"ഹൈസ്കൂൾ, ചെട്ടികുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreelekshmi V (സംവാദം | സംഭാവനകൾ)
Manasa94 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
==== '''ആരാധനാലയങ്ങൾ''' ====
==== '''ആരാധനാലയങ്ങൾ''' ====
നാനാ ജാതി മതസ്ഥർ സാഹോദര്യത്തോടെ താമസിക്കുന്ന ഒരു സ്ഥലമാണ് ഓണാട്ടുകര. ഇവിടെ നിരവധി ആരാധനാലയങ്ങൾ  ഉണ്ട്. ഓണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ആരാധനാലയമാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം.
നാനാ ജാതി മതസ്ഥർ സാഹോദര്യത്തോടെ താമസിക്കുന്ന ഒരു സ്ഥലമാണ് ഓണാട്ടുകര. ഇവിടെ നിരവധി ആരാധനാലയങ്ങൾ  ഉണ്ട്. ഓണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ആരാധനാലയമാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം.
==== '''പ്രമുഖ വ്യക്തികൾ''' ====
* ടി പി ശ്രീനിവാസൻ I F S
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനാണ് തെറ്റാലിൽ പരമേശ്വരൻ പിള്ള ശ്രീനിവാസൻ എന്ന ടി പി ശ്രീനിവാസൻ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായും പ്രവർത്തിച്ചിരുന്നു.ഇദ്ദേഹം ഓണാട്ടുകര സ്വദേശിയാണ്.
== ചിത്രശാല ==
<gallery>
പ്രമാണം:36011 ENTE GRAMAM.jpeg|എൻറെ ഗ്രാമം
പ്രമാണം:36011 KETTUKAZHCHA.jpeg|കെട്ടുകാഴ്ച
പ്രമാണം:36011 BHEEMAN.jpeg|ഭീമൻ
പ്രമാണം:36011 ENTE GRAMAM CULTIVATION.jpeg|കൃഷി
പ്രമാണം:36011 ENTE GRAMAM FIELD.jpeg|വയൽ
പ്രമാണം:36011 KUTHIRA.jpeg|കുതിര
പ്രമാണം:36011 PANCHALI.jpeg|പാഞ്ചാലി
</gallery>
[[വർഗ്ഗം:36011]]
[[വർഗ്ഗം:ENTE GRAMAM]]
{}പ്രമാണം:800px-36011 PANCHALI.jpeg|thumb|[]
"https://schoolwiki.in/ഹൈസ്കൂൾ,_ചെട്ടികുളങ്ങര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്