"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:അനുമോദനം using HotCat റ്റാഗ്: Manual revert |
No edit summary |
||
| വരി 76: | വരി 76: | ||
[[പ്രമാണം:25078 Foundress Tomb.jpg|ലഘുചിത്രം|Tomb of Venerable Mother Eliswa]] | [[പ്രമാണം:25078 Foundress Tomb.jpg|ലഘുചിത്രം|Tomb of Venerable Mother Eliswa]] | ||
ദൈവദാസി മദർ ഏലീശ്വ 1831 ഒക്ടോബർ 15 ന് എറണാകുളം വൈപ്പിൻ കരയിലെഓച്ചന്തുരുത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ തെരേസ്യൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ് കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന് 1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ.വനിതാ സ്വയംതൊഴിൽ പരിശീലക,വനിതാസംഘാടക,അധ്യാപിക എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുണ്യസന്യാസിനി 1913 ജൂലൈ 18 ന് ഇഹലോകവാസം വെടിഞ്ഞു. 2008 മെയ് മാസം 31 ന് മദർ ഏലിശ്വ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. കേരളസഭയുടെ ആദ്യസന്ന്യാസിനി കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമ്മലൈറ്റ്സ് (സി.റ്റി.സി) സഭാസ്ഥാപിക മദർ ഏലീശ്വയെ 2023 നവംബർ 8 ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയർത്തി. | ദൈവദാസി മദർ ഏലീശ്വ 1831 ഒക്ടോബർ 15 ന് എറണാകുളം വൈപ്പിൻ കരയിലെഓച്ചന്തുരുത്ത് ആണ് ജനിച്ചത്. കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ തെരേസ്യൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ് കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന് 1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ.വനിതാ സ്വയംതൊഴിൽ പരിശീലക,വനിതാസംഘാടക,അധ്യാപിക എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുണ്യസന്യാസിനി 1913 ജൂലൈ 18 ന് ഇഹലോകവാസം വെടിഞ്ഞു. 2008 മെയ് മാസം 31 ന് മദർ ഏലിശ്വ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു. കേരളസഭയുടെ ആദ്യസന്ന്യാസിനി കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമ്മലൈറ്റ്സ് (സി.റ്റി.സി) സഭാസ്ഥാപിക മദർ ഏലീശ്വയെ 2023 നവംബർ 8 ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയർത്തി. | ||
== വാട്ടർ മെട്രോ == | |||
കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം ചെറു ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ ചെട്ടി ഭാഗം, കോതാട്, കടമക്കുടി എന്നിവിടങ്ങളിലും വാട്ടർ മെട്രോ സർവീസ് പ്രവർത്തനം തുടങ്ങാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. ചിറ്റൂർ, ഏലൂർ എന്നിവിടങ്ങളിൽ ഇതിന്റെ സർവീസ് നല്ല രീതിയിൽ നടന്നു പോകുന്നു. ജനങ്ങൾക്ക് നല്ല രീതിയിൽ ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. | |||
== ഗ്രാമമിത്രത്തിനും 'അളവുകോലി'നും അനുമോദനം == | == ഗ്രാമമിത്രത്തിനും 'അളവുകോലി'നും അനുമോദനം == | ||
വരാപ്പുഴ: ഗ്രാമമിത്രം പ്രസിദ്ധീകരിച്ച പ്രളയ സ്മരണങ്ങളുടെ പുസ്തകത്തിനും സമൂഹമാധ്യമത്തിലൂടെ നടത്തുന്ന മാതൃകാ പ്രവർത്തനത്തിനും ഒരു വേദിയിൽക്കൂടി അനുമോദനം. 14/01/25 ന് വരാപ്പുഴ സെന്റ് ജോസഫ് ഹൈസ്കൂളിന്റെ വാർഷിക വേദിയിൽ വച്ച് വരാപ്പുഴ സെന്റ് ജോസഫ് സ്കൂൾ എച്ച് എം സിസ്റ്റർ എമിലിയയിൽ നിന്നും ശ്രീ. ജെയിംസ് താന്നിക്കാപ്പിള്ളി അനുമോദനം ഏറ്റുവാങ്ങി. അദ്ദേഹം ഗ്രാമ മിത്രത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങൾ വളരെ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. | |||
==== വരാപ്പുഴ: ഗ്രാമമിത്രം പ്രസിദ്ധീകരിച്ച പ്രളയ സ്മരണങ്ങളുടെ പുസ്തകത്തിനും സമൂഹമാധ്യമത്തിലൂടെ നടത്തുന്ന മാതൃകാ പ്രവർത്തനത്തിനും ഒരു വേദിയിൽക്കൂടി അനുമോദനം. 14/01/25 ന് വരാപ്പുഴ സെന്റ് ജോസഫ് ഹൈസ്കൂളിന്റെ വാർഷിക വേദിയിൽ വച്ച് വരാപ്പുഴ സെന്റ് ജോസഫ് സ്കൂൾ എച്ച് എം സിസ്റ്റർ എമിലിയയിൽ നിന്നും ശ്രീ. ജെയിംസ് താന്നിക്കാപ്പിള്ളി അനുമോദനം ഏറ്റുവാങ്ങി. അദ്ദേഹം ഗ്രാമ മിത്രത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങൾ വളരെ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ==== | |||