|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | |
| | സ്ഥലപ്പേര്= കാഞ്ഞിരപ്പറമ്പ്
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18315
| |
| | സ്ഥാപിതവര്‍ഷം= 1927
| |
| | സ്കൂള്‍ വിലാസം= കാലിക്കറ്റ് എയർപോർട്ട് പോസ്റ്റ്, <br/>മലപ്പുറം
| |
| | പിന്‍ കോഡ്=673647
| |
| | സ്കൂള്‍ ഫോണ്‍= 9809576632
| |
| | സ്കൂള്‍ ഇമെയില്‍= gmlpschool@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= കൊണ്ടോട്ടി
| |
| | ഭരണ വിഭാഗം=ഗവൺമെൻ്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 98
| |
| | പെൺകുട്ടികളുടെ എണ്ണം= 113
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 211
| |
| | അദ്ധ്യാപകരുടെ എണ്ണം= 9
| |
| | പ്രധാന അദ്ധ്യാപകന്‍= സീനി ടിഎസ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്=ഫൈസൽ ആനപ്ര
| |
| | സ്കൂള്‍ ചിത്രം= 18315.jpg}}
| |
| =ജി.എം.എല്‍.പി സ്കൂള്‍, കാഞ്ഞിരപ്പറമ്പ്=
| |
| 1927-ല്‍ ഓത്തുപള്ളി രൂപത്തില്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം അക്ഷരാഭ്യാസം നല്‍കലും അതോടൊപ്പം മുസ്ലിം മതപഠനവുമായിരുന്നു. മുസ്ലിം പ്രാതിനിധ്യം നിറഞ്ഞ ഈ പ്രദേശത്ത് ഓത്തു പള്ളിയില്‍ നിന്നും തന്നെയായിരുന്നു വിദ്യ നേടിയിരുന്നത്. വളരെ മത സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന അവര്‍ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കമായിരുന്നു. ഈ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
| |