"ഉപയോക്താവ്:SEETHA K" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
കുമ്പള എന്ന പേരിന്റെ അർത്ഥം |
added more details about the school |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ജി എച്ച് എസ് എസ് കുമ്പള''' | |||
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958ൽ ആണ് ജി എച്ച് എസ് എസ് കുമ്പള സ്കൂൾ സ്ഥാപിതമായത്. കാസറഗോഡ് ജില്ലയിൽ കുമ്പള ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8 മുതൽ 12 വരെ ക്ലാസുകൾ ആണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
10:38, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
ജി എച്ച് എസ് എസ് കുമ്പള
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 12 കിലോമീറ്ററിന് വടക്കുള്ള കുമ്പള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958ൽ ആണ് ജി എച്ച് എസ് എസ് കുമ്പള സ്കൂൾ സ്ഥാപിതമായത്. കാസറഗോഡ് ജില്ലയിൽ കുമ്പള ബ്ലോക്കിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8 മുതൽ 12 വരെ ക്ലാസുകൾ ആണ് സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.