ഉള്ളടക്കത്തിലേക്ക് പോവുക

"ന്യു യു.പി.എസ്. ഈശ്വരമംഗലം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Himapm (സംവാദം | സംഭാവനകൾ)
No edit summary
Himapm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:Scienceclub 19542.jpg|ലഘുചിത്രം|സയൻസ് ക്ലബ്ബ് ഉദ്ഘാടനം]]

സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുതന്നെ എല്ലാ ക്ലബ്ബുകളും വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ കൊല്ലവും ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണവും ഔദ്യോഗിക ഉദ്ഘാടനവും അതിഗംഭീരമായി നടത്തിവരുന്നു. വിദ്യാർത്ഥികളിലെ ശാസ്ത്രബോധത്തെ വർധിപ്പിക്കാൻ സാധ്യമാവുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നടത്തിവരുന്നുണ്ട് . ഈ അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് കേരളത്തിലെ ആദ്യത്തെ വനശാസ്ത്രജ്ഞൻ ശ്രീ ഡോക്ടർ സജീവ്  ടിവി ആണ്.

[[പ്രമാണം:19542-DISCUSSION.jpg|ലഘുചിത്രം]]

11:53, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

ശാസ്ത്ര ക്ലബ്ബ്

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുതന്നെ എല്ലാ ക്ലബ്ബുകളും വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ കൊല്ലവും ശാസ്ത്ര ക്ലബ്ബിന്റെ രൂപീകരണവും ഔദ്യോഗിക ഉദ്ഘാടനവും അതിഗംഭീരമായി നടത്തിവരുന്നു. വിദ്യാർത്ഥികളിലെ ശാസ്ത്രബോധത്തെ വർധിപ്പിക്കാൻ സാധ്യമാവുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നടത്തിവരുന്നുണ്ട് . ഈ അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് കേരളത്തിലെ ആദ്യത്തെ വനശാസ്ത്രജ്ഞൻ ശ്രീ ഡോക്ടർ സജീവ്  ടിവി ആണ്.

വിത്ത് മുളപ്പിക്കൽ പരീക്ഷണം

ക്ലാസ്സിലെ വിത്ത് മുളപ്പികലിന്റെ വിവിധ ഘട്ടങ്ങൾ പരിചയപെടുന്നതിന്റെ ഭാഗമായി കുട്ടികൾ 7 ദിവസങ്ങൾ എടുത്ത് ചെറുപയർ, വൻപയർ തുടങ്ങിയ ധന്യങ്ങൾ മുളപ്പിച്ചു പരീക്ഷണം നടത്തി.

SEED GERMINATION IN THE CLASSROOM