"യു. പി. എസ്. കോട്ടാത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Kottathala.jpg|ലഘുചിത്രം|39262_Panayil ]] | |||
== പണയിൽ ,കോട്ടാത്തല == | == പണയിൽ ,കോട്ടാത്തല == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ. | കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ. | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* പോസ്ററ് ഓഫീസ് | |||
* കൃഷിഭവനൻ | |||
* പ്രാഥമികാരോഗ്യകേന്ദ്രം | |||
* കൈത്തറി | |||
* വായനാശാല | |||
[[പ്രമാണം:39262 Handloom industry.jpg|ലഘുചിത്രം|39262_Handloom Industry]] | |||
== '''ആരാധനാലയങ്ങൾ''' == | |||
[[പ്രമാണം:39262 Panayil Devi Temple.jpg|ലഘുചിത്രം|39262_Panayil Devi Temple]] | |||
1. പണയിൽ ദേവീക്ഷേത്രം | |||
2. മുള്ളികാല ദേവീക്ഷേത്രം | |||
14:36, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

പണയിൽ ,കോട്ടാത്തല
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ.
പൊതുസ്ഥാപനങ്ങൾ
- പോസ്ററ് ഓഫീസ്
- കൃഷിഭവനൻ
- പ്രാഥമികാരോഗ്യകേന്ദ്രം
- കൈത്തറി
- വായനാശാല

ആരാധനാലയങ്ങൾ

1. പണയിൽ ദേവീക്ഷേത്രം
2. മുള്ളികാല ദേവീക്ഷേത്രം