ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Philomena.p (സംവാദം | സംഭാവനകൾ)
No edit summary
Philomena.p (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
പഠനോത്സവം
== പഠനോത്സവം ==
6/3/25 എന്റെ വിദ്യാലയത്തിൽ പഠനോത്സവം നടത്തുകയുണ്ടായി പഠനോത്സവം വിളംബരം ചെയ്യുന്നതിനായി നാലാം ക്ലാസിലെ കുട്ടികൾ വിളംബര ജാഥ നടത്തുകയും. തുടർന്ന് അന്നേദിവസം പഠനോത്സവം ഭംഗിയായി ആഘോഷിക്കുകയും ചെയ്തു. പഠനോത്സവത്തിൽ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ കണക്കുമായി ബന്ധപ്പെട്ട അഡീഷണൽ സോങ് ഡാൻസ് നടത്തുകയും. രണ്ടാം ക്ലാസിലെ കുട്ടികൾ നാടിനെ രക്ഷിച്ച വീരവാഹൂ എന്ന കഥ നാടകമായ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂന്നാം ക്ലാസിലെ കുട്ടികൾ കണക്കുമായി ബന്ധപ്പെട്ട വിവിധതരം രൂപങ്ങൾ അവതരിപ്പിക്കുകയും നാലാം ക്ലാസിലെ കുട്ടികൾ അമ്മ എന്ന കവിത ആവിഷ്കാരം നടത്തുകയും തുടർന്ന് പ്രഥമശുശ്രൂഷയെ കുറിച്ച് ഒരു  നാടകം അവതരിപ്പിക്കുകയും ചെയ്തു.

15:02, 12 മാർച്ച് 2025-നു നിലവിലുള്ള രൂപം

ചിത്രശാല