"എൻ. സി. യു. പി. എസ്. അയ്യന്തോൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
+വർഗ്ഗം:22678; +വർഗ്ഗം:Ente Gramam using HotCat |
|||
| വരി 25: | വരി 25: | ||
'''ചിത്രശാല'''<Gallery> | '''ചിത്രശാല''' | ||
<Gallery> | |||
22678-WhatsApp Image 2025-03-15 at 19.06.47.jpeg (പ്രമാണം)|എൻ. സി. യു. പി. എസ്. അയ്യന്തോൾ | 22678-WhatsApp Image 2025-03-15 at 19.06.47.jpeg (പ്രമാണം)|എൻ. സി. യു. പി. എസ്. അയ്യന്തോൾ | ||
22678-WhatsApp Image 2025-03-15 at 19.08.53.jpeg (പ്രമാണം)|സെന്റ് മേരീസ് അസംപ്ഷൻ പള്ളി | 22678-WhatsApp Image 2025-03-15 at 19.08.53.jpeg (പ്രമാണം)|സെന്റ് മേരീസ് അസംപ്ഷൻ പള്ളി | ||
20:51, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
അയ്യന്തോൾ
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ട ഒരു സ്ഥലമാണ് അയ്യന്തോൾ.
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും ഏകദേശം 2 കി,മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴയ്ക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എൻ. സി. യു. പി. എസ്. അയ്യന്തോൾ
- അപ്പൻ തമ്പുരാൻ സ്മാരകം
- സർക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ
- സർക്കാർ ലോ കോളേജ്
- സെന്റ് മേരീസ് അസംപ്ഷൻ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- നിർമ്മല കോൺവെന്റ് അപ്പർ പ്രൈമറി സ്കൂൾ
- സർക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ
- അമൃത വിദ്യാലയ
- കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ ലോ കോളേജ്
അവലംബം
ചിത്രശാല
-
എൻ. സി. യു. പി. എസ്. അയ്യന്തോൾ
-
സെന്റ് മേരീസ് അസംപ്ഷൻ പള്ളി
