"ഗവ. യു പി എസ് കാക്കനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കാക്കനാട് == | == '''കാക്കനാട്''' == | ||
[[പ്രമാണം:25250-kakanad.jpg|ലഘുചിത്രം|കാക്കനാട്]] | |||
കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് '''കാക്കനാട്'''. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു. | |||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
[[പ്രമാണം:25250-collectorate.jpg|ലഘുചിത്രം|കളക്ട്രേറ്റ്]] | |||
* 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് | |||
* ആകാശവാണി കൊച്ചി നിലയം | |||
* ദൂരദർശൻ കേന്ദ്രം | |||
* വി.എസ്.എൻ.എൽ. | |||
* ഇൻഫോപാർക്ക് | |||
== '''അവലംബം''' == | |||
https://en.wikipedia.org/wiki/Kakkanad | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:25250-temple.jpg|വാമനമൂർത്തി ക്ഷേത്രം | |||
പ്രമാണം:25250-veegaland.jpg|വീഗാലാൻറ്റ് | |||
പ്രമാണം:25250-info-park.jpg|ഇൻഫോപാർക്ക് | |||
പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ | |||
</gallery> | |||
[[വർഗ്ഗം:25250]] | |||
[[വർഗ്ഗം:Ente gramam]] | |||
10:36, 19 മാർച്ച് 2025-നു നിലവിലുള്ള രൂപം
കാക്കനാട്

കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് കാക്കനാട്. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
പൊതുസ്ഥാപനങ്ങൾ

- 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ്
- ആകാശവാണി കൊച്ചി നിലയം
- ദൂരദർശൻ കേന്ദ്രം
- വി.എസ്.എൻ.എൽ.
- ഇൻഫോപാർക്ക്
അവലംബം
https://en.wikipedia.org/wiki/Kakkanad
ചിത്രശാല
-
വാമനമൂർത്തി ക്ഷേത്രം
-
വീഗാലാൻറ്റ്
-
ഇൻഫോപാർക്ക്
-
ചിറ്റ്ലപ്പള്ളി സ്ക്വയർ