"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 198: വരി 198:


== ഗാന്ധിജയന്തി വാരാഘോഷം -2024 ==
== ഗാന്ധിജയന്തി വാരാഘോഷം -2024 ==
<gallery mode="nolines" widths="300" heights="200">
ഗാന്ധിജയന്തി ദിനത്തോടനുബന്‌ധിച്ച് വിദ്യാലയത്തിൽ സേവന വാരം ആചരിച്ചു. പരിസര ശുചീകരണത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാലയ പരിസരം അധ്യാപകരും കുട്ടികളും ചേർന്ന് ശുചീകരിച്ചു.
 
=== October-3 special Assembly ===
ഗാന്ധിജയന്തി ദിനത്തോടനുബന്‌ധിച്ച് വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി അവതരിപ്പിച്ചു. മൂന്നാം തരത്തിലെ കുട്ടികൾ ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അസംബ്ലി.<gallery mode="nolines" widths="300" heights="200">
പ്രമാണം:11473 MDNA KGD OCT2 1.jpeg|alt=
പ്രമാണം:11473 MDNA KGD OCT2 1.jpeg|alt=
പ്രമാണം:11473 MDNA KGD OCT2 2.jpeg|alt=
പ്രമാണം:11473 MDNA KGD OCT2 2.jpeg|alt=
വരി 279: വരി 282:
</gallery>
</gallery>


== ജനുവരി - 2025 ==
== പുതുവത്സര ദിനവും മെഡോണ ഫീസ്റ്റും - 2025 ==
പുതുവത്സര ദിനമായി ജനുവരി ഒന്നിന് പ്രധാനാധ്യാപിക സിസ്റ്റർ എസി അധ്യാപികമാർക്കും കുട്ടികൾക്കും മറ്റു ജീവനക്കാർക്കും ആശംസകൾ നേരുകയും നല്ലൊരു വർഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
 
മഡോണ മാതാവിന്റെ  തിരുനാൾ പ്രമാണിച്ച് മൂന്ന് ദിവസങ്ങളിലായി പ്രാർത്ഥന നടത്തുകയും തിരുനാളിന് മൂന്ന് നാല് അഞ്ച് ക്ലാസുകളിലെ അധ്യാപികമാരും കുട്ടികളും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു.
 
== ഹിന്ദി ദിനാചരണം - 2025 ==
ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി. വിവിധ പരിപാടികൾ ഹിന്ദി ഭാഷയിൽ അവതരിപ്പിച്ചു. ഹിന്ദി അധ്യാപികയായ രേഷ്‌മ എം അസംബ്ലിക്ക് നേതൃത്വം നൽകി.
 
== റിപ്പബ്ലിക് ദിനം - 2025 ==
രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ. സി പതാകയുയർത്തി. ലളിതമായ ഈ ചടങ്ങിൽ കുട്ടികളും അധ്യാപികമാരും സന്നിഹിതരായിരുന്നു.<gallery mode="nolines" widths="320" heights="220">
പ്രമാണം:11473 MDNA KGD RepublicDay2025 1.jpeg|alt=
പ്രമാണം:11473 MDNA KGD RepublicDay2025 2.jpeg
</gallery>


== ഫെബ്രുവരി - 2025 ==
== വായനാദിന അസംബ്ലി - 2025 ==
<gallery mode="nolines" widths="220" heights="185">
<gallery mode="nolines" widths="220" heights="185">
പ്രമാണം:11473 MDNA KGD vaynadina assembli2025 3.jpeg|alt=
പ്രമാണം:11473 MDNA KGD vaynadina assembli2025 3.jpeg|alt=
പ്രമാണം:11473 MDNA KGD vaynadina assembli2025 2.jpeg|alt=
പ്രമാണം:11473 MDNA KGD vaynadina assembli2025 2.jpeg|alt=
പ്രമാണം:11473 MDNA KGD vaynadina assembli2025 1.jpeg|alt=
പ്രമാണം:11473 MDNA KGD vaynadina assembli2025 1.jpeg|alt=
</gallery>
== KG ഫെസ്റ്റ് ==
2024 25 അധ്യായന വർഷത്തെ കെ ജി ഫെസ്റ്റ് 13- 2- 2025   വ്യാഴാഴ്ച ഡോളറസ് ചർച്ച് ഹാളിൽ സമുചിതമായി ആഘോഷിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു. കെ ജി ഇൻ ചാർജ്  സിസ്റ്റർ നിമിഷ എ.സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ്  ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത എ.സി , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയ ലിസി എ .സി, വാർഡ് കൗൺസിലർ  ഹസീന നൗഷാദ്, എം പി ടി എ പ്രസി‍ഡന്റ്  മഞ്ജുള ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കെ ജി വിഭാഗം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ ജി അധ്യാപിക രജനി കെ നന്ദി പറഞ്ഞു.
== വനിതാ ദിനം - 2025 ==
വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിന സന്ദേശം നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി രുചികരമായ ഭക്ഷണം ഒരുക്കിത്തരുന്ന ചേച്ചിമാരായ മല്ലിക ചേച്ചി , രേവതി ചേച്ചി വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മീനാക്ഷി ചേച്ചി, ലത ചേച്ചി എന്നിവരെ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത  ആദരിക്കുകയും അവർക്ക് ചെറിയ ഒരു സമ്മാനം നൽകുകയും ചെയ്തു.<gallery mode="nolines" widths="280" heights="180">
പ്രമാണം:11473 MDNA KGD VanithaDinam2025 4.jpeg|alt=
പ്രമാണം:11473 MDNA KGD VanithaDinam2025 3.jpeg|alt=
പ്രമാണം:11473 MDNA KGD VanithaDinam2025 2.jpeg|alt=
പ്രമാണം:11473 MDNA KGD VanithaDinam2025 1.jpeg|alt=
</gallery>
</gallery>


"https://schoolwiki.in/എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്