"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>ആസൂത്രണത്തോടെയുള്ള തുടക്കം</big>''' ==
== '''<big>ആസൂത്രണത്തോടെയുള്ള തുടക്കം</big>''' ==
'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .2024 -25 അധ്യയന വർഷത്തിൽ ആദ്യമായി ചേർന്ന എസ് .ആർ .ജി .യോഗത്തിൽ അവയുടെ ചുമതലകൾ വീതിച്ചു നൽകി .ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,റേഡിയോ ക്ലബ്ബ് , തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകളുടെ  ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരമാണ്  അദ്ധ്യാപകർക്ക് വീതിച്ചു നൽകിയത് .'''''
'''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .2024 -25 അധ്യയന വർഷത്തിൽ ആദ്യമായി ചേർന്ന എസ് .ആർ .ജി .യോഗത്തിൽ അവയുടെ ചുമതലകൾ വീതിച്ചു നൽകി .ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,റേഡിയോ ക്ലബ്ബ് , തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകളുടെ  ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരമാണ്  അദ്ധ്യാപകർക്ക് വീതിച്ചു നൽകിയത് .'''''
[[പ്രമാണം:44223 TEAM HARBOUR.jpg|നടുവിൽ|ലഘുചിത്രം|820x820ബിന്ദു|'''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''']]
[[പ്രമാണം:44223 TEAM HARBOUR.jpg|നടുവിൽ|ലഘുചിത്രം|820x820ബിന്ദു|'''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ (സ്റ്റാഫ് ടീം 2024 - 25)''''']]




'''''A. മലയാളം ക്ലബ്ബ് -- ജോ ലാൽ. ടി.എസ്.'''''


'''''B. ഇംഗ്ലീഷ് ക്ലബ്ബ് -- സെന്തിൽ കുമാർ. പി.ടി.'''''
=== '''''<u>A. മലയാളം ക്ലബ്ബ് -- ജോ ലാൽ. ടി.എസ്.</u>''''' ===
<blockquote>[[പ്രമാണം:44223 piravi self.jpg|ലഘുചിത്രം|800x800px|'''''മലയാള ദിനാഘോഷം'''''|നടുവിൽ]]
'''''മലയാള ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുവാനും, നിത്യജീവിതത്തിൽ മാതൃഭാഷയെ പ്രയോഗവൽക്കരിക്കുവാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടി വൈവിധ്യമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വാക്ക്പയറ്റ് ,പ്രഭാഷണം വാർത്താ വായന,നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പ്രോഗ്രാമുകളും ഉൾപ്പെടുത്തി വായനാ വാരാഘോഷം ജൂൺ 19നും, ബഷീർ ദിനാഘോഷം ജൂലൈ 5നും,മലയാള ദിനാഘോഷം നവംബർ ഒന്നിനും വിപുലമായി നടത്താൻ ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''


'''''C. ആർട്സ് ക്ലബ്ബ്  -- കുമാരി ബിന്ദു വൈ.ആർ .'''''
</blockquote>


'''''D. സ്പോർട്സ് ക്ലബ്ബ് -- ജഡ്സൺ ഐ.ഡബ്ല്യു'''''
=== '''''<u>B. ഇംഗ്ലീഷ് ക്ലബ്ബ് -- സെന്തിൽ കുമാർ. പി.ടി.</u>''''' ===


'''''E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്'''''
=== '''''ഇംഗ്ലീഷ് ഭാഷയിലെ അവഗാഹം വർദ്ധിപ്പിക്കുന്നതിനായി ഒഴിവുസമയങ്ങളിൽ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ വീഡിയോ കാണിക്കുകയും,പ്രഭാഷണങ്ങൾ കേൾപ്പിക്കുകയും, കുട്ടികളെ ഉച്ചഭക്ഷണ ഒഴിവു സമയത്ത് അക്ഷരാഭ്യാസമില്ലാത്ത വരെ അത് പരിശീലിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.''''' ===


'''''F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി'''''  
=== '''''<u>C. ആർട്സ് ക്ലബ്ബ് -- കുമാരി ബിന്ദു വൈ.ആർ .</u>''''' ===
[[പ്രമാണം:44223 alif kalolsava trophy team.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ഉപജില്ലാ കലോത്സവ വിജയികൾ ആദരങ്ങളുമായി''''']]<blockquote>'''''2024 - 25 അദ്ധ്യായന വർഷത്തിലെ സ്കൂൾ കലോത്സവം ജൂലൈ 19 വെള്ളിയാഴ്ച വിപുലമായി സംഘടിപ്പിക്കുവാനും, വിജയികളായ കുട്ടികളെ പരിശീലിപ്പിച്ച് നവംബർ (8 - 13) മാസത്തിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഉന്നത വിജയങ്ങൾ നേടാനും സാധിച്ചു എന്നുള്ളത് ഈ ക്ലബ്ബിന്റെ ഈ വർഷത്തെ അഭിമാനർഹമായ പ്രവർത്തനത്തനമാണ്.കൂടാതെ സ്കൂളിൽ വിവിധ സമയങ്ങളിൽ നടന്ന പാഠ്യേതര പ്രോഗ്രാമുകളിൽ പാട്ടും,ഡാൻസും,നൃത്തവും, കലാപരിപാടികളും പരിശീലിപ്പിക്കാനും, സ്കൂൾ വാർഷികം മികവുറ്റതാക്കുന്നതിനും, കുട്ടികളെ തയ്യാറാക്കാൻ ഈ ക്ലബ്ബിനു നേതൃത്വം നൽകിയ കുമാരി ബിന്ദു ടീച്ചർ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്.'''''</blockquote>


'''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ'''''
=== '''''<u>D. സ്പോർട്സ് ക്ലബ്ബ് -- ജഡ്സൺ ഐ.ഡബ്ല്യു</u>''''' ===
[[പ്രമാണം:44223 foot ball.jpg|ലഘുചിത്രം|820x820px|'''''സൗഹൃദ ഫുട്ബാൾ ഫൈനൽ'''''|നടുവിൽ]]
[[പ്രമാണം:44223 sports team with.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|'''''സബ്ജില്ല കായികമേള വിജയികൾ''''']]
[[പ്രമാണം:44223 55th trophy.jpg|ലഘുചിത്രം|400x400ബിന്ദു|'''''സ്കൂൾ കായികമേള വിജയികൾ''''']]<blockquote>'''''ഈ അധ്യയന വർഷത്തിലെ വാർഷിക കായികമേള ഓഗസ്റ്റ് ആറിന് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് മൈതാനിയിൽ  വിപുലമായി സംഘടിപ്പിക്കുവാൻഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.10 മത്സരയിനങ്ങളിലായി നാലു ഹൗസുകളെ പ്രതിനിധീകരിച്ച് മുഴുവൻ വിദ്യാർത്ഥികളും മത്സരങ്ങളിൽ ആവേഷപൂർവ്വം പങ്കെടുത്തു.മാർച്ച് പാസ്റ്റ്, ദീപശിഖാ റാലി, വിക്ടറി സ്റ്റാൻഡ്,ട്രാക്കും ഫീൽഡും തയ്യാറാക്കൽ,ഉപഹാരങ്ങൾ തുടങ്ങി ഒരു ലോവർ പ്രൈമറി വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ ഒരു കായികമേളക്ക് ആണ് നേതൃത്വം നൽകാൻ ഈ ക്ലബ്ബിന് കഴിഞ്ഞു. കൂടാതെ ഡിസംബർ ആറിന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്, മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികളെയെല്ലാം സമ്മാനാർഹരായി തിരികെയെത്തിക്കാൻ സാധിച്ചതിലും ഈ ക്ലബ്ബിന്റെ പരിശ്രമമുണ്ട്.എച്ച്.എ.എൽ.പി. സ്കൂളിന്റെ അൻപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച്, സ്കൂളിനു സമീപമുളള  അൽമുബാറക്ക് സ്റ്റേഡിയത്തിൽ വെച്ച് സൗഹൃദ ഫുട്ബോൾ മത്സരം എൽ.പി.,യു.പി. സ്കൂളുകൾക്കായി, ഫെബ്രുവരി 14,16 തീയതികളിൽ സംഘടിപ്പിക്കുവാൻ ക്ലബ്ബിനു കീഴിൽ സാധിച്ചു.ഈപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അധ്യാപകരായ ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല, സെക്കരിയ്യ.പി, എന്നിവരുടെ പ്രയത്നവും നിസ്തുലമാണ്.''''' </blockquote>


'''''H. .ടി .ക്ലബ് -- സക്കറിയ.പി'''''  
== '''''<u>E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്</u>''''' ==
<blockquote>[[പ്രമാണം:44223 tour 25 park.jpg|ഇടത്ത്‌|ലഘുചിത്രം|450x450px|'''''പഠന വിനോദയാത്ര''''']][[പ്രമാണം:44223 padana yathra 2024.jpg|ലഘുചിത്രം|'''''ചരിത്രപഠന യാത്ര''''']]'''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ പ്രവൃത്തി പരിചയമേള ജൂലൈ 31ന് സംഘടിപ്പിച്ചു. സെപ്റ്റംബർ 1-ന് മറൈൻ അക്വേറിയം സന്ദർശനവും , നവംബർ 20ന് ചരിത്ര പഠന യാത്ര അമ്മച്ചിപ്ലാവ് ചരിത്രമാളിക എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു.സെപ്റ്റംബർ 31 പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്ന നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. നവംബർ 26ന് ഭരണഘടന ദിനാഘോഷം വിപുലമായി ഈ ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 1ന്  കന്യാകുമാരി,തൃപ്പരപ്പ് തുടങ്ങിയ പ്രദേശങ്ങളിലൂടെ പഠന വിനോദയാത്ര സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.'''''</blockquote>


'''''I.അറബിക് ക്ലബ്ബ് -- അൻവർ ഷാൻ'''''
== '''''F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി''''' ==
<blockquote>[[പ്രമാണം:44223 chandra neel.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ചാന്ദ്രമനുഷ്യ വേഷധാരിയായ വിദ്യാർത്ഥി''''']]'''''സയൻസ് ക്ലബ്ബിനു കീഴിൽ നടന്ന ജൂലൈ 21ലെ ചാന്ദ്രദിനാഘോഷം വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു.ഈ ക്ലബ്ബിന്റെ കീഴിൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 16 -- 18 തീയതികളിൽ മരുതൂർകോണത്ത്'''''  


'''''J. ഗണിത ക്ലബ്ബ്  -- ക്രിസ്റ്റിൻ ബ്യൂല. എസ്'''''
'''''നടന്നപ്പോൾ  സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തവർ മികവാർന്ന നേട്ടങ്ങൾ'''''[[പ്രമാണം:44223 shasthramela.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ഉപജില്ലാ ശാസ്ത്രോത്സവം വിജയികൾ''''']]'''''കരസ്ഥമാക്കി. കൂടാതെ എഴുപതോളം സ്കൂളുകൾ മത്സരിച്ച കലക്ഷനിൽ എ.ഗ്രേഡു രണ്ടാംസ്ഥാനവും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.ശാസ്ത്രീയമായ ബോധന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളിലും, പാഴ് വസ്തുക്കൾ  കൊണ്ടുള്ള ഉൽപ്പന്ന  നിർമാണങ്ങളിലും, മാർച്ച് 20 നു നടന്ന സ്കൂൾതല ശാസ്ത്രോത്സവത്തിലും സഹായകരമായിട്ടുണ്ട്.'''''</blockquote>


==== '''K. റേഡിയോ ക്ലബ്ബ്  -- ഷീജ. എ''' ====
== '''''G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ''''' ==
'''L. അലിവ് - സെക്കരിയ്യ.പി'''<blockquote>[[പ്രമാണം:44223 cmrd.jpg|ഇടത്ത്‌|ലഘുചിത്രം|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി''''']][[പ്രമാണം:44223 aliv ramsan kit.jpg|ഇടത്ത്‌|ലഘുചിത്രം|'''''അലിവ് റമദാൻ കിറ്റ്''''']]'''''സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന്  അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''</blockquote>
<blockquote>[[പ്രമാണം:44223 jaiva karshaka.jpg|ലഘുചിത്രം|400x400ബിന്ദു|'''''പച്ചക്കറി കൃഷിയാരംഭിക്കാൻ ഗ്രോ ഭാഗുകളിൽ മണ്ണ് നിറക്കുന്നു''''']]'''''പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. ജൂൺ നാലിന് പ്രത്യേകമായ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂലൈ മാസം മുതൽ കൃഷിയുടെ നല്ലപാഠം കുട്ടികളെ ശീലിപ്പിച്ചു. വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനായി, ഗ്രോബാഗുകൾക്ക് അകത്തു മണ്ണ് നിറച്ച് കൃഷി ചെയ്യാനുള്ള പരിശ്രമവും തുടങ്ങി. നവംബർ മാസത്തിൽ ഇതിന്റെ രണ്ടാം ഘട്ട കൃഷിയും സംഘടിപ്പിച്ചു.'''''</blockquote>
 
=== '''''<big><u>H. ഐ .ടി .ക്ലബ് -- സക്കറിയ.പി</u></big>''''' ===
[[പ്രമാണം:44223 smart class instruments.jpg|ഇടത്ത്‌|ലഘുചിത്രം|'''''ഡിജിറ്റലൈസ്ഡ് സ്മാർട്ട് ക്ലാസ് റൂം'''''|400x400ബിന്ദു]]<blockquote>
 
 
'''''സ്കൂളിലെ ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റേഷൻ നടത്താനും,സ്കൂൾവിക്കിയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അവരേഖപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.'''''
 
[[പ്രമാണം:44223 ict train partcp.jpg|ലഘുചിത്രം|'''''ഐ.സി.ടി. ഏകദിന പരിശീലനം'''''|400x400ബിന്ദു]]
'''''കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രൈമറി അധ്യാപകർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഐ.സി.ടി. ഏകദിന പരിശീലനത്തിന് ഒക്ടോബർ 29 ന് ആതിഥ്യം അരുളാനും ,പരിശീലനത്തിന് നേതൃത്വം നൽകാനും കഴിഞ്ഞു. സ്കൂളിൽ നടക്കുന്ന എല്ലാപ്രവർത്തനങ്ങളിലും പരമാവധി ഐ.സി.ടി. സാധ്യതകൾ ഉപയോഗിക്കാനും,ഡിജിറ്റൽ ഉപകരണങ്ങളെ പ്രയോജനപ്പെടുത്താനും,ക്ലാസുകൾ സ്മാർട്ട് ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്നതിൽ പങ്കാളിയാവാനും ഈ വിംങ്ങിന്റെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞു.'''''</blockquote>
 
=== '''''<big><u>I.അറബിക് ക്ലബ്ബ് -- അൻവർ ഷാൻ</u></big>''''' ===
<blockquote>[[പ്രമാണം:44223 wadc quiz.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം''']]
 
==== '''''അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും,ഭാഷാ പഠനത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്നതിനുമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനർഹരാക്കുന്നതിനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. ജില്ലാ, ഉപജില്ലാ തലങ്ങളിൽ അലിഫ് ടാലന്റ് ടെസ്റ്റുകളിൽ ഉന്നത വിജയം നേടാനും ,ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായതും, പങ്കെടുത്ത മുഴുവൻ കുട്ടികളും എ.ഗ്രേഡിന്  അർഹരായതും, ഈ ക്ലബ്ബിന്റെ നേട്ടമാണ്.''''' ====
<blockquote>'''''സബ്ജില്ലാ കലോത്സവം, കായികമേള, ശാസ്ത്രമേള, എന്നിവയിൽ വിജയിച്ചവർക്ക് ആദരവുകളും നല്കാനും, ഉപഹാരങ്ങൾ സമർപ്പിക്കാനും അറബി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ആകർഷണീയമായ പ്രോഗ്രാമുകൾ കൊണ്ട് സമ്പുഷ്ടമാക്കാനും,രക്ഷിതാക്കൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് .'''''</blockquote></blockquote>
 
== '''''<u>J. ഗണിത ക്ലബ്ബ്  -- ക്രിസ്റ്റിൻ ബ്യൂല. എസ്</u>''''' ==
<blockquote>[[പ്രമാണം:44223 PRE PRIM GANITHOLSAVAM.jpg|ഇടത്ത്‌|ലഘുചിത്രം|320x320px|'''''ഗണിതോത്സവം''''']]
 
 
 
'''''സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രത്യേക മാഗസിൻ നിർമ്മിച്ച് ഗ്രേഡിന് അർഹതനേടി. 2025 മാർച്ച് 20 വ്യാഴാഴ്ച്ച സ്കൂൾ തലത്തിൽ ഗണിതോത്സവം നടത്തുകയും ചെയ്തു.'''''</blockquote>
 
== '''<u>K. റേഡിയോ ക്ലബ്ബ്  -- ഷീജ. എ</u>''' ==
<blockquote>
'''''ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ റേഡിയോ ക്ലബ്ബ് ജൂലൈ 11 നാണ് ഉദ്ഘാടനം ചെയ്തത് .'''''[[പ്രമാണം:44223 radio club.jpg|ലഘുചിത്രം|300x300px|'''''ഉദ്ഘാടനം''''' ]]'''''ഓരോ ആഴ്ചയിലും വിവിധ ദിവസങ്ങളിൽ സ്കൂളിലെ 1 മുതൽ 4 വരെയുളള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ, സ്കൂളിലെ മൈക്രോഫോൺ സിസ്റ്റം ഉപയോഗിച്ച് പ്രക്ഷേപണം നടത്തിയാണ് വിദ്യാഗീതം റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയത്.'''''</blockquote>
 
 
 
== '''<u>L. അലിവ് - സെക്കരിയ്യ.പി</u>''' ==
<blockquote>[[പ്രമാണം:44223 cmrd.jpg|ഇടത്ത്‌|ലഘുചിത്രം|'''''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി''''']][[പ്രമാണം:44223 aliv ramsan kit.jpg|ഇടത്ത്‌|ലഘുചിത്രം|'''''അലിവ് റമദാൻ കിറ്റ്''''']]'''''സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന്  അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.'''''</blockquote>'''<big><u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u></big>'''
 
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''