"ഗവ. എൽ.പി.എസ്. വെള്ളനാട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 29: | വരി 29: | ||
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ചൊവ്വാഴ്ച ദിവസങ്ങളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു .54 കുട്ടികൾ ഇതിൽ അംഗങ്ങൾ ആയിട്ടുണ്ട് .അക്കാദമിക മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിട്ടിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ക്ലബ്ബ് ചേരുന്ന ദിവസം കുട്ടികൾ ചെയ്തു കാണിക്കുന്നു. | കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ചൊവ്വാഴ്ച ദിവസങ്ങളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു .54 കുട്ടികൾ ഇതിൽ അംഗങ്ങൾ ആയിട്ടുണ്ട് .അക്കാദമിക മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിട്ടിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ക്ലബ്ബ് ചേരുന്ന ദിവസം കുട്ടികൾ ചെയ്തു കാണിക്കുന്നു. | ||
[[പ്രമാണം:42531 SCIENCE CLUB.jpg|ലഘുചിത്രം|536x536ബിന്ദു]] | |||
[[പ്രമാണം:42531 nallapadam1.jpg|ലഘുചിത്രം]] | |||
| വരി 37: | വരി 43: | ||
== മലയാള മനോരമ നല്ല പാഠം ക്ലബ്ബ് == | == മലയാള മനോരമ നല്ല പാഠം ക്ലബ്ബ് == | ||
2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട് മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. | 2024- 25 അധ്യായനവർഷത്തിൽ ഗവൺമെൻറ് എൽപിഎസ് വെള്ളനാട് മലയാള മനോരമ നല്ല പാഠം ക്ലബ് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. നിറയെ വായന, നിറയെ പച്ചപ്പ്, നിറയെ പുഞ്ചിരി എന്ന നല്ല പാഠത്തിന്റെ ആശയത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ഈ വർഷം ചെയ്തത്. പത്ര പുസ്തക വായനയ്ക്കും പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനും വേദനയിൽ നിൽക്കുന്നവർക്ക് പുഞ്ചിരി നൽകുന്നതിനും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ഇന്നും നല്ല പാഠം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. | ||