"ജി എച്ച് എസ് അരോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajiwky2025 (സംവാദം | സംഭാവനകൾ)
Sajiwky2025 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:

=== ശ്രീ വടേശ്വരം ശിവക്ഷേത്രം ===
=== ശ്രീ വടേശ്വരം ശിവക്ഷേത്രം ===
വടേശ്വരം കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക അഷ്ടധല ശ്രീകോവിൽ ക്ഷേത്രമാണിതെന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. അതിനാൽ ഇത് ഈ പ്രദേശത്തെ വളരെ പ്രശസ്തമായ ശിവക്ഷേത്രമായി മാറിയിരിക്കുന്നു. ഒരു മല പോലെ കാണപ്പെടുന്ന ഈ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വടക്കേ മലബാറിലെ 'ശ്രീ കൈലാസം' എന്നറിയപ്പെടുന്നു . ചിറക്കൽ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
വടേശ്വരം കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക അഷ്ടധല ശ്രീകോവിൽ ക്ഷേത്രമാണിതെന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. അതിനാൽ ഇത് ഈ പ്രദേശത്തെ വളരെ പ്രശസ്തമായ ശിവക്ഷേത്രമായി മാറിയിരിക്കുന്നു. ഒരു മല പോലെ കാണപ്പെടുന്ന ഈ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വടക്കേ മലബാറിലെ '<nowiki/>'''ശ്രീ കൈലാസം'''' എന്നറിയപ്പെടുന്നു . ചിറക്കൽ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

== '''മങ്കടവ് ജുമാ മസ്ജിദ്''' ==
== '''മങ്കടവ് ജുമാ മസ്ജിദ്''' ==
വരി 50: വരി 50:
== '''കീച്ചേരി പാലോട്ടു കാവ്''' ==
== '''കീച്ചേരി പാലോട്ടു കാവ്''' ==
അരോളിയിലെ വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കീച്ചേരി പാലോട്ടുകാവ്. അയൽ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഈ ക്ഷേത്രത്തിലെ വാർഷിക വിഷു വിളക്കുൽസത്തിൽ പങ്കെടുക്കുന്നു. കണ്ണൂരിൽ നിന്ന് 13 കിലോമീറ്റർ അകലെയും, തളിപ്പറമ്പിൽ നിന്ന് 11 കിലോമീറ്റർ അകലെയും, ദേശീയപാത 17 ലെ കീച്ചേരിക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

[[പ്രമാണം:Theyyam123.jpeg|ലഘുചിത്രം]]

== '''കൊഴക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രം''' ==
== '''കൊഴക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രം''' ==
വരി 64: വരി 65:
== '''പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ''' ==
== '''പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ''' ==

* '''ശാന്തിപ്രഭ നടനകലാസമതി - കണ്ണൂർ ജില്ലയിലെ പ്രധാന കലാസമിതി'''
* '''ശാന്തിപ്രഭ നടനകലാസമതി - കണ്ണൂർ ജില്ലയിലെ പ്രധാന കലാസമിതി'''[[പ്രമാണം:WhatsApp Image 2025-03-13 at 11.04.30 AM.jpg|ലഘുചിത്രം|BUS TIMING-FROM G H S S]]
 
* [[പ്രമാണം:WhatsApp Image 2025-03-13 at 11.04.30 AM.jpg|ലഘുചിത്രം|BUS TIMING-FROM G H S S]]
"https://schoolwiki.in/ജി_എച്ച്_എസ്_അരോളി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്