"ജി എച്ച് എസ് എസ് മുല്ലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
== '''ജനസംഖ്യ''' == | == '''ജനസംഖ്യ''' == | ||
2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. | 2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. | ||
== '''വിദ്യാലയങ്ങൾ''' == | |||
* മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി | |||
* മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി | |||
* സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി | |||
* വിവേകാനന്ദ ഇ എം യു പ്പി സ്കൂൾ, മുല്ലശ്ശേരി | |||
* ഗുഡ് ഷെഫേഡ് സെന്രൽ സ്കൂൾ, മുല്ലശ്ശേരി | |||
* ഗവ. ഹയർ സെകണ്ടറി സ്കൂൾ, മുല്ലശ്ശേരി | |||
== '''ആരാധനാലയങ്ങൾ''' == | |||
* ശ്രീ പറമ്പൻതളി ശിവക്ഷേത്രം | |||
* ശ്രീ താണവീഥി അയ്യപ്പക്ഷേത്രം | |||
* ശ്രീ കണ്ണൻകാട് ശ്രീകൃഷ്ണ ക്ഷേത്രം | |||
* അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി | |||
* ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി | |||
* കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി | |||
* പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി | |||
* അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി | |||
* പൂവത്തൂർ ജുമാമസ്ജിദ് | |||
* കണ്ണോത്ത് ജുമാമസ്ജിദ് | |||
* എളവത്തൂർ ജുമാമസ്ജിദ് | |||
* സെന്റ് ആന്റണീസ് ചർച്ച് | |||
* പെരിങ്ങട് ചർച്ച് | |||
* മേരി മൗണ്ട് കാരമൽ ചർച്ച് | |||
* വെളിവാലത്ത് ദേവി ക്ഷേത്രം | |||
* ശ്രീ പറമ്പൻതളി ശിവക്ഷേത്രം | |||
13:29, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
മുല്ലശ്ശേരി
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുല്ലശ്ശേരി. ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഒരു ഗ്രാമപഞ്ചായത്തുകൂടിയാണ് മുല്ലശ്ശേരി.
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്.
വിദ്യാലയങ്ങൾ
- മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി
- മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി
- സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി
- വിവേകാനന്ദ ഇ എം യു പ്പി സ്കൂൾ, മുല്ലശ്ശേരി
- ഗുഡ് ഷെഫേഡ് സെന്രൽ സ്കൂൾ, മുല്ലശ്ശേരി
- ഗവ. ഹയർ സെകണ്ടറി സ്കൂൾ, മുല്ലശ്ശേരി
ആരാധനാലയങ്ങൾ
- ശ്രീ പറമ്പൻതളി ശിവക്ഷേത്രം
- ശ്രീ താണവീഥി അയ്യപ്പക്ഷേത്രം
- ശ്രീ കണ്ണൻകാട് ശ്രീകൃഷ്ണ ക്ഷേത്രം
- അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി
- ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി
- കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി
- പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി
- അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി
- പൂവത്തൂർ ജുമാമസ്ജിദ്
- കണ്ണോത്ത് ജുമാമസ്ജിദ്
- എളവത്തൂർ ജുമാമസ്ജിദ്
- സെന്റ് ആന്റണീസ് ചർച്ച്
- പെരിങ്ങട് ചർച്ച്
- മേരി മൗണ്ട് കാരമൽ ചർച്ച്
- വെളിവാലത്ത് ദേവി ക്ഷേത്രം
- ശ്രീ പറമ്പൻതളി ശിവക്ഷേത്രം