"ജി.യു.പി.എസ്. ആനാകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ssaranya (സംവാദം | സംഭാവനകൾ)
Ssaranya (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.

=== പ്രാധാന പൊതു സ്ഥാപനങ്ങൾ ===
* പോസ്റ്റ് ഓഫീസ്
* പ്രാഥമിക ആരോഗ്യകേന്ദ്രം
=== ആരാധനാലയങ്ങൾ ===
* നെടുംമ്പറമ്പ് ദേവിക്ഷേത്രം
* മേലാറ്റുമൂഴി ധർമശാസ്താ ക്ഷേത്രം
* തേവർ കോവിൽ
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ജി എൽ പി എസ്‌ മേലാറ്റുമൂഴി 
*   ശ്രേയ എൽ പി എസ്‌
"https://schoolwiki.in/ജി.യു.പി.എസ്._ആനാകുടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്