"എ.എം.എൽ.പി.എസ് കൊടുമുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
ഖേദകരമായ ഒരു സംഭവമായിരുന്നു. പിന്നീട് നാട്ടുകാരുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രയത്നഫലമായി 2004 മെയ്‌മാസം ക്ഷേത്രം പുന: പ്രതിഷ്ഠ നടന്നു. എല്ലാവർഷവും കുംഭത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച ഉത്സവമായി കൊാടുന്നു.മുമ്പ് ഒന്നോ രമാ ദിവസങ്ങളിലായി നടത്തിയിരുന്ന ഉത്സവം ഇന്ന് മൂന്നോ നാലോ ദിവസങ്ങളിലായി വിവിധ കലാപരിപാടികളോട് കൂടി ജാതിമതഭേദമന്യേ നാട്ടു ത്സവമായി കൊാടുന്നു. | ഖേദകരമായ ഒരു സംഭവമായിരുന്നു. പിന്നീട് നാട്ടുകാരുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രയത്നഫലമായി 2004 മെയ്‌മാസം ക്ഷേത്രം പുന: പ്രതിഷ്ഠ നടന്നു. എല്ലാവർഷവും കുംഭത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച ഉത്സവമായി കൊാടുന്നു.മുമ്പ് ഒന്നോ രമാ ദിവസങ്ങളിലായി നടത്തിയിരുന്ന ഉത്സവം ഇന്ന് മൂന്നോ നാലോ ദിവസങ്ങളിലായി വിവിധ കലാപരിപാടികളോട് കൂടി ജാതിമതഭേദമന്യേ നാട്ടു ത്സവമായി കൊാടുന്നു. | ||
<gallery> | |||
പ്രമാണം:19326 kavu.JPG|കൊടുമുടിക്കാവ് | |||
</gallery> | |||
ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം 2011ൽ തുടങ്ങിയ പുനഃപ്രതിഷ്ഠ പ്രവർത്തി പലതരത്തിലുള്ള തടസ്സങ്ങൾ കാരണം 2022 ലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. കുംഭമാസത്തിലെ പൂർണ്ണ നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം നടത്തിവരുന്നു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രത്തിൽ കാർത്തിക വിളക്കും നടത്തുന്നു. | ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം 2011ൽ തുടങ്ങിയ പുനഃപ്രതിഷ്ഠ പ്രവർത്തി പലതരത്തിലുള്ള തടസ്സങ്ങൾ കാരണം 2022 ലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. കുംഭമാസത്തിലെ പൂർണ്ണ നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം നടത്തിവരുന്നു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രത്തിൽ കാർത്തിക വിളക്കും നടത്തുന്നു. | ||
| വരി 48: | വരി 51: | ||
ഇന്ന് ആഘോഷങ്ങൾ അടിമുടി മാറി. മുസ്ലിം ആഘോഷങ്ങളുടെ ഭക്ഷണകാര്യത്തിൽ വളരെയേറെ മാറ്റങ്ങൾ വന്നു. വ്യത്യസ്‌തങ്ങളായ വിഭവങ്ങളാണ് ഇന്നത്തെ ആഘോഷ വേളകളിൽ ഒരുക്കുന്നത്. വിവാഹാഘോഷം വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. വൈവിധ്യമാർന്ന വസ്ത്രങ്ങൾ റെഡിമെയ്‌ഡായി തന്നെ ലഭിച്ചു തുടങ്ങി. എന്നാൽ ആഘോഷ വേളകളിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും സഹായം വളരെയധികം കുറവായി. പൊലിമ കൂടിയെങ്കിലും ഒരുമയും സന്തോഷവും കുറഞ്ഞു. | ഇന്ന് ആഘോഷങ്ങൾ അടിമുടി മാറി. മുസ്ലിം ആഘോഷങ്ങളുടെ ഭക്ഷണകാര്യത്തിൽ വളരെയേറെ മാറ്റങ്ങൾ വന്നു. വ്യത്യസ്‌തങ്ങളായ വിഭവങ്ങളാണ് ഇന്നത്തെ ആഘോഷ വേളകളിൽ ഒരുക്കുന്നത്. വിവാഹാഘോഷം വീടുകളിൽ നിന്ന് ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. വൈവിധ്യമാർന്ന വസ്ത്രങ്ങൾ റെഡിമെയ്‌ഡായി തന്നെ ലഭിച്ചു തുടങ്ങി. എന്നാൽ ആഘോഷ വേളകളിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും സഹായം വളരെയധികം കുറവായി. പൊലിമ കൂടിയെങ്കിലും ഒരുമയും സന്തോഷവും കുറഞ്ഞു. | ||
വിദ്യാലയ ചരിത്രം | |||
114 വയസ്സിൽ എത്തിനിൽക്കുന്ന കൊടുമുടി എ എം എൽ പി സ്കൂളിന് പറയുവാൻ ഒട്ടേറെ ചരിത്രങ്ങളുണ്ട്. സ്കൂളിൻറെ തുടക്കത്തോടൊപ്പം സഹവസിച്ച ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല ഓത്തുപള്ളിക്കുടമായാണ് ഈ സ്ഥാപനം ആരംഭിക്കുന്നത് പതിയാംപറമ്പിൽ മൊയ്തീൻ മൊല്ലയാണ് ഒരു ഓല ഷെഡ്ഡിൽ ഇതിനെ തുടക്കമിട്ടത് അന്ന് അധ്യാപകനായി അദ്ദേഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1911 ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻഡ് അനുവദിച്ചു കിട്ടിയതോടെയാണ് ഇത് ഒരു അംഗീകൃത വിദ്യാലയം ആയത്. സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാങ്ങാട്ടിൽ സൈതലവി മുസ്‌ലിയാർ ആയിരുന്നു അദ്ദേഹം വിരമിച്ചതിനുശേഷം ഇടത്തോടി മൂസാ മാസ്റ്റർ പ്രധാനാധ്യാപകനായി. 1937 മുതൽ 1950 വരെ അഞ്ചാം ക്ലാസും ഇവിടെ ഉണ്ടായിരുന്നു. 2011 നാടിൻറെ ഒരു ആഘോഷമായി നൂറാം വാർഷികം ആഘോഷിച്ചത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു | |||