"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 113: | വരി 113: | ||
</gallery> | </gallery> | ||
കേരളത്തിലെ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ എറിയാടിലെ ബ്ലോക്ക് (W-3) ലാണ് Gkvhss എറിയാട് സ്ഥിതി ചെയ്യുന്നത്. 1912-ൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു സഹ-വിദ്യാഭ്യാസ സ്ഥാപനമാണ്, ഗ്രാമപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ഹയർ സെക്കൻഡറി സ്കൂളാണ്, നിലവിൽ ഇത് പ്രവർത്തിക്കുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കായി ഇത് സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പാണ് സ്കൂൾ നിയന്ത്രിക്കുന്നത്. കൈപ്പമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ആദ്യ ആശയവിനിമയ രീതി മലയാളമാണ്, എന്നാൽ ക്ലാസുകളിൽ ഇംഗ്ലീഷും സംസാരിക്കുന്നു. | കേരളത്തിലെ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ എറിയാടിലെ ബ്ലോക്ക് (W-3) ലാണ് Gkvhss എറിയാട് സ്ഥിതി ചെയ്യുന്നത്. 1912-ൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു സഹ-വിദ്യാഭ്യാസ സ്ഥാപനമാണ്, ഗ്രാമപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ഹയർ സെക്കൻഡറി സ്കൂളാണ്, നിലവിൽ ഇത് പ്രവർത്തിക്കുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കായി ഇത് സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പാണ് സ്കൂൾ നിയന്ത്രിക്കുന്നത്. കൈപ്പമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. | ||
<സ്കൂളിൽ ആദ്യ ആശയവിനിമയ രീതി മലയാളമാണ്, എന്നാൽ ക്ലാസുകളിൽ ഇംഗ്ലീഷും സംസാരിക്കുന്നു. | |||
എ.എം.ഐ.യു.പി.എസ് എറിയാട് | * എ.എം.ഐ.യു.പി.എസ് എറിയാട് | ||
<gallery> | <gallery> | ||
പ്രമാണം:23446 AMIUPS Eriyad.jpg |എ.എം.ഐ.യു പി.എസ് എറിയാട് | പ്രമാണം:23446 AMIUPS Eriyad.jpg | * എ.എം.ഐ.യു പി.എസ് എറിയാട് | ||
</gallery> | </gallery> | ||
1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ എം ഐ യു പി സ്കൂൾ.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ താലൂക്കിന്റെ പടിഞ്ഞാറേ അതിർത്തിയിൽ അറബി കടലിനോട് ചേർന്ന് കിടക്കുന്ന റിയാദ് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | 1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ എം ഐ യു പി സ്കൂൾ.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ താലൂക്കിന്റെ പടിഞ്ഞാറേ അതിർത്തിയിൽ അറബി കടലിനോട് ചേർന്ന് കിടക്കുന്ന റിയാദ് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
എസ് .വി.പി.എൽ.പി.സ്കൂൾ എറിയാട് | |||
<gallery> | <gallery> | ||
പ്രമാണം:23446 SVLP School Eriyad.jpg |എസ് .വി.പി.എൽ.പി.സ്കൂൾ എറിയാട് | പ്രമാണം:23446 SVLP School Eriyad.jpg | * എസ് .വി.പി.എൽ.പി.സ്കൂൾ എറിയാട് | ||
</gallery> | </gallery> | ||
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു | |||
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | |||
* Gvt .ഐ.ടി.ഐ. എറിയാട് | |||
<gallery> | |||
പ്രമാണം:23446 Gvt.ITI Eriyad.jpg |Gvt .ഐ.ടി.ഐ. എറിയാട് | |||
</gallery> | |||
ഈ സ്ഥാപനം 2008 ആഗസ്റ്റ് 8 ന് സ്ഥാപിതമായി ,എറിയാട് പഞ്ചായത്ത് ന്യൂനപക്ഷ മേഖലകൾക്ക് കീഴെ കോളേജിന്റെ നടത്തിപ്പിനായി സ്ഥാലവും കെട്ടിട സൗകര്യവും അനുവദിച്ച നൽകി. | |||