"എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19245-wiki1 (സംവാദം | സംഭാവനകൾ)
19245-wiki1 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നടുവട്ടത്തു നിന്നും 3 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കുറ്റിപ്പാല. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മേലെ കുറ്റിപ്പാല ( പൊന്നാനി-പട്ടാമ്പി റോഡ്) യിൽ എത്താം. തെക്ക് കക്കിടിപ്പുറവും , കിഴക്ക് കാഞ്ഞിരത്താണിയും എത്തുന്നു.

=== '''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>''' ===
* എസ് വി ജെ ബി എസ് കുറ്റിപ്പാല
* കുട്ടിപ്പാല ഗ്രാമീണ വായനശാല
* എക്‌സൈസ് ഓഫീസ്
* കുറ്റിപ്പാല അങ്കണവാടി
=== '''<u>പ്രധാന വ്യക്തികൾ</u>''' ===
* സി രാമകൃഷ്ണൻ - പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ്
* എസ് എൻ കുമരനെല്ലൂർ - സാഹിത്യകാരൻ
=== '''<u>ആരാധനാലയങ്ങൾ</u>''' ===
* ചെമ്പുഴ അയ്യപ്പ ക്ഷേത്രം
[[പ്രമാണം:19245-chempuzha temple.jpg|Thump|ചെമ്പുഴ അയ്യപ്പ ക്ഷേത്രം]]
* ഷാരിക്കൽ അമ്പലം
[[പ്രമാണം:19245-sharikal temble.jpg|Thump|ഷാരിക്കൽ അമ്പലം]]
* കുറ്റിപ്പാല മസ്ജിദ്
* മാതാ അമൃതാനന്ദമയി മഠം
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ===
* എസ് വി ജെ ബി എസ് കുറ്റിപ്പാല
* എൻ എസ് എസ് കുറ്റിപ്പാല
* മുനവ്വറൽ ഇസ്ലാം മദ്രസ
* കുറ്റിപ്പാല അങ്കണവാടി.