ഉള്ളടക്കത്തിലേക്ക് പോവുക

"ഏഴോം ഹിന്ദു എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NAVYA.KP (സംവാദം | സംഭാവനകൾ)
No edit summary
NAVYA.KP (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


* പി. എച്ച്. സി. കണ്ണോം
* പി. എച്ച്. സി. കണ്ണോം
 
ഏഴോം സർവ്വീസ് സഹകരണ ബാങ്ക്
* ഏഴോം പഞ്ചായത്ത് ഓഫീസ്
* ഏഴോം പഞ്ചായത്ത് ഓഫീസ്
* കൃഷിഓഫീസ്
* കൃഷിഓഫീസ്
വരി 15: വരി 15:


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
[[പ്രമാണം:ImagesKK.jpeg|THUMB|ശ്രദ്ധേയരായ വ്യക്തികൾ]]
* കണ്ടൽക്കാടുകളുടെ സംരക്ഷകനായ '''''കല്ലേൻ പൊക്കുടൻ''''' ഈ ഗ്രാമക്കാരനാണ്.
* കണ്ടൽക്കാടുകളുടെ സംരക്ഷകനായ '''''കല്ലേൻ പൊക്കുടൻ''''' ഈ ഗ്രാമക്കാരനാണ്.



01:24, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

എഴോം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഏഴോം ഗ്രാമപഞ്ചായത്ത്.ഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്.

ഭൂമിശാസ്ത്രം

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പി. എച്ച്. സി. കണ്ണോം

ഏഴോം സർവ്വീസ് സഹകരണ ബാങ്ക്

  • ഏഴോം പഞ്ചായത്ത് ഓഫീസ്
  • കൃഷിഓഫീസ്
  • വില്ലജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ശ്രദ്ധേയരായ വ്യക്തികൾ

  • കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടൻ ഈ ഗ്രാമക്കാരനാണ്.

ആരാധനാലയങ്ങൾ

  • ഏഴോംശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപങ്ങൾ

  • ജി.എച്ച്.എസ്.എസ്. കൊട്ടില
  • ജി.എൻ.യു.പി.എസ് .നരിക്കോട്
  • ഏഴോംമൂല ജി.ഡബ്ല്യു.എൽ.പി.എസ്
  • ജി എം യു പി എഴോം
  • കണ്ണോം എൽ പി സ്