ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u>വായനാദിനം</u>''' ==
== '''<u>വായനാദിനം</u>''' ==
<blockquote>[[പ്രമാണം:19881 reading competition.jpg|ലഘുചിത്രം|313x313ബിന്ദു|വായനാ മത്സരം]][[പ്രമാണം:19881 aksharadeepam.jpg|ലഘുചിത്രം|ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" |476x476ബിന്ദു]][[പ്രമാണം:19881 akshara vriksham.jpg|ലഘുചിത്രം|വായന മരം ]]ജൂൺ 19വായനദിനത്തോട് അനുബന്ധിച്ച്, വിദ്യാരംഗം ക്ലബ്ബ്‌  മലയാളം ഭാഷാ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. ഇതിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കയും ചെയ്തു. അഞ്ചാം ക്ലാസുകാർക്കായി മാത്രം സംഘടിപ്പിച്ച വായന മരം വേറിട്ട അനുഭവം കുട്ടികൾക്ക് നൽകി. ദിവസേന തളിരിടുകയും പൂക്കുകയും ചെയ്ത വായന മരം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത മറ്റൊരു പ്രോഗ്രാമായിരുന്നു ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" എന്ന വിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ചിന്തകൾ വാചകമായപ്പോൾ ഇത് ഏവർക്കും ഹൃദ്യമായി.വായനവാരാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനായി അവസരം നൽകുകയും, ഇങ്ങനെ ലഭിച്ച നൂറോളം കഥ, കവിത, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഭാവനയുടെ തിരുമുറ്റത്ത് എഴുതിയും തിരുത്തിയും പിച്ച വയ്ക്കുന്ന കുഞ്ഞു മക്കളുടെ ഈ രചനയ്ക് "വെറ്റില പച്ച "എന്ന് പേര് നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി സഫിയ കുന്നുമല്ലിന് പതിപ്പ് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ വളരെ ഗംഭീരമായാണ് ജി യു പി എസ് മുണ്ടൊത്തുപറമ്പ വായനാവാരാചാരണം ആചരിച്ചത്.</blockquote>

== '''<u>ബഷീർ ദിനം</u>''' ==
<blockquote>ജൂലൈ 5 ബഷീർ ദിനം മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഷാഹിന ടീച്ചറുടെ ആമുഖ പ്രസംഗത്തോടുകൂടി ബഷീർ ദിന പരിപാടിക്ക് തുടക്കം കുറിച്ചു. മലയാളം ക്ലബ്ബ് കൺവീനർ സുരജ ടീച്ചർ സ്വാഗതം അറിയിച്ചു . പി ടി എ  പ്രസിഡൻറ് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു.  ബഹുമാനപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'വെറ്റില പച്ച' എന്ന പതിപ്പിന്റെ പ്രകാശനം ബഹുമാനപ്പെട്ട സഫിയ കുന്നുമ്മൽ നിർവഹിച്ചു. തുടർന്ന് ഖദീജ ടീച്ചർ ബഷീറിൻറെ ജീവചരിത്രം അവതരിപ്പിച്ചു.  കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഏറെ മികവുറ്റതായിരുന്നു. എസ് ആർ ജി കൺവീനർ സാബിറ ടീച്ചറുടെ നന്ദി പ്രകാശന ത്തോടുകൂടി  പരിപാടി സമാപിച്ചു.</blockquote>
== '''<u>ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല</u>''' ==
<blockquote>[[പ്രമാണം:19881 budding writers.jpg|ലഘുചിത്രം|ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല]]2025 ജനുവരി 28 ചൊവ്വ രാവിലെ 10. 30 ന് ജി യുപിഎസ് മുണ്ടോത്ത് പറമ്പയിൽ വെച്ച് ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല നടത്തുകയുണ്ടായി ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ 5 ,6, 7 ക്ലാസുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു. മുരളീധരൻ മാഷ്, ജെയ്സി കെ ജോസ് ടീച്ചർ,ആര്യ ടീച്ചർ, സുരജ ടീച്ചർ എന്നിവർ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു. സമഗ്ര ശിക്ഷാ കേരളം വേങ്ങര BRC യുടെ പരിപാടിയുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിക്കപ്പെട്ടത്.കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടത് കഥാ,കവിത,ചിത്രം എന്നിവ രചിക്കുന്നതിലും അത് ആസ്വദിക്കുന്നതിലും ഉള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ശില്പശാലയിലൂടെ കഴിഞ്ഞു.</blockquote>

12:23, 21 മാർച്ച് 2025-നു നിലവിലുള്ള രൂപം

വായനാദിനം

വായനാ മത്സരം
ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം"
വായന മരം

ജൂൺ 19വായനദിനത്തോട് അനുബന്ധിച്ച്, വിദ്യാരംഗം ക്ലബ്ബ്‌  മലയാളം ഭാഷാ ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കുട്ടികൾക്കായി വായന മത്സരം നടത്തുകയുണ്ടായി. ഇതിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കയും ചെയ്തു. അഞ്ചാം ക്ലാസുകാർക്കായി മാത്രം സംഘടിപ്പിച്ച വായന മരം വേറിട്ട അനുഭവം കുട്ടികൾക്ക് നൽകി. ദിവസേന തളിരിടുകയും പൂക്കുകയും ചെയ്ത വായന മരം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കെടുത്ത മറ്റൊരു പ്രോഗ്രാമായിരുന്നു ക്യാൻവാസിൽ എഴുത്ത് - അക്ഷര ദീപം." സൗഹൃദം" എന്ന വിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ചിന്തകൾ വാചകമായപ്പോൾ ഇത് ഏവർക്കും ഹൃദ്യമായി.വായനവാരാചരണത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനായി അവസരം നൽകുകയും, ഇങ്ങനെ ലഭിച്ച നൂറോളം കഥ, കവിത, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു. ഭാവനയുടെ തിരുമുറ്റത്ത് എഴുതിയും തിരുത്തിയും പിച്ച വയ്ക്കുന്ന കുഞ്ഞു മക്കളുടെ ഈ രചനയ്ക് "വെറ്റില പച്ച "എന്ന് പേര് നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി സഫിയ കുന്നുമല്ലിന് പതിപ്പ് നൽകി പ്രകാശനം ചെയ്തു. ഇങ്ങനെ വളരെ ഗംഭീരമായാണ് ജി യു പി എസ് മുണ്ടൊത്തുപറമ്പ വായനാവാരാചാരണം ആചരിച്ചത്.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനം മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഷാഹിന ടീച്ചറുടെ ആമുഖ പ്രസംഗത്തോടുകൂടി ബഷീർ ദിന പരിപാടിക്ക് തുടക്കം കുറിച്ചു. മലയാളം ക്ലബ്ബ് കൺവീനർ സുരജ ടീച്ചർ സ്വാഗതം അറിയിച്ചു . പി ടി എ  പ്രസിഡൻറ് ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു.  ബഹുമാനപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'വെറ്റില പച്ച' എന്ന പതിപ്പിന്റെ പ്രകാശനം ബഹുമാനപ്പെട്ട സഫിയ കുന്നുമ്മൽ നിർവഹിച്ചു. തുടർന്ന് ഖദീജ ടീച്ചർ ബഷീറിൻറെ ജീവചരിത്രം അവതരിപ്പിച്ചു.  കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഏറെ മികവുറ്റതായിരുന്നു. എസ് ആർ ജി കൺവീനർ സാബിറ ടീച്ചറുടെ നന്ദി പ്രകാശന ത്തോടുകൂടി  പരിപാടി സമാപിച്ചു.

ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല

ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല

2025 ജനുവരി 28 ചൊവ്വ രാവിലെ 10. 30 ന് ജി യുപിഎസ് മുണ്ടോത്ത് പറമ്പയിൽ വെച്ച് ബഡ്ഡിംഗ് റൈറ്റേഴ്സ് ഏക ദിന ശില്പശാല നടത്തുകയുണ്ടായി ബഹുമാനപ്പെട്ട HM ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ 5 ,6, 7 ക്ലാസുകളിൽ നിന്നായി 40 കുട്ടികൾ പങ്കെടുത്തു. മുരളീധരൻ മാഷ്, ജെയ്സി കെ ജോസ് ടീച്ചർ,ആര്യ ടീച്ചർ, സുരജ ടീച്ചർ എന്നിവർ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു. സമഗ്ര ശിക്ഷാ കേരളം വേങ്ങര BRC യുടെ പരിപാടിയുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിക്കപ്പെട്ടത്.കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്ന തരത്തിൽ ആയിരുന്നു ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടത് കഥാ,കവിത,ചിത്രം എന്നിവ രചിക്കുന്നതിലും അത് ആസ്വദിക്കുന്നതിലും ഉള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ശില്പശാലയിലൂടെ കഴിഞ്ഞു.