"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> | = <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> = | ||
== സ്റ്റാഫ് മീറ്റിങ് == | == സ്റ്റാഫ് മീറ്റിങ് == | ||
| വരി 254: | വരി 254: | ||
=മധുര നാരങ്ങ 3.0= | =മധുര നാരങ്ങ 3.0= | ||
2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ എടരിക്കോട് നിന്ന് എറണാകുളത്തേക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മൂന്ന് ബസുകളിൽ ആയാണ് കുട്ടികൾ യാത്ര തിരിച്ചത്. അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച് സാഗർറാണിയിൽ യാത്ര, സുഭാഷ് പാർക്കിൽ അൽപം സമയം, മറൈൻഡ്രൈവിൽ കാഴ്ചകൾ, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകൾ കണ്ടും അവർ വൈകിട്ട് സ്കൂളിലേക്ക് തിരിച്ചു. | 2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ എടരിക്കോട് നിന്ന് എറണാകുളത്തേക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മൂന്ന് ബസുകളിൽ ആയാണ് കുട്ടികൾ യാത്ര തിരിച്ചത്. അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച് സാഗർറാണിയിൽ യാത്ര, സുഭാഷ് പാർക്കിൽ അൽപം സമയം, മറൈൻഡ്രൈവിൽ കാഴ്ചകൾ, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകൾ കണ്ടും അവർ വൈകിട്ട് സ്കൂളിലേക്ക് തിരിച്ചു. | ||
==സ്കൗട്ട് & ഗൈഡ്സ് ക്ലാരി 2024-25== | |||
[[പ്രമാണം:19866-MLP-SCOUT&GUIDES.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]] | |||
2024-25 വർഷത്തെ ക്ലാരിസ്കൗട്ട് & ഗൈഡ്സിൽ അറുപത്തിനാല് കുട്ടികളാണുള്ളത്.സ്കൗട്ട് വിഭാഗത്തിൽ മുപ്പത്തിരണ്ടും, ഗൈഡ്സ് വിഭാഗത്തിൽ മുപ്പത്തിരണ്ടും കുട്ടികളടങ്ങുന്ന ടീം ഈ അധ്യയനവർഷം ഒരുപാട് സേവന പ്രവർത്തനങ്ങൾ ചെയ്തു. പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ കുട്ടികൾ കൊണ്ടുവന്ന് സ്കൂൾ കോമ്പൗണ്ടിൽ വച്ചുപിടിപ്പിച്ച് പരിപാലിച്ചു വരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി "ഓണക്കോടി സ്നേഹക്കോടി " പദ്ധതി നടപ്പാക്കി. വയോജനങ്ങൾക്കായുള്ള ഓണക്കോടി വിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സലാം മാഷ് ഉദ്ഘാടനം ചെയ്തു. | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചീകരിച്ച് മാതൃകയായി.കൂടാതെ സർവമത പ്രാർത്ഥനയും നടത്തി. | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു.നവംബർ 7 സ്കാർഫ് ഡേ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വരുദ്ധ പ്രതിജ്ഞ നടത്തുകയും, ലഹരിക്കെതിരെ ഒരു ബോധവൽക്കരണ ക്ലാസ് നSത്തുകയും, ഒപ്പം ലഹരിവിരുദ്ധ ഷോർട് ഫിലിം കുട്ടികൾക്ക് കാണിക്കുകയും ചെയ്തു. | |||
റിപ്പബ്ലിക് ദിനത്തിൽ മനോഹരമായി പരേഡ് സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടികളിൽ സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ സേവനം വളരെ പ്രശംസനീയമായിരുന്നു. | |||