"ജി.എം.യു.പി.എസ്. മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
=== പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
[[പ്രമാണം:18474 school.jpeg|thumb|GMUPS Melmuri]] | |||
* G.M.U.P.S Melmuri | * G.M.U.P.S Melmuri | ||
* G.L.P.S.Melmuri South | * G.L.P.S.Melmuri South | ||
| വരി 19: | വരി 19: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | <gallery> | ||
പ്രമാണം:18474 padanolsavam2.jpeg | പ്രമാണം:18474 padanolsavam2.jpeg|padanolsavam2025 | ||
പ്രമാണം:18474 Padanolsavam3.jpeg | പ്രമാണം:18474 Padanolsavam3.jpeg|padanolsavam2025 | ||
പ്രമാണം:18474 Padanolsavam.jpeg|padanolsavam2025 | |||
പ്രമാണം:18474 school.jpeg|vidyalayam | |||
പ്രമാണം:18474 junction.jpeg|ജംഗ്ഷൻ,അധികാരിതൊടി | |||
</gallery> | </gallery> | ||
[[വർഗ്ഗം:18474]] | |||
[[വർഗ്ഗം:Ente Gramam]] | |||
14:29, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
അധികാരത്തൊടി

മലപ്പുറം ജില്ലയിലെ മലപ്പുറം മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശം .പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ,കൊണോമ്പാറ ജംഗ്ഷനിൽ നിന്നും ഇങ്കൽസിറ്റി റോഡിൽ ഏകദേശം അരകിലോമീറ്റർ സഞ്ചരിച് അധികാരിതൊടി എത്താം.മലപ്പുറം മുനിസിപ്പാലിറ്റിയിൽ ഉള്ള ഏക ഗവണ്മെന്റ് യൂപി സ്കൂൾ ആയ ജിഎം യു പി മേൽമുറി ഇ വിടെയാണ് സ്ഥിതി ചെയ്യുന്നത്.1928ൽ സ്ഥാപിതമായ സ്കൂൾ ഇ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ കോണമ്പാറ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം. പ്രകൃതിരമണീയമായ കോളായി വയൂപോയിന്റ്, പൊടിയാട്ട്പാറ ക്ഷേത്രം എന്നിവ ഈ പ്രദേശത്തോട് അടുത് കിടക്കുന്നു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ

- G.M.U.P.S Melmuri
- G.L.P.S.Melmuri South
- GLPS Melmuri North
- GMLPS Melmuri central
പ്രമുഖ വ്യക്തികൾ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ പൂക്കോട്ടൂർ യുദ്ധത്തിൽ ഈ പ്രദേശത്തെ ഒരുപാട് മാപ്പിള പോരാളികൾ പങ്കാളികളാണ്.
ചിത്രശാല
-
padanolsavam2025
-
padanolsavam2025
-
padanolsavam2025
-
vidyalayam
-
ജംഗ്ഷൻ,അധികാരിതൊടി