"കെ.എസ്.ബി.എസ്.മൂത്തൻതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | ||
== Geography == | |||
പാലക്കാടിലെ പുരാതന സമൂഹമായ മൂത്താൻ സമുദായവും മൂത്താൻതറയും ചരിത്ര പ്രാധാന്യം ഉള്ള പ്രദേശമാണ് . ഏകദേശം 100 വർഷം മുമ്പ് ആരംഭിച്ച വിദ്യാലയമായ കെ എസ് ബി സ്കൂൾ ആണ് ഈ പ്രദേശത്തെ പ്രഥമ പള്ളിക്കൂടം. ഇരുപതിനായിരത്തിൽ പരം ജനങ്ങൾ അധിവസിക്കുന്ന ഈ മൂത്താന്തറ പ്രദേശത്ത് കൂടുതലും വ്യാപാര കുടുംബങ്ങളാണ് | |||
എങ്കിലും പുതിയ തലമുറ വിദ്യാഭ്യാസത്തിലേക്ക് ആഭിമുഖ്യം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. അറുപത് വർഷങ്ങൾക്ക് ശേഷം തുടർ വിദ്യാഭ്യാസത്തിനായി എട്ടാംതരം മുതലുള്ള കർണ്ണ കയമ്മൻ ഹൈസ്കൂൾ നിലവിൽ വന്നു. പച്ചക്കറി പലചരക്ക് മാർക്കറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശം അതിനാൽ തന്നെ മാർക്കറ്റിന്റെയും കച്ചവട സ്വഭാവത്തിന്റെയും സ്വാധീനം മൂത്താന്തറ പ്രദേശത്തെ ജനങ്ങളിൽ കണ്ടുവരുന്നുണ്ട് വളരെ അപൂർവമായി സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട് . | |||
പുതിയ തലമുറ കമ്പ്യൂട്ടറും മറ്റും പഠിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ കേരളത്തിന് പുറത്തും വിദേശത്തും ഇപ്പോൾ ജോലിയിൽ പ്രവേശിച്ചു വരുന്നു. | |||
കണ്ണകി ചരിത്രത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട | |||
ചിലപ്പതികാരത്തിലെ കണ്ണകി ദേവിയുടെ പ്രധാന പ്രതിഷ്ഠ ഉള്ള മൂത്താൻതറ കണ്ണകി ക്ഷേത്രം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും പ്രസിദ്ധമാണ്. | |||