"ജി.യു.പി.എസ്. ആനാകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ആനാകുടി വാമനപുരം == | == '''ആനാകുടി വാമനപുരം''' == | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലാണ് ആനാകുടി എന്ന ഗ്രാമം | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലാണ് ആനാകുടി എന്ന ഗ്രാമം | ||
=== | === ചരിത്രം === | ||
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി . | വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി . | ||
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | ||
=== പ്രാധാന പൊതു സ്ഥാപനങ്ങൾ === | |||
* പോസ്റ്റ് ഓഫീസ് | |||
* പ്രാഥമിക ആരോഗ്യകേന്ദ്രം | |||
=== ആരാധനാലയങ്ങൾ === | |||
* നെടുംമ്പറമ്പ് ദേവിക്ഷേത്രം | |||
* മേലാറ്റുമൂഴി ധർമശാസ്താ ക്ഷേത്രം | |||
* തേവർ കോവിൽ | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി എൽ പി എസ് മേലാറ്റുമൂഴി | |||
* ശ്രേയ എൽ പി എസ് | |||
22:12, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
ആനാകുടി വാമനപുരം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം പഞ്ചായത്തിലാണ് ആനാകുടി എന്ന ഗ്രാമം
ചരിത്രം
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി .
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.
പ്രാധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- പ്രാഥമിക ആരോഗ്യകേന്ദ്രം
ആരാധനാലയങ്ങൾ
- നെടുംമ്പറമ്പ് ദേവിക്ഷേത്രം
- മേലാറ്റുമൂഴി ധർമശാസ്താ ക്ഷേത്രം
- തേവർ കോവിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് മേലാറ്റുമൂഴി
- ശ്രേയ എൽ പി എസ്