"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
'''ഇലക്ഷൻ 2024''' | '''ഇലക്ഷൻ 2024''' | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി | സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി അബ്ദുൽ ഹാദി ,അംന ബഷീർ സെക്കന്റ് ലീഡർ, ഷാദി അഹമ്മദ് ചെയർമാൻ,ഫാത്തിമ റന കായികവും,ഫാത്തിമ സൻഹ ആരോഗ്യം എന്നീ മേഖലകിലേക്കു തെരഞ്ഞെടുത്തു. | ||
'''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | '''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | ||
| വരി 26: | വരി 26: | ||
2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു. | 2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു. | ||
'''ക്രിസ്തുമസ് ആഘോഷം''' | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.ക്രിസ്തുമസ് ട്രീ,പുൽക്കൂട് എന്നിവ അദ്ധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കി.കരോൾ ഗാനത്തോടെ കുട്ടികൾ നിർത്തം ചെയ്തവെജിറ്റൽ ബിരിയാണിയും കൊതിയൂറും പായസവും അന്നേ ദിവസം കുട്ടികൾക്ക് ഒരുക്കി. | |||