ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32501 (സംവാദം | സംഭാവനകൾ)
No edit summary
32501 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 99: വരി 99:
|A
|A
|}
|}
കുളത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2024 ജനുവരി 15 മുതൽ 18 വരെ നടത്തപ്പെട്ട 45-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 17 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. '''10 A grade-ഉം 6 B grade-ഉം''' '''2 C grade-ഉം''' കരസ്ഥമാക്കി.ഇംഗ്ലീഷ് ഉപന്യാസരചനയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ '''മീനാക്ഷി സജീവ് രണ്ടാം സ്ഥാനവും A grade-ഉം''' കരസ്ഥമാക്കി.
കുളത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2025 ജനുവരി 15 മുതൽ 18 വരെ നടത്തപ്പെട്ട 45-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 17 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. '''10 A grade-ഉം 6 B grade-ഉം''' '''2 C grade-ഉം''' കരസ്ഥമാക്കി.ഇംഗ്ലീഷ് ഉപന്യാസരചനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ '''മീനാക്ഷി സജീവ് രണ്ടാം സ്ഥാനവും A grade-ഉം''' കരസ്ഥമാക്കി.
[[പ്രമാണം:32501 State Arts Fest-Result.jpg|ലഘുചിത്രം|209x209ബിന്ദു]]
[[പ്രമാണം:32501 State Arts Fest-Result.jpg|ലഘുചിത്രം|90x90px]]
[[പ്രമാണം:32501 State Arts Fest Participants.jpg|ലഘുചിത്രം|207x207ബിന്ദു]]
[[പ്രമാണം:32501 State Arts Fest Participants.jpg|ലഘുചിത്രം|94x94px]]'''<u><big>46-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവം</big></u>'''
 
തൃശ്ശൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2026 ജനുവരി 22 മുതൽ 25 വരെ നടത്തപ്പെട്ട 46-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 28 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.8 A grade-ഉം 10 B grade-ഉം 1 C grade-ഉം കരസ്ഥമാക്കി. ഇംഗ്ലീഷ് ഉപന്യാസരചനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ '''മീനാക്ഷി സജീവ് ഒന്നാം സ്ഥാനവും A grade-ഉം''' ഇംഗ്ലീഷ് പ്രസംഗത്തിൽ മൂന്നാം സ്ഥാനവും '''A grade-ഉം''' കരസ്ഥമാക്കി. കാർട്ടൂൺ രചനയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥൻ.റ്റി.ബി ഒന്നാം സ്ഥാനവും '''A grade-ഉം''' നേടി.
[[പ്രമാണം:32501 English Essay Writing 1st Prize.jpg|ലഘുചിത്രം|132x132ബിന്ദു]]
[[പ്രമാണം:32501 state art 2.jpg|ലഘുചിത്രം|153x153ബിന്ദു]]
[[പ്രമാണം:32501 Arts Fest.jpg|ലഘുചിത്രം|93x93px]]
[[പ്രമാണം:32501 Arts Fest 1.jpg|ലഘുചിത്രം|199x199ബിന്ദു]]
[[പ്രമാണം:32501 Arts Fest 2.jpg|ലഘുചിത്രം|260x260ബിന്ദു]]
[[പ്രമാണം:32501 Arts Fest 3.jpg|ലഘുചിത്രം|119x119ബിന്ദു]]
[[പ്രമാണം:32501 Arts Fest 4.jpg|ലഘുചിത്രം|119x119ബിന്ദു]]
[[പ്രമാണം:32501 Arts Fest 5.jpg|ലഘുചിത്രം|120x120ബിന്ദു]]
[[പ്രമാണം:32501 Arts Fest 6.jpg|ലഘുചിത്രം|104x104px]]
[[പ്രമാണം:32501 Arts Fest 7.jpg|ലഘുചിത്രം|95x95px]]
[[പ്രമാണം:32501 Arts Fest 8.jpg|ലഘുചിത്രം|112x112px]]
[[പ്രമാണം:32501 cartoon Kasinathan.jpg|ലഘുചിത്രം|197x197px|Kasinathan]]
[[പ്രമാണം:32501 State Arts Fest.jpg|ലഘുചിത്രം|165x165px|Meenakshi Sajeev]]
[[പ്രമാണം:32501 State Arts Fest Winners Team.jpg|ലഘുചിത്രം|91x91px]]
[[പ്രമാണം:32501 state art 1.jpg|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:32501 state art 3.jpg|ലഘുചിത്രം|146x146ബിന്ദു]]
[[പ്രമാണം:32501 state art 5.jpg|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:32501 state art 6.jpg|ലഘുചിത്രം|148x148ബിന്ദു]]
[[പ്രമാണം:32501 state art 8.jpg|ലഘുചിത്രം|144x144ബിന്ദു]]
[[പ്രമാണം:32501 state art 9.jpg|ലഘുചിത്രം|158x158ബിന്ദു]]
[[പ്രമാണം:32501 state art 11.jpg|ലഘുചിത്രം|176x176ബിന്ദു]]
[[പ്രമാണം:32501 stateart 10.jpg|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:32501 state art 12.jpg|ലഘുചിത്രം|181x181ബിന്ദു]]
[[പ്രമാണം:32501 state art 13.jpg|ലഘുചിത്രം|181x181ബിന്ദു]]
[[വർഗ്ഗം:32501]]
[[വർഗ്ഗം:32501]]

14:34, 20 മേയ് 2026-നു നിലവിലുള്ള രൂപം

GTHS TEEKOY-ലെ ആ‍‍ർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിലുടെ കുട്ടികളിലെ കലാപരമായ വാസനകൾ കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും കഴിയുന്നു.

കൊടുങ്ങല്ലൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2023 ജനുവരി 5,6,7 തീയതികളിലായി നടത്തപ്പെട്ട 43-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ പതിനെട്ടോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. 6 A grade-ഉം 5 B grade-ഉം 1 C grade-ഉം കരസ്ഥമാക്കി.

മത്സരഇനങ്ങളും ഗ്രേഡുകളും

മത്സരഇനങ്ങൾ ഗ്രേഡ്
ലളിതഗാനം B
പ്രസംഗം-ഇംഗ്ലീഷ് B
പദ്യപാരായണം-ഇംഗ്ലീഷ് A
പദ്യപാരായണം-മലയാളം B
മാപ്പിള പാട്ട് A
കഥാരചന B
കവിതാരചന B
ഉപന്യാസം C
ജലഛായം A
പെൻസിൽ ഡ്രായിംഗ് A
കാർട്ടൂൺ A
ദേശഭക്തിഗാനം A

ചിറ്റൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2024 ജനുവരി 4,5,6 തീയതികളിലായി നടത്തപ്പെട്ട 44-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 14 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. 7 A grade-ഉം 8 B grade-ഉം കരസ്ഥമാക്കി.ഇംഗ്ലീഷ് ഉപന്യാസരചനയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി സജീവ് ഒന്നാം സ്ഥാനവും A grade-ഉം കരസ്ഥമാക്കി.

മത്സരഇനങ്ങളും ഗ്രേഡുകളും

മത്സരഇനങ്ങൾ ഗ്രേഡ്
ലളിതഗാനം A
പ്രസംഗം-ഇംഗ്ലീഷ് A
പ്രസംഗം-മലയാളം B
പദ്യപാരായണം-ഇംഗ്ലീഷ് B
പദ്യപാരായണം-മലയാളം B
കഥാരചന-ഇംഗ്ലീഷ് A
കഥാരചന-മലയാളം B
കവിതാരചന-ഇംഗ്ലീഷ് B
കവിതാരചന-മലയാളം A
ഉപന്യാസം-ഇംഗ്ലീഷ് A
ഉപന്യാസം-മലയാളം A
ജലഛായം B
പെൻസിൽ ഡ്രായിംഗ് B
കാർട്ടൂൺ B
ദേശഭക്തിഗാനം A

കുളത്തൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2025 ജനുവരി 15 മുതൽ 18 വരെ നടത്തപ്പെട്ട 45-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 17 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. 10 A grade-ഉം 6 B grade-ഉം 2 C grade-ഉം കരസ്ഥമാക്കി.ഇംഗ്ലീഷ് ഉപന്യാസരചനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി സജീവ് രണ്ടാം സ്ഥാനവും A grade-ഉം കരസ്ഥമാക്കി.

46-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവം

തൃശ്ശൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് 2026 ജനുവരി 22 മുതൽ 25 വരെ നടത്തപ്പെട്ട 46-ാമത് അഖില കേരള ടെക്നിക്കൽ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ 28 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.8 A grade-ഉം 10 B grade-ഉം 1 C grade-ഉം കരസ്ഥമാക്കി. ഇംഗ്ലീഷ് ഉപന്യാസരചനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി സജീവ് ഒന്നാം സ്ഥാനവും A grade-ഉം ഇംഗ്ലീഷ് പ്രസംഗത്തിൽ മൂന്നാം സ്ഥാനവും A grade-ഉം കരസ്ഥമാക്കി. കാർട്ടൂൺ രചനയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥൻ.റ്റി.ബി ഒന്നാം സ്ഥാനവും A grade-ഉം നേടി.

Kasinathan
Meenakshi Sajeev