"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ATHIRA K (സംവാദം | സംഭാവനകൾ)
ചുറ്റിലും പെയ്യുന്ന മഴവെള്ളത്തെ സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ കുളം നിർമ്മിച്ചിരിക്കുന്നത്. ഈ വാൽക്കണ്ണാടി കുളത്തിന്റെ നീളം 40 മീറ്ററും വീതി 28 മീറ്ററും ആഴം 6 മീറ്ററും ആണ്. ചട്ടുകപ്പാറ പ്രദേശവാസികളുടെ സായാഹ്നങ്ങൾ മനോഹരമാക്കുന്നതിൽ ഈ കുളപരിസരം വലിയ പങ്കുവഹിക്കുന്നു. കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വലിയൊരു മുതൽകൂട്ടാണ് ചട്ടുകപാറയിലെ ഈ വാൽകണ്ണാടിക്കുളം
ATHIRA K (സംവാദം | സംഭാവനകൾ)
രതി കണിയാരത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big>ചട്ടുകപ്പാറ</big> ==
== <big>ചട്ടുകപ്പാറ</big> ==
[[പ്രമാണം:WhatsApp Image 2025-01-24 at 9.26.34 PM.jpg|ലഘുചിത്രം|സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജിഎച്ച്എസ്എസ് ചട്ടുകപ്പാറ]]
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.


വരി 84: വരി 85:
* നെയ്ത്തുകാരൻ
* നെയ്ത്തുകാരൻ


== പുരസ്കാരങ്ങൾ ==
== '''പുരസ്കാരങ്ങൾ''' ==


* കേരള സാഹിത്യ അക്കാദമി പുരസ്കാരം
* കേരള സാഹിത്യ അക്കാദമി പുരസ്കാരം
വരി 90: വരി 91:


=== 2."രതി കണിയാരത്ത്" ===
=== 2."രതി കണിയാരത്ത്" ===
ചട്ടുകപ്പാറ ഗവൺമന്റ് ഹയർസെക്കന്ററി മലയാളം അദ്ധ്യാപികയായ രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതക‍ൾ എഴുതിയത്.
കണ്ണൂർ ജില്ലയിലെ ചെറുവത്തലമൊട്ടയിൽ കെ മാധവന്റെയും പി പങ്കജാക്ഷി ടീച്ചറുടെയും മകളായി ജനനം. ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, നിർമ്മലഗിരി കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. 'ഓരോ ഉറക്കത്തിലും പൂമ്പാറ്റ ആകാൻ' എന്ന ആദ്യ കവിത സമാഹാരത്തിന് ശാന്താദേവി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  അധ്യാപികയാണ്.


പ്രധാന കവിതകൾ
രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതക‍ൾ എഴുതിയത്.
[[പ്രമാണം:WhatsApp Image 2025-01-24 at 11.03.24 PM.jpg|ലഘുചിത്രം|300x300ബിന്ദു|രതി കണിയാരത്ത്]]
'''പ്രധാന കവിതകൾ'''
     • വെയിൽ പൂക്കും തുരുത്ത്
     • വെയിൽ പൂക്കും തുരുത്ത്
     • പാരിജാതം  
     • പാരിജാതം