ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് മണിമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
1986neethu (സംവാദം | സംഭാവനകൾ)
Details about Manimala
 
1986neethu (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''''മണിമല''''' ==
== '''''മണിമല''''' ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല ഗ്രാമം ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''മണിമല  ഗ്രാമപഞ്ചായത്ത്''' റാന്നി, കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, തിരുവല്ല തുടങ്ങിയവ ഈ ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പ്രദേശങ്ങളാണ്‌

[[പ്രമാണം:32420 Manimala.jpg|ലഘുചിത്രം]]

'''അതിരുകൾ'''
'''അതിരുകൾ'''
വരി 11: വരി 12:

·        പടിഞ്ഞാറ് - വെള്ളാവൂർ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ‍‍ പഞ്ചായത്ത്.
·        പടിഞ്ഞാറ് - വെള്ളാവൂർ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ‍‍ പഞ്ചായത്ത്.
[[പ്രമാണം:32420 Manimala Church.jpg|ലഘുചിത്രം]]

=== വാർഡുകൾ ===
=== വാർഡുകൾ ===
വരി 44: വരി 46:

15. നെല്ലിത്താനം
15. നെല്ലിത്താനം
[[പ്രമാണം:32420 Govt LPS Manimala.jpg|ലഘുചിത്രം]]

=== കൃഷി ===
=== കൃഷി ===
വരി 50: വരി 53:
=== നദികൾ ===
=== നദികൾ ===
കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നത് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ്‌. മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.
കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നത് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ്‌. മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.
[[പ്രമാണം:32420 Manimala River.jpg|ലഘുചിത്രം]]

19:53, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

മണിമല

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല ഗ്രാമം ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണിമല  ഗ്രാമപഞ്ചായത്ത് റാന്നി, കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, തിരുവല്ല തുടങ്ങിയവ ഈ ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പ്രദേശങ്ങളാണ്‌

അതിരുകൾ

·        തെക്ക്‌ - പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, കൊറ്റനാട്, വെച്ചൂച്ചിറ പഞ്ചായത്തുകൾ

·        വടക്ക് – ചിറക്കടവ്, എരുമേലി, വെള്ളാവൂർ പഞ്ചായത്തുകൾ

·        കിഴക്ക് - എരുമേലി ഗ്രാമപഞ്ചായത്ത്

·        പടിഞ്ഞാറ് - വെള്ളാവൂർ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ‍‍ പഞ്ചായത്ത്.

വാർഡുകൾ

മണിമല ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ്

1.  മണിമല

2.  പൂവത്തോലി

3.  കരിക്കാട്ടൂർ സെൻറർ

4.  കൊന്നക്കുളം

5.  ചാരുവേലി

6.  മുക്കട

7.  ആലയംകവല

8.  പൊന്തൻപുഴ

9.  കരിമ്പനക്കുളം

10. ആലപ്ര

11. വെച്ചുക്കുന്ന്

12. മേലേക്കവല

13. പുലിക്കല്ല്

14. കറിക്കാട്ടൂർ

15. നെല്ലിത്താനം

കൃഷി

റബ്ബറാണ്‌ പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇവിടുത്തെ പ്രധാന കൃഷി.

നദികൾ

കേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നത് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ്‌. മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.