ഉള്ളടക്കത്തിലേക്ക് പോവുക

"എം.കെ.എം.യു.പി.എസ് പോർക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jisha philip (സംവാദം | സംഭാവനകൾ)
Nimnajohn (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് ലെ പോർക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പോർക്കുളം .പോർക്കുളം പഞ്ചായത്തിനു കീഴിൽ 3 ഗ്രാമങ്ങൾ ആണ് ഉള്ളത്
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് ലെ പോർക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പോർക്കുളം .പോർക്കുളം പഞ്ചായത്തിനു കീഴിൽ 3 ഗ്രാമങ്ങൾ ആണ് ഉള്ളത്

=== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> ===
=== <u>പ്രധാന പൊതുസ്ഥാപനങ്ങൾ, സ്ഥലങ്ങൾ .</u> ===

* പോർക്കുളം കുടുംബാരോഗ്യ കേന്ദ്രം
* പോർക്കുളം കുടുംബാരോഗ്യ കേന്ദ്രം
വരി 8: വരി 8:
* വേദ്ക്കാട് ഗുഹ
* വേദ്ക്കാട് ഗുഹ
* കല്ലഴി കുന്ന്
* കല്ലഴി കുന്ന്
* വായനശാല
* നരിമട

== വിദ്യാലയങ്ങൾ ==
== വിദ്യാലയങ്ങൾ ==
വരി 20: വരി 22:

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കേരളത്തിൽ തൃശൂർ ജില്ലയിലെകുന്നംകുളത്ത് നിന്ന് ഏകദേശം5km ദൂരത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് പോർക്കുളം13.47 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതും 15192-ഇൽ പരമജനങ്ങൾ വസിക്കുന്നത് മൊതം 12 വാർഡുകളും കുടി ചേർന്നതാണു പോർക്കുളം ഗ്രാമപഞ്ചായത്ത്
കേരളത്തിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് ഏകദേശം 5 km ദൂരത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് പോർക്കുളം 13.47 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതും 15192-ഇൽ പരമജനങ്ങൾ വസിക്കുന്നത് മൊതം 12 വാർഡുകളും കുടി ചേർന്നതാണു പോർക്കുളം ഗ്രാമപഞ്ചായത്ത്. പോർക്കളം  എന്ന പേര് പിന്നീട് പോർകുളം ആയി മാറുകയാണ് ഉണ്ടായതു . ഗ്രാമത്തിൽ നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട് . അതും തക്ഷശില കാലഘട്ടത്തിന് സമാനമാക്കും വിധം ഉള്ളവ ആയിരുന്നു .

== ആരാധാനലയങ്ങൾ ==
== ആരാധാനലയങ്ങൾ ==
വരി 26: വരി 28:
* മാർ ആദായി ശ്ലീഹ പള്ളി പോർക്കുളം
* മാർ ആദായി ശ്ലീഹ പള്ളി പോർക്കുളം
* വടക്കേക്കാട് ദേവി ക്ഷേത്രം
* വടക്കേക്കാട് ദേവി ക്ഷേത്രം
* കലശമാല ശിവക്ഷേത്രം
* പോർകുളം ജുമാ മസ്ജിത് .
* കലശമാല ശിവക്ഷേത്രം.
*

14:37, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

പോർക്കുളം

തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് ലെ പോർക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പോർക്കുളം .പോർക്കുളം പഞ്ചായത്തിനു കീഴിൽ 3 ഗ്രാമങ്ങൾ ആണ് ഉള്ളത്

പ്രധാന പൊതുസ്ഥാപനങ്ങൾ, സ്ഥലങ്ങൾ .

  • പോർക്കുളം കുടുംബാരോഗ്യ കേന്ദ്രം
  • പോർക്കുളം വില്ലേജ് ഓഫീസ്
  • വേദ്ക്കാട് ഗുഹ
  • കല്ലഴി കുന്ന്
  • വായനശാല
  • നരിമട

വിദ്യാലയങ്ങൾ

  • സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹൈസ്കൂൾ, മങ്ങാട്
  • എം.കെ.എം.യു.പി സ്കൂൾ, പോർക്കുളം
  • ഡി.വി.എം.എൽ.പി സ്കൂൾ, അകതിയൂർ

പ്രശസ്‌തരായവർ

  • സി.വി. ശ്രീരാമൻ (സാഹിത്യകരൻ)

ഭൂമിശാസ്ത്രം

കേരളത്തിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് ഏകദേശം 5 km ദൂരത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് പോർക്കുളം 13.47 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതും 15192-ഇൽ പരമജനങ്ങൾ വസിക്കുന്നത് മൊതം 12 വാർഡുകളും കുടി ചേർന്നതാണു പോർക്കുളം ഗ്രാമപഞ്ചായത്ത്. പോർക്കളം  എന്ന പേര് പിന്നീട് പോർകുളം ആയി മാറുകയാണ് ഉണ്ടായതു . ഗ്രാമത്തിൽ നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട് . അതും തക്ഷശില കാലഘട്ടത്തിന് സമാനമാക്കും വിധം ഉള്ളവ ആയിരുന്നു .

ആരാധാനലയങ്ങൾ

  • മാർ ആദായി ശ്ലീഹ പള്ളി പോർക്കുളം
  • വടക്കേക്കാട് ദേവി ക്ഷേത്രം
  • പോർകുളം ജുമാ മസ്ജിത് .
  • കലശമാല ശിവക്ഷേത്രം.