"ജി എൽ പി എസ് ചെറുമാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചെറുമാട് == | == ചെറുമാട് == | ||
[[പ്രമാണം:15325-school8.jpeg|thumb|ചെറുമാട്]] | |||
[[പ്രമാണം:15325-school5.jpeg||thumb|ചെറുമാട്]] | |||
[[പ്രമാണം:15325-school4.jpeg|thumb|ചെറുമാട്]] | |||
[[പ്രമാണം:15325-school11.jpeg|thumb|ചെറുമാട്]] | |||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്. | ||
=== ഭൂമിശാസ്ത്രം === | |||
സുൽത്താൻബത്തേരിയിൽ നിന്ന് ഏറെ ദൂരെ അല്ലാതെ ചീരാൽ ,നമ്പിക്കൊല്ലി , കോളിയാടി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്. | |||
കോളിയാടി ബസ്റ്റാൻഡിൽ നിന്ന് 2.5 കിലോമീറ്ററും ,നമ്പിക്കൊല്ലി ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും അകലെയാണ് ചെറുമാട്. | |||
പണ്ടുകാലത്ത് ചേറു നിറഞ്ഞ പ്രദേശമായിരുന്നെന്നും അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗ്ഗം നടത്തി ജീവിച്ചിരുന്ന സ്ഥലം ആയതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് എന്ന് പറയപ്പെടുന്നു. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
ജി എൽ പി എസ് ചെറുമാട് | * ജി എൽ പി എസ് ചെറുമാട് | ||
=== '''ആരാധനാലയങ്ങൾ''' === | |||
* മന്മഥൻ കാവ് അമ്പലം | |||
* ശ്രീ പൂതാടി പുള്ളിക്കാളി ഭഗവതി ക്ഷേത്രം | |||
19:45, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
ചെറുമാട്




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്.
ഭൂമിശാസ്ത്രം
സുൽത്താൻബത്തേരിയിൽ നിന്ന് ഏറെ ദൂരെ അല്ലാതെ ചീരാൽ ,നമ്പിക്കൊല്ലി , കോളിയാടി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്.
കോളിയാടി ബസ്റ്റാൻഡിൽ നിന്ന് 2.5 കിലോമീറ്ററും ,നമ്പിക്കൊല്ലി ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും അകലെയാണ് ചെറുമാട്.
പണ്ടുകാലത്ത് ചേറു നിറഞ്ഞ പ്രദേശമായിരുന്നെന്നും അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗ്ഗം നടത്തി ജീവിച്ചിരുന്ന സ്ഥലം ആയതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് എന്ന് പറയപ്പെടുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എൽ പി എസ് ചെറുമാട്
ആരാധനാലയങ്ങൾ
- മന്മഥൻ കാവ് അമ്പലം
- ശ്രീ പൂതാടി പുള്ളിക്കാളി ഭഗവതി ക്ഷേത്രം