: | ||
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. | ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. | ||
ജൂലൈ 30ന് നാമനിർദ്ദേശപത്രിക | ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണാധികാരിയായ എസ് എസ് ക്ലബ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു. | ||
ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു. | ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു. | ||
| വരി 277: | വരി 275: | ||
തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു. | തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സരബുദ്ധിയോടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു. | ||
മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി | മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണങ്ങളായി മാറി.ഓഗസ്റ്റ് ഏഴിന് പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു . | ||
എസ് എം സി പ്രസിഡന്റ് ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന് ചേർന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery> | എസ് എം സി പ്രസിഡന്റ് ശ്രീ മഖ്ബൂൽ അഹമ്മദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 8ന് ചേർന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.<gallery> | ||
| വരി 549: | വരി 545: | ||
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി | |||
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏട്ടാം വാർഷികം ഏറ്റവും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം ദേശീയ പതാക പ്രഥമാധ്യാപിക സരിത ടീച്ചർ ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസംഗം തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി. | സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി. | ||