ഉള്ളടക്കത്തിലേക്ക് പോവുക

"വി വി എച്ച് എസ്സ് എസ്സ് പോരേടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Devu P R (സംവാദം | സംഭാവനകൾ)
No edit summary
Vhsporedom (സംവാദം | സംഭാവനകൾ)
(ചെ.) Vhsporedom എന്ന ഉപയോക്താവ് വി.വി എച്ച് എസ്സ് എസ്സ് പോരേടം/പ്രവർത്തനങ്ങൾ എന്ന താൾ വി വി എച്ച് എസ്സ് എസ്സ് പോരേടം/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

SPC PASSING OUT 2025
 
'''SPC PASSING OUT 2025'''
 
വരി 13: വരി 15:

വളരെ മനോഹരമായി 2024-25 ബാച്ചിലെ study tour നടന്നു. പഠന മികവ് ഉയർത്തുന്നതിനു ഈ യാത്ര ഒത്തിരി പ്രയോജനപ്പെട്ടു.
വളരെ മനോഹരമായി 2024-25 ബാച്ചിലെ study tour നടന്നു. പഠന മികവ് ഉയർത്തുന്നതിനു ഈ യാത്ര ഒത്തിരി പ്രയോജനപ്പെട്ടു.
[[പ്രമാണം:Study Tour 2024-25.jpeg|ലഘുചിത്രം]]
പ്രവേശനോത്സവം 2025 - 26
[[പ്രമാണം:First day 2025.jpg|ലഘുചിത്രം]]
[[പ്രമാണം:First day 2025 2.jpg|ലഘുചിത്രം]]

UDY TOUR 2

വരി 22: വരി 46:

[[പ്രമാണം:Study Tour 2024-25.jpeg|ലഘുചിത്രം]]
ലഹരിവിരുദ്ധ ദിനം
 
ലോക ലഹരിവിരുദ്ധ ദിനം വിവിധ യൂണിറ്റുകളുടേയും ക്ലബ്ബുകളുടേയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണം,പ്രതിജ്ഞ,സൂംബാ നൃത്തം, സ്കിറ്റുകൾ, ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ റാലി തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.ചടയമംഗലം പോലീസ് സ്റ്റേഷൻ PRO ശ്രീ ജോൺ മാത്യു കുട്ടികളുമായി സംവദിച്ചു.
[[പ്രമാണം:Antidrugvvhss.jpeg|ലഘുചിത്രം]]

19:27, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

SPC PASSING OUT 2024

പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആദ്യ പാസിംഗ് ഔട്ട് പരേഡ് 2024 ജൂൺ 22 ശനിയാഴ്ച രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സുനിൽ, വൈസ് പ്രസിഡന്റ് എ. രാജു, സ്കൂൾ മാനേജർ ശ്രീ പോരേടം എം. ബദറുദ്ദീൻ, ചടയമംഗലം SHO ശ്രീ ഡി. ഷിബുകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ നസീം അമ്പലത്തിൽ, SPC കൊല്ലം റൂറൽ ADNO ശ്രീ വിജയകുമാർ, PTA പ്രസിഡന്റ് ശ്രീ സജീബ് ആശ്രമത്തിൽ, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്രീ ബിജു അർജുൻ, VHSE പ്രിൻസിപ്പാൾ ശ്രീ സോജു ഡാനിയൽ, ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ എ. എസ്, അഡ്മിൻ അഡ്വൈസർ ശ്രീ അൻസാരി എ.എസ്, മാതൃസമിതി പ്രസിഡന്റ് ശ്രീമതി ഗിരിജ കുമാരി എന്നിവർ പങ്കെടുത്തു. ചടയമംഗലം SHO ശ്രീ ഡി. ഷിബുകുമാർ, SPC DI ശ്രീ എം. ജെ. ജംഷീദ്, CPO മാരായ അനീഷ് എ. ആർ, ഉമാ കൃഷ്ണൻ എന്നിവർക്കും പാസിംഗ് ഔട്ട് ആയ കേഡറ്റുകൾക്കും ഉപഹാരങ്ങൾ നൽകി.

SPC PASSING OUT 2025

2025 മാർച്ച്‌ 14 ന് SPC 2023-25 ബാച്ചിന്റെ passing out നടന്നു. രാവിലെ 8 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ചത് DNO&SPC kollam rural nodal officer ശ്രീ സതീഷ്കുമാർ M R ആണ്. തുടർന്ന് സമ്മാനദാനവും, ആദരവും വളരെ ഭംഗിയായി നടന്നു.

Study tour 2024-25