ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Manasa94

Schoolwiki സംരംഭത്തിൽ നിന്ന്

Ente Gramam

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലാണ് ചെട്ടികുളങ്ങര എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. കായംകുളം തിരുവല്ല സംസ്ഥാനപാതയ്ക്ക് അരികിലായി തട്ടാരമ്പലം ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ തെക്ക് മാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.  

"https://schoolwiki.in/index.php?title=ഉപയോക്താവ്:Manasa94&oldid=2663993" എന്ന താളിൽനിന്ന് ശേഖരിച്ചത്