"ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''ഇടമൺ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
history added |
||
| വരി 1: | വരി 1: | ||
== '''ഇടമൺ''' == | == '''ഇടമൺ''' == | ||
== ചരിത്രം == | |||
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു. | |||
23:36, 23 ജനുവരി 2025-നു നിലവിലുള്ള രൂപം
ഇടമൺ
ചരിത്രം
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു.