"ഗവ.യു.പി.എസ്. വടശ്ശേരിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Veenavnair (സംവാദം | സംഭാവനകൾ) No edit summary |
Veenavnair (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
പൊതു സ്ഥാപനങ്ങൾ | പൊതു സ്ഥാപനങ്ങൾ | ||
ആശുപത്രികളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു. | ആശുപത്രികളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു.ധാരാളം സ്കൂളുകൾ സ്ഥിതിചെയ്യുന്നു. ഗവൺമെന്റ്, എയ്ഡഡ്, പ്രൈവറ്റ്, അൺ എയ്ഡഡ്, ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ ഉണ്ട് ഇവിടെ. | ||
ഗവ. ന്യൂ യു പി. സ്, വടശ്ശേരിക്കര, എച്ച്. എസ്, വലിയ കുളം, എസ്.എൻ.ഡി. പി.യു. പി.എസ്, തലച്ചിറ, സി.എം. എസ്. എച്ച്. എസ്, കുമ്പളാംപൊയ്ക, ഇ.എ.എൽ.പി.എസ്. കുമരം പേരുർ, മോഡൽ റസിഡൻഷ്യൽ സ്കൂൾ, വടശ്ശേരിക്കര | |||
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു.വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്. മുൻ ഹെഡ്മിസ്ട്രസാണ് ശ്രീമതി ലതാ രാജു. വളരെ മികച്ച ഭരണപരിചയവും ഭരണ നേതൃത്വവും ജനപങ്കാളിത്തവും ഈ പഞ്ചായത്തിലെ പ്രതിനിധികളുടെ മുഖമുദ്രയാണ്. | |||
ശ്രദ്ധേയരായ വ്യക്തികൾ | |||
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്.റാന്നി താലൂക്കിലെ 11 വില്ലേജുകളിൽ ഒന്നാണ് വടശ്ശേരിക്കര. പ്രമോദ് നാരായണ നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എം.എൽ.എ. | |||
ആരാധനാലയങ്ങൾ | |||
പ്രയാർ മഹാവിഷ്ണു ക്ഷേത്രം, സെന്റ് ജോൺസ് മാർത്തോമ ചർച്ച്, ഹോളി മാർത്ത മറിയം പിൽഗ്രിം ഓർത്തഡോക്സ് ചർച്ച്എന്നിങ്ങനെ വിവിധ ആരാധനാലയങ്ങൾ ഉണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് ഇടത്താവളമാണ് പ്രയാർ മഹാവിഷ്ണു ക്ഷേത്രം. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോകുമ്പോൾ ഇടത്താവളമായി ഭക്തർക്ക് വിശ്രമകേന്ദ്രമാണ് ഈ ആരാധനാലയം. വടശ്ശേരിക്കരയിലെ ബംഗ്ലാം കടവിനു സമീപം പമ്പാ നദിക്ക് അടുത്ത് സെന്റ് തോമസ് ചർച്ച് സ്ഥിതി ചെയ്യുന്നു. മതസൗഹാർദ്ധം തുളുമ്പുന്ന അന്തരീക്ഷമാണ് ഇവിടെ. | |||
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
ഗവ. ന്യൂ യു പി. സ്, വടശ്ശേരിക്കര, എച്ച്. എസ്, വലിയ കുളം, എസ്.എൻ.ഡി. പി.യു. പി.എസ്, തലച്ചിറ, സി.എം. എസ്. എച്ച്. എസ്, കുമ്പളാംപൊയ്ക, ഇ.എ.എൽ.പി.എസ്. കുമരം പേരുർ, മോഡൽ റസിഡൻഷ്യൽ സ്കൂൾ, വടശ്ശേരിക്കര | |||
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട് | |||
ചിത്രശാല | |||
[[പ്രമാണം:38645 School.jpeg|Thumb|ഗവ. ന്യൂ യു.പി. സ്കൂൾ, വടശ്ശേരിക്കര]] | |||
[[പ്രമാണം:38645 Temple.jpeg|Thumb|പ്രയാർ മഹാവിഷ്ണു ക്ഷേത്രം]] | |||
[[പ്രമാണം:38645 Marthoma Church.jpeg|Thumb|മർത്തോമ ചർച്ച്, വടശ്ശേരിക്കര]] | |||
[[പ്രമാണം:38645 Panchayath President.jpeg|ശ്രീമതി ലത രാജു, പഞ്ചായത്ത് പ്രസിഡന്റ്, വടശ്ശേരിക്കര]] | |||
[[വർഗ്ഗം:38645]] | [[വർഗ്ഗം:38645]] | ||
[[വർഗ്ഗം:Hightech images]] | [[വർഗ്ഗം:Hightech images]] | ||