"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട് | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട് | ||
[[പ്രമാണം:18027 Pandikkad Town.jpg |thumb |Pandikkad Town]] | [[പ്രമാണം:18027 Pandikkad Town.jpg |thumb |Pandikkad Town]] | ||
[[പ്രമാണം:18027 pandikkad village.jpg|Thumb|Pandikkad villege]] | |||
[[പ്രമാണം:18027 pandikkad gramam.jpg|Thumb|pandikkad gramam]] | |||
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ'' അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. | ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ'' അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. | ||
| വരി 24: | വരി 26: | ||
* പോലീസ് സ്റ്റേഷൻ പാണ്ടിക്കാട് | * പോലീസ് സ്റ്റേഷൻ പാണ്ടിക്കാട് | ||
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാണ്ടിക്കാട് | * ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പാണ്ടിക്കാട് | ||
* | * വില്ലേജ് ഒാഫീസ് പാണ്ടിക്കാട് | ||
* എസ്.എം.എം.എ.എൽ.പി.എസ്.പാണ്ടിക്കാട് | |||