ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.എസ്സ്.തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JYOTHIKRIPESH (സംവാദം | സംഭാവനകൾ)
No edit summary
LENISHA R R (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= തൊളിക്കോട്   സ്‌കൂൾ =
== തൊളിക്കോട്   ==
[[പ്രമാണം:Tholicoderoad,jpg.jpg|ലഘുചിത്രം]]
കൊല്ലം  ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്
 
.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ് തെന്മല (21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ), അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ ) എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.
 
പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.
 
മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു

'''പൊതുസ്ഥാപനങ്ങൾ'''

കൊല്ലം  ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്
* പുനലൂർ താലൂക് ആശുപത്രി
* pwd rest house
* ജി എച് എസ്  പുനലൂർ
* പോസ്റ്റ് ഓഫീസ്
പുനലൂർ സർവീസ് സഹകരണ ബാങ്ക്
. കനറ ബാങ്ക്
 
'''''പ്രമുഖ വ്യക്തികൾ'''''
 
പുനലൂർ രാജൻ
 
ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് '''പുനലൂർ രാജൻ''' (ജനനം : 1939 ആഗസ്റ്റ് 31 . മരണം: 15 ആഗസ്റ്റ് 2020). . പുനലൂർ രാജൻ പകർത്തിയ, സാഹിത്യ, സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരുടെ വ്യക്തിചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്.
 
'''പുനലൂർ ബാലൻ'''
 
പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് '''പുനലൂർ ബാലൻ''' (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 
'''അവലംബം'''[[പ്രമാണം:40437pic2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Tholicodevillage.JPG.jpg|ലഘുചിത്രം]]
[[പ്രമാണം:Tholicoderoad,jpg.jpg|ലഘുചിത്രം]]

.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .[[പ്രമാണം:40437pic2.jpg|നടുവിൽ|ലഘുചിത്രം]]
[[വർഗ്ഗം:40437]]
[[വർഗ്ഗം:Ente Gramam]]

23:00, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

തൊളിക്കോട്  

കൊല്ലം  ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്

.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ് തെന്മല (21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ), അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ ) എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.

പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.

മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു

പൊതുസ്ഥാപനങ്ങൾ

  • പുനലൂർ താലൂക് ആശുപത്രി
  • pwd rest house
  • ജി എച് എസ്  പുനലൂർ
  • പോസ്റ്റ് ഓഫീസ്

പുനലൂർ സർവീസ് സഹകരണ ബാങ്ക് . കനറ ബാങ്ക്

പ്രമുഖ വ്യക്തികൾ

പുനലൂർ രാജൻ

ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂർ രാജൻ (ജനനം : 1939 ആഗസ്റ്റ് 31 . മരണം: 15 ആഗസ്റ്റ് 2020). . പുനലൂർ രാജൻ പകർത്തിയ, സാഹിത്യ, സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരുടെ വ്യക്തിചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്.

പുനലൂർ ബാലൻ

പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം