"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 273: വരി 273:


=== ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു ===
=== ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു ===
[[പ്രമാണം:15088 ruchiyulsavam class 1 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 ruchiyulsavam class 1 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 ruchiyulsavam class 1 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
ഒന്നാം ക്ലാസിലെ മലയാളം പാഠപ‍ുസ്തകത്തിലെ "പിന്നേയ‍ും പിന്നേയ‍ും ചെറ‍ുതായി പാലപ്പം"  പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു. ക‍ുട്ടികളെ വിവിധ ആഹാരങ്ങൾ പരിചയപ്പെട‍ുത്ത‍ുക, ആഹാര സാധനങ്ങളിലെ ചേര‍ുവകൾ മാറ്റ‍ുന്നതിനന‍ുസരിച്ച് രുചി വിത്യാസപ്പെട‍ുന്നു തുടങ്ങിയ ശേഷികൾ കുട്ടികളില‍ുണ്ടാക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ് ര‍ുചിയ‍ുത്സവം സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെട വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 25-11-2024 ന് സംഘടിപ്പിച്ച‍ ര‍ുചിയ‍ുത്സവം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചർ ജിൻസി ഇ പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.
ഒന്നാം ക്ലാസിലെ മലയാളം പാഠപ‍ുസ്തകത്തിലെ "പിന്നേയ‍ും പിന്നേയ‍ും ചെറ‍ുതായി പാലപ്പം"  പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ര‍ുചിയ‍ുത്സവം സംഘടിപ്പിച്ച‍ു. ക‍ുട്ടികളെ വിവിധ ആഹാരങ്ങൾ പരിചയപ്പെട‍ുത്ത‍ുക, ആഹാര സാധനങ്ങളിലെ ചേര‍ുവകൾ മാറ്റ‍ുന്നതിനന‍ുസരിച്ച് രുചി വിത്യാസപ്പെട‍ുന്നു തുടങ്ങിയ ശേഷികൾ കുട്ടികളില‍ുണ്ടാക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ് ര‍ുചിയ‍ുത്സവം സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെട വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 25-11-2024 ന് സംഘടിപ്പിച്ച‍ ര‍ുചിയ‍ുത്സവം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചർ ജിൻസി ഇ പരിപാടി കോർഡിനേറ്റ് ചെയ്‍ത‍ു.
വരി 296: വരി 295:
പ്രമാണം:15088 lk photo gallery.jpg|
പ്രമാണം:15088 lk photo gallery.jpg|
പ്രമാണം:15088 lk photogallery 2024.jpg|
പ്രമാണം:15088 lk photogallery 2024.jpg|
പ്രമാണം:15088 lk magazine24.jpg|
</gallery>
</gallery>
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവര‍ുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെട‍ുത്ത‍ു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവര‍ുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെട‍ുത്ത‍ു.
വരി 324: വരി 324:


=== സമഗ്രാപ്ലസ് പരിശീലനം നൽകി ===
=== സമഗ്രാപ്ലസ് പരിശീലനം നൽകി ===
<gallery mode="packed">
പ്രമാണം:15088 lk samagra plus training 2024.jpg|
പ്രമാണം:15088 lk parents samagra-plus trg 2024.jpg|
പ്രമാണം:15088 samagraplus training 2024.jpg|
</gallery>
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിംഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോധവത്ക്കരണം നൽക‍ുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ  നിർവ്വഹിച്ച‍ു.ചടങ്ങിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് അധ്യക്ഷത വഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മ‍ുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മ‍ുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബ‍ുകൾ രക്ഷിതാക്കളെ പരിചയപ്പെട‍ുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റ‍ൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സ‍ുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബ‍ുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറ‍ുകൾ ഡൗൺലോഡിംഗ് ത‍ുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സ‍ുരക്ഷാ ബോധവത്ക്കരണം നൽക‍ുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ  നിർവ്വഹിച്ച‍ു.ചടങ്ങിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്ദ‍ുൾ റഷീദ് അധ്യക്ഷത വഹിച്ച‍ു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മ‍ുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മ‍ുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവ‍ും മിസ്‍ട്രസ് അനില എസ് നന്ദിയ‍ും പറഞ്ഞ‍ു.


വരി 330: വരി 335:


=== സ്വസ്‍തിർ ഭവത‍ു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ച‍ു ===
=== സ്വസ്‍തിർ ഭവത‍ു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ച‍ു ===
[[പ്രമാണം:15088 NSS Camp 2024 SHHSS Dwaraka.jpg|ലഘുചിത്രം|എൻ എസ് എസ് സഹവാസ ക്യാമ്പ് 2024]]
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യ‍‍ൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവത‍ു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ച‍ു.2024 ഡിസംബർ 21 മ‍ുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മ‍ുഹമ്മദ് ബഷീർ നിർവ്വ ഹിച്ച‍ു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയ‍ുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബ‍ുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവ‍ും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സ‍ുകൃത കേര ള പദ്ധതിയ‍ുടെ ഉദ്ഘാടനവ‍ും നിർ വ്വഹിച്ച‍ു.റവ. ഫാ ദർ സെബാസ്റ്റ്യൻ മ‍ുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മ‍ൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവ‍ർ പ്രസംഗി ച്ച‍ു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവ‍ും,അലൻ സന്തോഷ് നന്ദിയ‍ും പറഞ്ഞ‍ു. ക്യാമ്പ‍ിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസ‍ുക ൾ,ഹരിതസമ‍ൃദ്ധി അഗ്രി വോളൻറി യ‍ർ, സന്നദ്ധം,ഗ്ര‍ൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ട‍ുകൂടി നാട് കാക്കാം,സ‍ുക‍ൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികള‍ും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങള‍ും നടത്തുകയ‍ുണ്ടായി.
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യ‍‍ൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവത‍ു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ച‍ു.2024 ഡിസംബർ 21 മ‍ുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പ‍ഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മ‍ുഹമ്മദ് ബഷീർ നിർവ്വ ഹിച്ച‍ു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയ‍ുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബ‍ുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവ‍ും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സ‍ുകൃത കേര ള പദ്ധതിയ‍ുടെ ഉദ്ഘാടനവ‍ും നിർ വ്വഹിച്ച‍ു.റവ. ഫാ ദർ സെബാസ്റ്റ്യൻ മ‍ുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മ‍ൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവ‍ർ പ്രസംഗി ച്ച‍ു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവ‍ും,അലൻ സന്തോഷ് നന്ദിയ‍ും പറഞ്ഞ‍ു. ക്യാമ്പ‍ിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസ‍ുക ൾ,ഹരിതസമ‍ൃദ്ധി അഗ്രി വോളൻറി യ‍ർ, സന്നദ്ധം,ഗ്ര‍ൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ട‍ുകൂടി നാട് കാക്കാം,സ‍ുക‍ൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികള‍ും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങള‍ും നടത്തുകയ‍ുണ്ടായി.


വരി 340: വരി 346:
=== ക്ലാസ് പിടിഎ യോഗം ===
=== ക്ലാസ് പിടിഎ യോഗം ===
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു.  ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടിക‍ളെ (ഉർദ‍ു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദ‍ു ഉപന്യാസം- മ‍ുബഷിറ പി പി) അഭിനന്ദിച്ച‍ു
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു.  ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടിക‍ളെ (ഉർദ‍ു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദ‍ു ഉപന്യാസം- മ‍ുബഷിറ പി പി) അഭിനന്ദിച്ച‍ു
=== സംസ്ഥാന സ്കൂൾ കലോത്സവം - ചരിത്രനേട്ടത്തോടെ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
[[പ്രമാണം:15088 state kalolsavam2024-25 A Grade.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
[[പ്രമാണം:15088 state kalolsavam 24-25.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ.വിദ്യാലയത്തിൻെറ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേ സമയം മ‍ൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞെട‍ുക്കപ്പെട‍ുന്നത്.  ഉർദു ഉപന്യാസ ത്തിൽ മുബഷിറ പി.പി എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.പങ്കെട‍ുത്ത മ‍ൂന്ന് ഇനങ്ങളില‍ും എ കരസ്ഥമാക്കി വിദ്യാലയത്തിൻെറ യശസ്സ് വാനോളമ‍ുയർത്തിയ പ്രതിഭകളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും വിതരണം ചെയ്തു.
=== എസ് എസ് എൽ സി പഠന ക്യാമ്പിന് തുടക്കമായി ===
എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗ മായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി പഠന ക്യാമ്പ് ആരംഭിച്ച‍ു.പത്താം തര ത്തിൽ ആകെയ‍ുള്ള നാൽപ്പത് കു ട്ടികളെ Astrapi, Thumos, Kairos എന്നീ പേര‍ുകളിൽ മ‍ൂന്ന് ഗ്ര‍ൂപ്പ‍ുക ളാക്കി തിരിച്ചാണ്  ക്യാമ്പ് സംഘ ടിപ്പിക്കുന്നത്.മ‍ുഴ‍ുവൻ പഠന നേട്ട ങ്ങള‍ും കുട്ടികളിൽ എത്തിക്കുന്നതി നോടൊപ്പം,എല്ലാ വിഷയങ്ങളില‍ും കുട്ടികള‍ുടെ മിനിമം ഗ്രേഡ് ഉറപ്പ് വരുത്തി, ഫ‍ുൾ  എ പ്ലസ‍ുകള‍ുടെ എണ്ണം വർദ്ധിപ്പിച്ച് നൂറ് ശതമാനം വിജയം കെെവരിക്കുക എന്ന ല ക്ഷ്യത്തോടെയാണ് ക്യാമ്പിൻെറ പ്രവ‍ർത്തനം.ഇതിൻെറ ഭാഗമായി ഓരോ അധ്യാപകന‍ും അഞ്ച് കുട്ടി കൾ എന്ന രൂപത്തിൽ ദത്ത് നൽ കി പ്രത്യേക ശ്രദ്ധ ഉറപ്പ്‍വരുത്തുന ്നു. ജന‍ുവരി ആദ്യ വാരം തുട ങ്ങിയ ക്യാമ്പ് കാലത്ത് 8:30 മ‍ുത ൽ വെെക‍ുന്നേരം 5 മണിവരെ നാ ല് സെക്ഷനുകളായിട്ടാണ് നടത്തു ന്നത്.   ക്യാമ്പിന്റെ മ‍ുന്നോടിയായി എസ് ആർ ജി യോഗങ്ങള‍ും, ര ക്ഷിതാക്കള‍ുടെ യോഗവ‍ും ചേരുക യ‍ുണ്ടായി.രക്ഷിതാക്കള‍ുടെ സഹ കരണത്തോടെ  കുട്ടികൾക്കെല്ലാം ചായയും പലഹാരവും നൽകി വരുന്നു
=== സ്ററാർ ഗ്ര‍ൂപ്പ് അംഗങ്ങളെ അന‍ുമോദിച്ച‍ു ===
[[പ്രമാണം:15088 3rdTerm star group.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി 2024-25 അധ്യയന വർഷത്തം രണ്ടാം ടേമിൽ അക്കാദമിക മേഖലയിൽ മികവ് പ‍ുലർത്തിയ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്ഢ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ജന‍ുവരി 13 ന് നടത്തിയ ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മികവ് പ‍ുലർത്തുന്ന ക‍ുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഈ പദ്ധതിയില‍ൂടെ വിദ്യാലയത്തിൻെറ അക്കാദമിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ട‍ുണ്ട്.
=== നിർവ്വഹണ സമിതി യോഗം ചേർന്ന‍ു ===
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്‌|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]]
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യ‍ൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ള‍ുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫ‍ുദ്ദീൻ അധ്യ ക്ഷത വഹിച്ച‍ു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു.   എൽ കെ ഇല്ല‍ുമിനേഷൻ  അവാ ർഡ‍് ജേതാവിനെ കണ്ടെത്ത‍ുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവ‍ുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്ത‍ു. അവാർ‍ഡിനായി പ‍ുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ച‍ു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാ‍ർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ച‍ു.ക‍ൂടാതെ മത്സരത്തിൽ പ ങ്കെട‍ുത്ത ജില്ലയിലെ വിവിധ ഹെെസ്കൂള‍ുകളിലെ കുട്ടികളെയ‍ും അഭിനന്ദിക്കുകയ‍ും ലിറ്റിൽ കെെറ്റ് സ് യ‍ൂണിറ്റിൻെറ നന്ദി രേഖപ്പെ ട‍ുത്തുകയ‍ും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പ‍ുരസ്‍ കാര വിതരണം നടത്താമെന്ന‍ും തീരുമാനിച്ച‍ു.     ഹെ‍ഡ്‍മാ‍സ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മ‍ുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യ‍ൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെട‍ുത്ത‍ു.
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍ കാരം.  വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
=== ഏകദിന ക്യാമ്പ് സംഘടിപ്പിച്ച‍ു ===
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബിൻെറ ഏകദിന ക്യാമ്പ് ജന‍ു വരി 18 ന് ശനിയാഴ്ച്ച  സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് കെ നിർവ്വഹിച്ച‍ു. ക്യാ മ്പിൻെറ ഭാഗമായി ബോധവത് ക്കരണ ക്ലാസ്, കാമ്പസ് ശുചീകരണം നടത്തി.   സാമ‍ൂഹിക സേവനം സഹജീവ നം എന്ന വിഷയത്തിൽ നൽകി യ അവബോധം ക്ലാസിന് അമൃത വിദ്യാലയം ട്യ‍ൂട്ടർ ജോസഫ് സർ  നേതൃത്വം നൽകി.കാമ്പസ് ശുചീ കരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഹാരിസ് കെ, ജീന ജോ‍ർജ്,വർഷ,അനില എസ് എ ന്നിവർ നേതൃത്വം നൽകി. ക്യാ മ്പങ്ങൾക്ക് വിഭവസമൃദമായ ഉച്ച ഭക്ഷണം നൽകി.
=== ഉന്നതികളിൽ സന്ദർശനം നടത്തി ===
ഗോത്ര വിഭാഗം കുട്ടികള‍ുടെ കൊഴിഞ്ഞ്പോക്ക് തടയ‍ുക, മ‍ുഴ‍ുവൻ കുട്ടികളെയ‍ൂം  വിദ്യാലയങ്ങളിലെത്തിക്ക‍ുക എന്ന ഉദ്ദേ ശ്യത്തേടെ എല്ലാ ആഴ്ച്ചയ‍ും അ ധ്യാപകര‍ുടെ ഒരു ടീം ഉന്നതികൾ സന്ദർശിക്ക‍ുന്നു.വരട്ടിയർക‍ുന്ന‍ു, ചണാലത്ത് തുടങ്ങിയ ഉന്നതിക ളിലേയ്ക് നടത്തിയ സന്ദർശന ത്തിന് അധ്യാപകരായ ഹാരിസ് കെ,സ‍ുഭാഷ്‍പോൾ, വസന്ത, ധന്യ ജോസഫ് എന്നിവര‍ും വെെത്തിരി ബി ആർ സി പ്രതിനിധികള‍ും പങ്കെട‍ുത്ത‍ു.
=== പച്ചക്കറി കൃഷിയിൽ ന‍ൂറ്മേനിയ‍ുമായി പരിസ്ഥിതി ക്ലബ്ബ് ===
<gallery mode="packed">
പ്രമാണം:15088 veg vilavedupp 1 24.jpg|
പ്രമാണം:15088 veg vilavedupp 2 24.jpg|
പ്രമാണം:15088 veg vilavedupp 4 24.jpg|
പ്രമാണം:15088 veg vilavedupp 5 24.jpg|
</gallery>
പച്ചക്കറി കൃഷിയി ൽ ന‍ൂറ്മേനിയ‍ുമായി വിദ്യാലയ ത്തിലെ പരിസ്ഥിതി ക്ലബ്ബ്.ക്ലബ്ബി ൻെറ നേതൃത്വത്തിൽ നട്ട‍ുവളർ ത്തിയ പച്ചക്കറികള‍ുടെ വിളവെട‍ു പ്പ് ഉദ്ഘാടനം പി ടി എ പ്രസി ഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ നിർവ്വ ഹിച്ച‍ു.പടിഞ്ഞാറത്തറ കൃഷിഭവ നിൽ നിന്ന‍ും മറ്റ‍ും ലഭിച്ച   മ‍ുളക്, തക്കാളി, വഴ‍ുതന, ക്യാബേജ്, കോളിഫ്ലവർ, തുടങ്ങിയ പച്ചക്കറി തൈകൾ ഉപയോഗപ്പെട‍ുത്തി യാണ് പച്ചക്കറിതോട്ടം ഒരുക്കിയ യത്.തോട്ടം ക്ലബ്ബംഗങ്ങള‍ുടെ നേ തൃത്വത്തിൽ  പരിപാലിച്ച‍ു വരു ന്നു.   ചടങ്ങിൽ ഹെഡ്‍മാസ്റ്റർ അബ്ദുൽ റഷീദ് കെ, എം പി ടി എ പ്രസി ഡൻറ് ഗീത ചന്ദ്രശേഖരൻ, സീനി യർ അസിസ്റ്റൻറ് സിബി ടി വി, ക്ലബ്ബ് കൺവീനർ അന്നമ്മ പി യ‍ു, മറ്റ് അധ്യാപകർ, ക്ലബ്ബംഗങ്ങൾ  പങ്കെട‍ുത്തു.
=== 'അവിൽ' ഒര‍ുക്കി രണ്ടാം ക്ലാസ‍ുകാർ ===
[[പ്രമാണം:15088 avilkuzhakkal 1 2024.jpg|ലഘുചിത്രം|<nowiki>'അവിൽ ക‍ുഴയ്ക്കാം''</nowiki> എന്ന പഠനപ്രവ‍‍ർത്തനം]]
[[പ്രമാണം:15088 avilkuzhakkal 2024.jpg|ലഘുചിത്രം|<nowiki>'അവിൽ ക‍ുഴയ്ക്കാം''</nowiki> എന്ന പഠനപ്രവ‍‍ർത്തനം]]
കുറുമ്പാല ഗവ.ഹൈസ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച <nowiki>'അവിൽ ക‍ുഴയ്ക്കാം'' എന്ന പഠനപ്രവ‍‍ർത്തനം ശ്രദ്ധേയമായി.മലയാളം പാ ഠപ‍ുസ്തകത്തിലെ  'അറിഞ്ഞ‍ു കഴിക്കാം'</nowiki> എന്ന പാഠ ഭാഗത്തിൻെറ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ട്ടാണ് ഈ പ്രവർത്തനം നടത്തിയത്. ആഹാരം പാ കം ചെയ്യ‍ുന്നത് വ്യത്യസ്ത രീതിയിലാണെന്ന് തിരിച്ച റിയ‍ൂക,പാചകക്കുറിപ്പുകൾ തയ്യാറാക്ക‍ുക എന്നീ പഠ ന നേട്ടങ്ങള‍ുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തന മായിര‍ുന്നുഇത്.   വിവിധതരം ആഹാര വസ്തുക്കളുടെ പാചകക്കുറിപ്പ‍ു കൾ തയ്യാറാക്കി. ഇതിൽ അവിൽ കുഴയ്‍ക്കാം എന്ന പ്രവർത്തനമാണ് ക്ലാസിൽ ചെയ്തത്.ഇതിനായി കു ട്ടികൾ തന്നെ അവിൽ, പഴം, ശർക്കര, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ കൊണ്ട‍ുവന്നാണ് ഈ പ്രവർത്തനം ചെയ്തത്. കടയിൽ നിന്നും മറ്റ‍ും വാങ്ങുന്ന ആഹാര സാധനങ്ങ ളിൽ രുചി, മണം, നിറം എന്നിവ കൂട്ടാനും, കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ആരോഗ്യത്തിന് ദോ ഷം ചെയ്യ‍ുന്ന വസ്തുക്കൾ ചേർക്കുന്നു എന്ന് തിരിച്ച റിവ്   ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നു  സീനിയർ അസിസ്റ്റൻറ് സിബി ടി വി ഉദ്ഘാടനം ചെയ്‍തു.ക്ലാസ് ടീച്ചർ രസിത  പ്രോഗ്രാം കോർഡി നേറ്റ്ചെയ്ത‍ു.
=== മോട്ടിവേഷൻ ക്ലാസ‍് നൽകി ===
ക‍ുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി മോട്ടിവേഷൻ ക്ലാ സ് സംഘടിപ്പിച്ച‍ു.20-01-2025 ന് നൽകിയ ക്ലാസിൻെറ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.പിടിഎ പ്രിസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വ ഹിച്ച‍ു.സീനിയർ അസിസ്റ്റൻറ് സി ബി ടി വി, എസ് ആർ ജി കൺ വീനർ സ‍ുധീഷ് വി സി എന്നിവർ പങ്കെട‍ുത്തു.ക്ലാസിന് പ്രമ‍ുഖ ട്രെെ നർ സുജിത്ത് ലാൽ  നേത്യത്വം നൽകി.
=== ബോധവത്ക്കരണ ക്ലാസ‍ുകൾ നൽകി    ===
വയനാട് ജില്ലാ പഞ്ചായത്തും, കുട‍ുംബ ശ്രീ മിഷൻ വയനാട‍ും സംയ‍ുക്തമായി നൽകുന്ന വിദ്യാർത്ഥികൾക്കുള്ള അവബോധ പരിപാടിയ‍ുടെ ഭാഗമായി കുറുമ്പാല ഗവ. ഹൈസ്ക്കുളിലെ  കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസ് നൽകി.ക്ലാസിന് പ്രമ‍ുഖ ട്രെെനർ സുജിത്ത് ലാൽ  നേത്യത്വം നൽകി.        
ജില്ലാ ലീഗൽ സൊസെെറ്റിയ‍ുടെ ആഭിമ‍ുഖ്യ ത്തിൽ ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി  നിയമ പഠന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.ജില്ലാ കോടതിയിലെ അഡ്വ.വിനീത ക്ലാസിന് നേത്യത്വം നൽകി
=== ഐ ടി മോഡൽ പരീക്ഷ പ‍ൂർത്തിയായി ===
എസ് എസ് എൽ സി- ഐ ടി മോഡൽ പരീക്ഷ പ‍ൂ‍‍ർത്തിയായി.കുറുമ്പാല ഗവ. ഹൈസ്കൂളിലെ പത്താം തരത്തിലെ മ‍ുഴ‍ുവൻ കുട്ടികള‍ും പരീക്ഷയിൽ ഹാജരായി
=== LEAP പ്രോജൿട് ടെസ്‍റ്റ് നടത്തി ===
എസ് എസ് കെ വയനാടിൻെറ ലീപ്പ് പദ്ധതിയ‍ുടെ ഭാഗമായി വിദ്യാലയത്തിലെ  പത്താം ക്ലാസിലെ തെരഞ്ഞെട‍ുക്കപ്പെട്ട  കുട്ടിക ൾക്കായി സെെക്കോമെട്രിക് പരീക്ഷ നടത്തി. പരീക്ഷയ്ക് ബി ആർ സി പ്രതിനിധികൾ  നേതൃ ത്വംനൽകി.
=== റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനത്തിൽ ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ് പതാക ഉയർത്ത‍ി.റിപ്പബ്ലിക് ദിന സന്ദേശം നൽകി.പിടിഎ, എം പി ടി എ,എസ് എം സി പ്രതിനിധികൾ,അധ്യാപകർ,കുട്ടികൾ പങ്കെട‍ുത്ത‍ു.
=== സ്ഥാപന സന്ദർശനം നടത്തി ===
പഠന പ്രവർത്തനത്തിൻെറ ഭാഗംമായി വിദ്യാല യത്തിലെ പ്രീ പ്രെെ മറി വിദ്യാർത്ഥികൾ പ്രാഥമിക ശുശ്ര‍ൂഷ കേന്ദ്രം ബാങ്ക്കുന്ന്, പോസ്ററ് ഓഫീസ് മ‍ുണ്ടക്ക‍ുറ്റി എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ച‍ു.
=== കണക്ട് വയനാട് - മോട്ടിവേഷൻ ക്ലാസ് ===
വയനാട് ജില്ലാ പഞ്ചായത്തിൻെറ പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട്  - ൻെറ ഭാഗമായി സ്കൂളിൽ നടത്ത‍ുന്ന വിവിധ പരിപാടികള‍ുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 31-01-2024 ന് നടത്തിയ ചടങ്ങിൽ പിടിഎ പ്രസി‍ഡൻറ് ഇ കെ ശറഫ‍ുദ്ദീൻ,  ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ്, റിസോഴ്‍സ് പേർസൺ മ‍ുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസുകൾക്ക് മ‍ുഹമ്മദലി മാസ്റ്റർ,ബി പി സി സ‍ുരേഷ് സർ എന്നിവർ നേതൃത്വം നൽകി
=== ക്യാമ്പ് സന്ദർശിച്ച‍ു ===
എസ് എസ് എൽ സി പരീക്ഷാ ഒര‍ുക്കങ്ങള‍ിടെ ഭാഗമായി വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി നടത്തുന്ന പഠന ക്യാമ്പ് വയനാട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ  സന്ദർശിക്ക‍ുകയും ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയ‍ും ചെയ്ത‍ു.
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ ===
‍2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയ‍ും, വർക്കുകൾ മികച്ച നിലവാരം പ‍ുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെട‍ുത്തുകയ‍ും ചെയ്തു.
=== വാർഷികാഘോഷം (സാദരം 2K25) ===
<gallery mode="packed">
പ്രമാണം:15088 school annualday 2024-25.jpg|
പ്രമാണം:15088 lk illumiation award 2024-25.jpg|
പ്രമാണം:15088 pta shafi.jpg|
പ്രമാണം:15088 SSLC 2024 thahliya.JPG|
പ്രമാണം:15088 SSLC 2024 Shameema.JPG|
പ്രമാണം:15088 SSLC 2024 fairoosa.JPG|
പ്രമാണം:15088 SSLC 2024 anshitha.JPG|
പ്രമാണം:15088 USS 2024 SHIFANA.jpg|
പ്രമാണം:15088 USS 2024 adila.jpg|
പ്രമാണം:15088 academic excellency 2024-25.jpg|
</gallery>
കുറുമ്പാല ഗവ.ഹൈസ്കൂളിൻെറ വാർഷികാ ഘോഷം (സാദരം 2K25) വൈവിധ്യമാർന്ന പരിപാടി കളോടെ സംഘടിപ്പിച്ച‍ു.സ്കൂൾ ഓഡിറ്റോറിയത്തിൽ നട ത്തിയ ആഘോഷ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി അബ്ദുറഹിമാൻ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർമാർമാരായ ജോസ് പി എ, ബുഷറ വൈശ്യൻ,  ഹെഡ്മാസ്റ്റർ കെ അ ബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ , എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള, രക്ഷിതാക്കൾ തുട ങ്ങിയവർപങ്കെട‍ുത്തു.  
ചടങ്ങിൽ 2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടിയ ആയിഷ തഹ്‍ലിയ കെ കെ, അയിഷ ഷമീമ പി,ഫെെറ‍ൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെയും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ  മുബഷിറ  പി പി, ഫാത്തിമത്ത‍ു ഫർ ഹാനയേയും,യ‍ു എസ് എസ് നേടിയ ആദില ഫാത്തിമ, ഷിഫാന ഷെറിൻ എന്നിവരെയും അവരുടെയെല്ലാം രക്ഷി താക്കളെയുംആദരിച്ചു.   2024-25 അധ്യയന വർഷം വിവിധ ക്ലാസുകളിൽ നിന്ന് കൂടുതൽ അക്കാദമിക  മികവ് പുലർത്തിയ അമൽ ഹബീ ബ്(ക്ലാസ്-1),ഫാത്തിമ ഷെറിൻ(ക്ലാസ്-2),മ‍ുഹമ്മദ് ഷയാ ൻ(ക്ലാസ്-3), മ‍ുഹമ്മദ് യാസിർ (ക്ലാസ്-4 A) മ‍ുഹമ്മദ് ന‍ുഅ്‍മാൻ (ക്ലാസ്-4B),നിവേദ് കെ എസ്(ക്ലാസ്-5A), മ‍ു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B),ഹന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B), കീർത്തന(ക്ലാസ്-7A), നിദാ ഫാത്തിമ(ക്ലാസ്-7B), അഫ്‍സില പി എം (ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B),നാജിയ ഫാത്തിമ (ക്ലാസ്-9),മ‍ുബഷിറ പി പി(ക്ലാസ്-10) എന്നീ കുട്ടികൾ ക്കുള്ള ഉപഹാരവും ചടങ്ങിൽ നൽകുകയുണ്ടായി.ദീർഘ കാലം സ്കൂളിൻറെ പി ടി എ പ്രസിഡൻറായിരുന്ന കെ മുഹമ്മദ് ഷാഫിയേയും  ഉപഹാരം നൽകി ആദരിച്ചു. വി ദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് വിതരണവും ചട ങ്ങിൽ നടത്തി. പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദമായ ഉച്ചഭക്ഷ ണവും ആഘോഷ പരിപാടി ഗംഭീരമാക്കി.
== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് സമ്മാനിച്ച‍ു ==
[[പ്രമാണം:15088 lk illumiation award 2024-25.jpg|ലഘുചിത്രം|എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് ]]
[[പ്രമാണം:15088 lk illumiation award winner 2024-25.jpg|ലഘുചിത്രം]]
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ല‍ു മിനേഷൻ അവാർഡിന് പൂതാടി ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയായ അദ്വെെ ത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപ യ‍ും ഫലകവ‍ും അടങ്ങ‍ുന്ന പ‍ുരസ്‍കാരം സ്കൂൾ വാർ ഷികാഘോഷ  ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ വി അബ്ദുറഹിമാൻ  സമ്മാനിച്ചു. ചട ങ്ങിൽ  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ,ജില്ലാ പഞ്ചായത്ത് ആരോഗ്യ-വി ദ്യാഭ്യാസ സ്റ്റാൻൻറിംഗ് കമ്മിറ്റി ചെയർമാൻ എം മു ഹമ്മദ് ബഷീർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർമാരാ യ ജോസ് പി എ, ബുഷറ വൈശ്യൻ, ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ,എസ് എം സി ചെയർമാൻ ഉസ്മാൻ കാ ഞ്ഞായി,എം പി ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖര ൻ,വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള,രക്ഷിതാക്കൾ,കുട്ടികൾ പങ്കെടുത്തു.        വയനാട് ജില്ലയിലെ ഗവൺമെൻറ്, എ യ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കു ട്ടികൾക്കായി  സംഘടിപ്പിച്ച അനിമേഷൻ  മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുരക്ഷാ ബോധവത് ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സ രത്തിൽ ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു. അനിമേ ഷൻ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ ക ണ്ടെത്തുക,പ്രോത്സാഹിപ്പിക്കുക, അംഗീകരി ക്കുക,സാങ്കേതിക ശേഷികൾ ശരിയായ രൂ പത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്ര തിബദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യ ങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
=== കലോത്സവ പ്രതിഭകളെ ആദരിച്ച‍ു ===
[[പ്രമാണം:15088 statekalolsavam 2024-25 farhana.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15088 statekalolsavam 2024-25 mubashira.JPG|ലഘുചിത്രം|ഇടത്ത്‌]]
തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു,പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടി വിദ്യാലയത്തിൻെറ യശസ‍ു യർത്തിയ പ്രതിഭകളെ സ്കൂൾ വാർഷി കാഘോഷ ചടങ്ങിൽ ആദരിച്ച‍ു. ഉർദു ഉപന്യാസത്തിൽ മുബഷിറ എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.ഇവർക്കുള്ള വിദ്യാല യത്തിൻെറ ഉപഹാരം ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിതരണം ചെയ്ത‍ു.
=== SSLC 2024- ഫ‍ുൾ എ പ്ലസ‍ുകാരെ ആദരിച്ച‍ു ===
<gallery mode="packed">
പ്രമാണം:15088 SSLC 2024 thahliya.JPG|
പ്രമാണം:15088 SSLC 2024 Shameema.JPG|
പ്രമാണം:15088 SSLC 2024 fairoosa.JPG|
പ്രമാണം:15088 SSLC 2024 anshitha.JPG|
</gallery>
2024 മാർച്ചിലെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡുകൾ നേടി അഭിമാന താരങ്ങളായ ആയിഷ തഹ്‍ലിയ കെ കെ,അയിഷ ഷമീമ പി, ഫെെറ‍ൂസ ഫാത്തിമ ടി എ,അൻഷിത കെ എന്നിവരെ ആദരിച്ച‍ു.സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വയനാട് ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിദ്യാലയത്തിൻെറ ഉപഹാരവ‍ും ക്യാഷ് അവർഡ‍ും സമ്മാനിച്ച‍ു.
=== യ‍ു എസ് എസ് വിജയികളെ അന‍ുമോദിച്ച‍ു ===
<gallery mode="packed">
പ്രമാണം:15088 USS 2024 SHIFANA.jpg|
പ്രമാണം:15088 USS 2024 adila.jpg|
</gallery>
2024 വർഷത്തെ യ‍ു എസ് എസ് സ്‍കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടി ജി എച്ച് എസ് ക‍ുറ‍ുമ്പാലയ‍ുടെ അഭിമാന താരങ്ങളായ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ ആദരിച്ച‍ു.സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വയനാട് ജില്ലാ  പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ വിദ്യാലയത്തിൻെറ ഉപഹാരം സമ്മാനിച്ച‍ു.
=== മ‍ുഹമ്മദ് ഷാഫിയെ ആദരിച്ച‍ു ===
[[പ്രമാണം:15088 pta shafi.jpg|ലഘുചിത്രം]]
ദീർഘകാലം ക‍ുറ‍ുമ്പാല ഹെെസ്‍കൂളിൻെറ പി ടി എ പ്രസിഡൻറായിരുന്ന കെ മുഹമ്മദ് ഷാഫിയെ സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ആദരിച്ച‍ു.വിദ്യാലയത്തിൻെറ ഭൗതിക സൗ കര്യങ്ങൾ മെ ച്ചെപ്പെട‍ുത്തുന്നതിൽ പങ്ക് വഹിച്ച അദ്ദേഹത്തിനുള്ള സ്ഥാപന ത്തിൻെറ ഉപഹാരം വയനാട് ജില്ലാ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ സമ്മാനിച്ച‍ു.
=== അക്കാദമിക് എൿസ‍ലൻസ് അവാർഡ‍ുകൾ  നൽകി ===
[[പ്രമാണം:15088 academic excellency 2024-25.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷം മികച്ച അക്കാദമിക മികവ് പ‍ുലർത്തിയ കുട്ടികളെ അന‍ുമോദി ച്ച‍ു.ഒന്ന് മ‍ുതൽ പത്ത് വരെയ‍ുള്ള ക്ലാസ‍ുകളിൽ നിന്ന് കൂട‍ുതൽ മി കവ് പ‍ുലർത്തിയവരെയാണ് ഇതി നായി തെരഞ്ഞെട‍ുത്തത്.അമൽഹ ബീബ്(ക്ലാസ്-1),ഫാത്തിമ  ഷെറി ൻ(ക്ലാസ്-2),മ‍ുഹമ്മദ്ഷയാൻ (ക്ലാ സ്-3),മ‍ുഹമ്മദ് യാസിർ (ക്ലാസ്-4 A) മ‍ുഹമ്മദ്ന‍ുഅ്‍മാൻ (ക്ലാസ്-4B), നിവേദ് കെ എസ്(ക്ലാസ്-5A), മ‍ു ഹമ്മദ് സഫ്‍വാൻ (ക്ലാസ്-5B), ഹ ന്ന ഫാത്തിമ (ക്ലാസ്-6A),മിൻഹ ഫാത്തിമ (ക്ലാസ്-6B),കീർത്തന (ക്ലാസ്-7A),നിദാ ഫാത്തിമ(ക്ലാസ്-7B),അഫ്‍സില പി എം(ക്ലാസ്-8A), ആദില ഫാത്തിമ(ക്ലാസ്-8B), നാ ജിയ ഫാത്തിമ(ക്ലാസ്-9),മ‍ുബഷിറ പി പി(ക്ലാസ്-10) എന്നിവർക്കുള്ള ഉപഹാരം സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ  പടിഞ്ഞാറത്തറ ഗ്രാമ  പഞ്ചായത്ത് മെമ്പർമാരായ ജോസ് പിഎ,ബ‍ുഷറ വെെഷ്യൻ എന്നിവർ സമ്മാനിച്ച‍ു.
=== കണക്ട് വയനാട് പദ്ധതി ഉദ്ഘാടനം ചെയ്ത‍ു ===
വയനാട് ജില്ലാ  പഞ്ചാ യത്തിൻെറ പട്ടിക വർഗ്ഗ പ്രോത്സാ ഹന പദ്ധതിയായ കണക്ട് വയ നാട്-ൻെറ ഭാഗമായി സ്കൂളിൽ നട ത്ത‍ുന്ന വിവിധ പരിപാടികള‍ുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റൻറിംഗ് കമ്മിറ്റി ചെയർമാൻ എം മ‍ുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചട ങ്ങിൽ വാർഡ് മെമ്പർ ബ‍ുഷറ വെെശ്യൻ, പിടിഎ പ്രസി‍ഡൻറ് ഇ കെ ശറഫ‍ുദ്ദീൻ, ഹെ‍ഡ്‍മാസ്‍റ്റർ കെ അബ്‍ദ‍ുൾ റഷീദ്,റിസോഴ്‍സ് പേർസൺ മ‍ുഹമ്മദലി മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് സിബി ടി വി എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടിക ൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാ സ‍ുകൾക്ക് ഡി പി സി സ‍ുരേഷ് മാസ്റ്റർ,മ‍ുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
=== ക്ലാസ് നൽകി ===
സി എസ് ആർ പ്രൊജക്ടിൻെറ ഭാഗമായി പ്രവർത്തിക്കുന്ന പി&ജി കമ്പനിയുടെ നേതൃത്വത്തിൽ  കുറുമ്പാല ഹെെസ്‍കൂളിലെ ആറ്, ഏഴ് ക്ലാസ‍ുകളിലെ പെൺകുട്ടികൾക്കായി  മെൻ സ്ട്രൽ ഹൈജിൻ എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ക്ലാസ് സ്കൂൾ ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.സ്ററ‍ുഡെൻറ് കൗൺസിലർ അശ്വതി  ക്ലാസിന് നേതൃത്വം നൽകി.
=== സ്റ്റാഫ് ട‍ൂറ് സംഘടിപ്പിച്ച‍ു ===
ക‍ുറ‍ുമ്പാല ഹെെസ്കൂളിലെ സ്റ്റാഫംഗങ്ങള‍ുടെ സൗഹൃദ യാത്ര സംഘടിപ്പിച്ച‍ു.വടകര ഇരിങ്ങൽ ക്രാഫ്‍റ്റ് വില്ലേജ്,അകലാപ്പ‍ുഴ,തിക്കോടി ബീച്ച് എന്നിവ സന്ദർശിച്ച‍ു.
=== വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം. ===
[[പ്രമാണം:15088 house visit.jpg|ലഘുചിത്രം|ഗൃഹ സന്ദർശനം.]]
ജിഎച്ച്എസ് കുറുമ്പാലയിലെ അധ്യാപകർ മാർച്ച് 12, 13 തീയതികളിൽ വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചു. മൂന്നു ഗ്രൂപ്പുകളായി തിരഞ്ഞായിരുന്നു സന്ദർശനം.കുട്ടികളുടെ വീടും പരിസരവും രക്ഷിതാക്കളെയും പരിചയപ്പെടുക എന്നതും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനവും ഈ സന്ദർശന ഉദ്ദേശത്തിൽ ഉണ്ടായിരുന്നു. എല്ലാ രക്ഷിതാക്കളും വളരെ ഹൃദ്യമായ സ്വാഗതമാണ് അധ്യാപകർക്ക് നൽകിയത്. കുട്ടികളുടെ വിവരവും അവരുടെ പഠന നിലവാരവും വീട്ടിലെ സാഹചര്യങ്ങളും എല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം അധ്യാപകർക്ക് സഹായകമായി.
=== പ്രീപ്രെെമറി ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും ===
പ്രീപ്രെെമറി വിഭാഗത്തിൽ നടത്തിയ ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും വളരെ ശ്രദ്ധേയമായി.2025 ഫെബ്ര‍ുവരി 28 ന് നടത്തിയ പരിപാടി പി ടി എ പ്രസിഡൻറ് ഇ കെ ശറഫ‍ുദ്ദീൻ ഉദ്ഘാടനം ചെയ‍്ത‍ു.
ശാസ്ത്ര ഇടം,ഗണിത ഇടം,നിർമ്മാണ ഇടം,ഹരിത ഇടം തുടങ്ങിയ ഇടങ്ങൾ ഉപയോഗപ്പെട‍ുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.ശാസ്ത്ര പരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ,ഗണിത കളികൾ തുടങ്ങിയ പ്രവ‍ർത്തനങ്ങളില‍ൂടെ ക‍ുട്ടികള‍ുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ്  ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും സംഘടിപ്പിച്ചത്.ഇതോടൊപ്പം രക്ഷിതാക്കൾക്കായി പ്രത്യേക ശില്പശാലയ‍ും നടത്തുകയ‍ുണ്ടായി.
=== പഠനോത്സവം സംഘടിപ്പിച്ച‍ു ===
ക‍ുറ‍ുമ്പാല ഗവ.ഹൈ സ്കൂളിലെ 2024-25 വർഷത്തെ പഠനോത്സവം പടിഞ്ഞാറത്തറ  ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെ ശ്യൻ  ഉദ്ഘാടനം ചെയ്തു.    അധ്യയന വർഷം കുട്ടികൾ ആർജി ച്ചെട‍ുത്ത വിവിധ പഠനനേട്ടങ്ങള‍ു മായി ബന്ധപ്പെട്ട വിവിധ സ്കിറ്റ‍ുകൾ, ലഘ‍ു പരീക്ഷണങ്ങൾ,പ്രസംഗം,വർ ക്കിംഗ് മോഡൽ, മോണോ ആക്ട്,ക വിതാലാപനം,ജാമിതീയ രൂപങ്ങൾ പരിചയപ്പെട‍ുത്തൽ, വഞ്ചിപ്പാട്ട്, നൃ ത്താവിഷ്‍ക്കാരം, വാർത്താ വായന ത‍ുടങ്ങിയ വിവിധ പരിപാടികള‍ുടെ അവതരണവ‍ും,പ്രദർശനവ‍ുംനടത്തി     സംസ്ഥാന തലത്തിൽ നടന്ന ഉ‍ർദ‍ു ടാലൻറ് പരീക്ഷയിൽ എ ഗ്രേ ഡുകൾ നേടിയ ക‍ുട്ടികളെയും, പ്രീപ്രെെമറി ടാലൻറ് ടെസ്റ്റിൽ വിജ യിച്ചവരെയ‍ും, ഉയർന്ന ഗ്രേഡ് നേടി യവരെയ‍ും ചടങ്ങിൽ ആദരിച്ച‍ു. ഉ‍ർ ദ‍ു ഭാഷാ ക്ലാസിൽ പഠനപ്രവർത്ത നങ്ങളിൽ കൂട‍ുതൽ മികവ് പ‍ുലർ ത്തിയവർക്ക‍് ഉർദ‍ു ക്ലബ്ബ് ഒരുക്കിയ ഉപഹാരവ‍ും വിതരണം ചെയ്തു.         എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ, സീനിയർ അസിസ്റ്റ ൻറ് സിബി ടി വി, എസ് ആർ ജി കൺവീന‍ർമാരായ അന്നമ്മ പി യ‍ു, സ‍ുധീഷ് വി സി,ലിൻജ‍ു തോമസ് എന്നിവർ പ്രസംഗിച്ച‍ു.പിടിഎ പ്രതി നിധികൾ, ക‍ുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ  പങ്കെട‍ുത്തു.
=== ഉർദ‍ു ടാലൻറ് ടെ‍സ്റ്റ് -മികച്ച നേട്ടവ‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
പൊത‍ുവിദ്യാഭ്യാസ വക‍ു പ്പിൻെറ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഉർദ‍ു ടാലൻറ് ടെ‍സ്റ്റിൽ ക‍ുറ‍ുമ്പാല ഗവ. ഹെെസ്‍കൂ ളിലെ മ‍ൂന്ന് വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ച‍ു. യ‍ു പി വിഭാഗത്തിലെ നിദ ഫാത്തിമ, മ‍ുഹമ്മദ് സഫ്‍വാൻ എന്നീ കുട്ടികള‍ും ഹെെസ്‍കൂൾ വിഭാഗ ത്തിലെ റിസ്‍വാന ഷെറിന‍ുമാണ് എ ഗ്രേഡിന് അർഹത നേടിയത്. ഇവർക്കുള്ള സർട്ടിഫിക്കറ്റ‍ുകൾ  പഠനോത്സവ ചടങ്ങിൽ പടിഞ്ഞാറത്തറ  ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ വിതരണം ചെയ്‍തു. മ‍ുൻ വർഷങ്ങളില‍ും സ്കൂളിലെ വിദ്യാർത്ഥികൾ ടാലൻറ് ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയിട്ട‍ുണ്ട്.
=== പ്രീപ്രെെമറി -  ടാലൻറ് ടെസ്‍റ്റ് വിജയികളെ അന‍ുമോദിച്ച‍ു   ===
പ്രീപ്രെെമറി ടാലൻറ് പരീക്ഷയിൽ എൽ കെ ജി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് നബാൻ, യ‍ു കെ ജി വിഭാഗത്തിൽ  ഒന്നാം സ്ഥാനം നേടിയ നിയ ഫാത്തിമ എന്നിവരെ സ്‍കൂൾ പഠനോത്സവ ചടങ്ങിൽ അന‍ുമോദിച്ച‍ു. ഇവർക്കുള്ള ഉപഹാരം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ,എംപിടിഎ പ്രസി‍ഡൻറ് ഗീത ചന്ദ്രശേഖരൻ എന്നിവർ വിതരണം ചെയ‍്‍ത‍ു
=== ക്ലാസ് തല വിജയികളെ അന‍ുമോദിച്ച‍ു   ===
ഉ‍ർദ‍ു ഭാഷാ ക്ലാസി ൽ ക‍ൂട‍ുതൽ സ്റ്റാറ‍ുകൾ നേടിയവ രെയ‍ും, മലയാളം-ഉർദ‍ു ഡിക്ഷന റി നിർമ്മാണത്തിൽ മികവ് പ‍ുലർ ത്തിയവരെയ‍ും ഉർദ‍ു ക്ലബ്ബിൻെറ നേതൃത്വത്തിൽ അനുമോദിച്ച‍ു.   ക്ലാസ് റ‍ൂം പഠനപ്രവർത്തനങ്ങളി ൽ കുട്ടികള‍ുടെ മികവ‍ുകൾ വിലയി രുത്തി സ്റ്റാറ‍ുകൾ മാർക്ക് ചെയ്യ‍ുകയ‍ും ഓരോ ടേമില‍ും വർഷാവസാ നവ‍ും അവ വിലയിരുത്തി കൂടുതൽ മികവ് പ‍ുലർത്തുന്നവരെ അനുമോ ദിക്കുന്നു.ഇത് പ്രെെമറി തലത്തിൽ  നടത്തി വരുന്ന  പ്രവർത്തനമാണ്.‍  മലയാളം-ഉർദ‍ു ഡിക്ഷ്നറി നിർ മ്മാണം യ‍ു,പി തലം മ‍ുതൽ ഹെെ സ്കൂൾ വരെ നിരന്തര പ്രവർത്തനമാ യിനടത്തിവരുന്നു.ഭാഷാ പഠനത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, പിന്തുണ ന ൽകുക, അംഗീകരിക്കുക, എന്നീ ഉ ദ്ദേശ്യങ്ങളോടെയാണ് ഈ  തനത് പ്രവർത്തനങ്ങൾ നടത്ത‍ുന്നത്.ഏറ്റവ‍ും കൂടുതൽ സ്റ്റാറ‍ുകൾ നേടിയ ഫാത്തിമ ന‍ൂറ (5B),തൻഹ സി എം (6B),നിദ ഫാത്തിമ(7B)   ‍ഡിക്ഷനറി നിർമ്മാണത്തിൽ മിക വ് പ‍ുല‍ർത്തിയ ഷബീല ഷെറിൻ കെ വി (5B), തൻഹ സി എം (6B), ഷംസിയ ഫാത്തിമ(7B) എന്നിവ‍ർ ക്ക‍ുള്ള ഉപഹാരം സ്‍കൂൾ പഠനോ ത്സവ ചടങ്ങിൽ വെച്ച് വിതരണം ചെയ്‍തു.  
=== വാർഷിക പരീക്ഷകൾ പൂർത്തിയായി ===
ക‍ുപ്പാടിത്തറ: 2024-25 അധ്യയന വർഷത്തെ ഒന്നാം ക്ലാസ് മ‍ുതൽ എസ് എസ് എൽ സി വരെയ‍ുള്ള വാർഷിക പരീക്ഷകൾ പ‍ൂ‍ർത്തിയായി.എസ് എസ് എൽ സി പരീക്ഷ മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിച്ച‍ു.40 ക‍ുട്ടികളാണ് ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴ‍ുതിയത്.യ‍ു പി വിഭാഗത്തിൻെറ യ‍ും എട്ട്,ഒമ്പത് ക്ലാസ‍ുകള‍ുടെയ‍ും പരീക്ഷകൾ ഫെ ബ്ര‍ുവരി 24 ആരംഭിച്ച് മാർച്ച് 27ന് അവസാനിച്ച‍ു.എൽ പി വിഭാഗം പരീക്ഷകൾ 28-2-2025 മ‍ുതൽ 27-3-20 25 വരെയായിട്ടാണ് നടത്തിയത്
=== അരി വിതരണം ചെയ്‍ത‍ു ===
ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ കെ ജി മ‍ുതൽ എട്ടാം ക്ലാസ് വരെയ‍ുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ അരി വിതരണത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ  അബ്‍ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു 
=== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ===
'''അധിക പരിശീലനം നൽകി'''
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിവരുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമാ യി ബന്ധപ്പെട്ട് എട്ടാം ക്ലാസിലെ അ‌ർഹതപ്പെട്ട കുട്ടികൾക്കായി പ്ര ത്യേക പരിശീലനം നൽകി. വിദ്യാ ലയത്തിലും ഉന്നതികളിലുമായി നട ത്തിയ ക്ലാസുകൾക്ക് അദ്ധ്യാപകർ നേതൃത്വം നൽകി. പ്രത്യേകം തയ്യാ റാക്കപ്പെട്ട ചോദ്യപേപ്പർ ഉപയോ ഗിച്ച് പരീക്ഷയും നടത്തുകയുണ്ടാ യി.
'''കമ്മറ്റി രൂപീകരിച്ച‍ു'''
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധ പ്പെട്ട് സ്കൂൾതല സമിതി രൂപീകരി ച്ച‍ു.അധ്യാപകർ, പിടിഎ, എം പി ടി എ അംഗങ്ങൾ,  ജന പ്രതിനിധികൾ, എസ് എം സി അംഗങ്ങൾ,വിവിധ ക്ലബ്ബുകളുടെ അംഗ ങ്ങൾ, വായനശാല പ്രതിനിധിക ൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീ യ- സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, ബിആർസി പ്രതിനി ധി, കുടുംബശ്രീ പ്രവർത്തകൻ, ട്രൈബൽ പ്രമോട്ടർ, തുടങ്ങിയവരെ ഉൾപ്പെട‍ുത്തിയാണ് സ്കൂൾ തല സമിതി രൂപീകരിച്ചത്.2025 മെയ് ഏഴിന് ബുധനാഴ്ച  ചേർന്ന് രൂപീകരണയോഗം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.
=== SSLC തുടർച്ചയായി മൂന്നാമതും നൂറ‍ുമേനി കൊയ്ത് ജിഎച്ച്എസ് കുറ‍ുമ്പാല ===
[[പ്രമാണം:15088 vijayalsavam 2025 2.jpg|ലഘുചിത്രം]]
എസ്എസ്എൽസി പരീക്ഷയിൽ ന‍ൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടര‍ുന്ന‍ു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികള‍‍ും ഉയർന്ന ഗ്രേഡോടെ ഉന്നത പഠനത്തിന് യോഗ്യത നേടി.  ഏഴു കുട്ടികൾ (മ‍ുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മ‍ുബഷിറ പി പി, ഫാത്തിമത്ത‍ു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി)എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്‍ന ഫാത്തിമ, റെന ഷെറിൻ) ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും ലഭിച്ച‍ു.പഠനനിലവാരം ഉയർത്താനും അക്കാദമിക മികവ് വർദ്ധിപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതി കളുടെ വിജയവും അധ്യാപകർ, രക്ഷി താക്കൾ, കുട്ടികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനി ധികൾ, മറ്റ് വിദ്യാഭ്യാസ അധികാരി കൾ എന്നിവരുടെ പിന്തുണയും ഈ മഹാ വിജയത്തിന് കാരണമായി.      എസ്എസ്എൽസി പരീക്ഷ മുന്നൊ രുക്കത്തിൻെറ ഭാഗമായി കഴിഞ്ഞ ജൂൺ മുതൽ തന്നെ രാവിലെ 8:30 മുതൽ ഒന്നരമണിക്കൂറ‍ും വൈകുന്നേ രം നാല് മണി മുതൽ 5 മണി വരെ ഒരു മണിക്കൂറ‍ും കുട്ടികൾക്ക് അധിക പരിശീലനം നൽകിയിരുന്നു. കൂടാ തെ ജനുവരി, ഫെബ്രുവരി മാസങ്ങ ളിൽ നടത്തിയ പഠന ക്യാമ്പുകളും, അധ്യാപകർ ക‍ുട്ടികളെ ദത്തെട‍ു ത്ത് നൽകിയ പ്രത്യേക പരിചരണവ‍ും ഏറെ പ്രയോജനപ്പെട്ട‍ു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കാവശ്യ മായ കെെത്താങ്ങ് നൽകി അവരെ  ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്, എന്നീ പരി പാടികള‍ും, പഠന മികവ് പുലർത്തുന്ന വരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിന‍‍ും വേണ്ടി നട ത്തിയ സ്റ്റാർ പ്രൊജക്റ്റ്, പൊലിമ എന്നീ പ്രവർത്തനങ്ങള‍ും ‌അക്കാദമി ക നിലവാരം ഉയർത്തുന്നതിന്  സഹായകമായി. മികച്ച വിജയം നേടി സ്ഥാപനത്തിൻറെ യശസ്സ‍ുയർത്തിയ വിദ്യാർഥികളെ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ച‍ു. ക‍ുട്ടികളെ അവരവരുടെ വീടുകളിലെത്തി മധുരം നൽകി അനുമോദിച്ച‍ു.
=== SSSL 2025 ക‍ുതിച്ച‍ുയ‌ർന്ന് വയനാട് ===
കൽപ്പറ്റ:2025 വർഷത്തെ എസ് എസ്എൽസി പരീക്ഷയിൽ മികച്ച നേട്ടത്തോടെ വയനാട് ജില്ല  സം സ്ഥാനതലത്തിൽ ആറാം സ്ഥാനം നേടി. ജില്ലയിൽ ആകെ പരീക്ഷ യെഴ‍ുതിയ 11640 കുട്ടികളിൽ 11592 കുട്ടികളും ഉപരിപഠനത്തിന് യോ ഗ്യത നേടി.99.59 ശതമാനം റിസ ൾട്ടോടെയാണ് ജില്ല സംസ്ഥാനതല ത്തിൽ ആറാം സ്ഥാനം നേടിയത്. 1397 കുട്ടികൾ എല്ലാ വിഷയങ്ങൾ ക്കും ഫുൾ എ പ്ലസ് ഗ്രേഡ് നേടി.    ജില്ലയിലെ സർക്കാർ,എയ്ഡഡ്,അ ൺ എയ്ഡഡ് സ്കൂള‍ുകൾ ഉൾപ്പെടെ എഴുപത്തിരണ്ട് വിദ്യാലയങ്ങൾ 100% വിജയം കരസ്ഥമാക്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരു ന്ന ശരത്ചന്ദ്ര സാറിൻെറ  'പീക്ക് റ്റ‍ു വേ' പദ്ധതിയുടെ ഭാഗമായും വി ദ്യാലയങ്ങളുടെ തനത് പ്രവർത്ത നങ്ങളും ജില്ലയുടെ വിജയശതമാനം ഉയർത്തുന്നതിന്  സഹായകമായി. ഓരോ അധ്യാപകരും വിദ്യാർത്ഥി കളെ ദത്തെടുത്തും വിദ്യാഭ്യാസ ഓ ഫീസർമാർ വിവിധ വിദ്യാലയങ്ങ ളെ ദത്തെടുത്തും  നടത്തിയ ചിട്ട യായ പ്രവർത്തനങ്ങള‍ും വിജയത്തി നൊര‍ു  കാരണമായി.ഒപ്പം ജില്ലാ പഞ്ചായത്തും ഡയറ്റ് വയനാട‍ും സംയുക്തമായി തയ്യാറാക്കി നൽകി യ പഠന വിഭവങ്ങളും മറ്റ് സഹായ ങ്ങളും ഏറെ പ്രയോജനപ്പെട്ട‍ു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് സാറിൻെറ നേതൃത്വത്തിൽ നടത്തിയ ഏകോപനവും,മോണിറ്റ റിംഗ് പ്രവർത്തനങ്ങളുമെല്ലാം അഭി മാനകരമായ നേട്ടം കൈവരിക്കാൻ സഹായകമായി.ഒൻപതു വർഷം തുടർച്ചയായി പതിനാലാം സ്ഥാനത്തായിരുന്ന വയനാട് ജില്ല കഴിഞ്ഞവർഷം പ തിമൂന്നാം സ്ഥാനത്തായിര‍ുന്നു.കൂട്ടാ യ ആത്മാർത്ഥമായ പ്രവ‌ർത്തനങ്ങ ൾ ഈ വർഷം ആറാം സ്ഥാനത്തേ ക്ക് കുതിച്ച‍ുയരാൻ സഹായകമായി.
=== USS പരീക്ഷയിൽ മിന്ന‍‍ും വിജയം ===
[[പ്രമാണം:15088 vijayalsavam 2025 3.jpg|ലഘുചിത്രം]]
ക‍ുപ്പാടിത്തറ:എസ് എസ് എ ൽ സി പരീക്ഷയിലെ ന‍ൂറ് ശതമാനം വിജയത്തോടെപ്പം മറ്റൊര‍ു സന്തോഷവ‍ും കൂടി വിദ്യാല യത്തെ തേടിയെത്തി. മ‍ൂന്ന് കുട്ടിക ൾ 2024-25 അധ്യയന വർഷത്തെ യ‍ു എസ് എസ് സ്കോളർഷിപ്പിന് അ‌ർഹത നേടി. കീ‌ർത്തന എൻ പി (7A), നിദ ഫാത്തിമ(7B), ഷം സിയ ഫാത്തിമ കെ എസ് (7B) എന്നീ കുട്ടികളാണ് അഭിമാന‌ ർഹമായ നേട്ടത്തിനർഹരായത്.എൽ എസ് എസ്, യ‍ു എസ് എസ്, എൻ എം എം എസ് പ രീക്ഷ മുന്നൊരുക്കങ്ങള‍ുടെ ഭാഗ മായി തീവ്രയജ്ഞ പരിപാടികളാ ണ് വിദ്യാലയത്തിൽ സംഘ ടിപ്പിച്ച്‌വരുന്നത്. പ്രവ‍ൃത്തി ദിന ങ്ങളിൽ രാവിലെയ‍ും,വൈകുന്നേരവ‍ും അധിക സമയം കണ്ടെത്തി നൽകുന്ന ക്ലാസ‍ുൾക്ക് പ‍ുറമെ, അവധി ദിവസങ്ങളില‍ും മറ്റ‍ും അധിക പരിശീലനങ്ങള‍ും, മാതൃ കാ പരീക്ഷകള‍ും നടത്ത‍ുന്ന‍ു. വിദ്യാലയത്തിലെ അധ്യാവകർ തന്നെയാണ് ക‍ുട്ടികളെ പരീക്ഷ ക്കായിപരിശീലിപ്പിക്കുന്നത്.മ‌ുൻ വർഷങ്ങളില‍‍ും ധാരാളം  വിദ്യാ‌ർത്ഥികൾ എൽ എസ്എ സ്, യ‍ു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ‍ുകൾക്ക് അർഹരായിട്ട‍ുണ്ട്.മികച്ച വിജയം നേടി സ്ഥാപനത്തിൻെറ യശസ്സ‍ു യർത്തിയ വിദ്യാർഥികളെ സറ്റാഫ്&പിടിഎ അനുമോദിച്ച‍ു.
=== ഹെൽപ് ഡെസ്‍ക് ===
ക‍ുപ്പാടിത്തറ: വിദ്യാലയത്തിൽ നിന്ന് പത്താം തരം പ‍ൂർത്തിയാക്കിയ മ‍ുഴ‍ുവൻ ക‍ുട്ടികൾക്കും പ്ലസ് വൺ  ഏക ജാലക പ്രവേശനത്തിന‍ുള്ള സൗകര്യമൊര‍ുക്കുന്നതിനായി സ്‍കൂ ളിൽ ഹെൽപ്പ് ഡെസ്‍ക് സൗകര്യം ഒരുക്കി.ഐ ടി വിംങിൻെറ നേതൃത്വ ത്തിൽ സംഘടിപ്പിച്ച   ഹെൽപ്പ്ഡെ സ്‍ക് ഹെഡ്‌മാസ്റ്റ‌ർ അബ്‍ദ‍ുൾ റ ഷീദ്  ഉദ്ഘാടനം ചെയ്‍തു.മ‍ുഴ‍ുവൻ ക‍ുട്ടികള‍ും അഡ്‍മിഷനായി അപേ ക്ഷ സമർപ്പിച്ച‍ുവെന്ന് ഉറപ്പ് വര‍ു ത്തി.മ‍ുൻ കാലങ്ങളില‍ും ഈ സംവി ധാനം സ്കൂളിൽ ഒരുക്കിയിരുന്നു.
=== പ‍ുതിയ അധ്യയന വർഷം-ഒരുക്കങ്ങൾ പ‍ൂർത്തിയാക്കി   ===
ക‍ുപ്പാടിത്തറ: 2025-26 അധ്യയന വർഷം സ്‍കൂൾ തുറക്കുന്നതിൻെറ  മ‍ുന്നൊരുക്ക പ്രവ‌ത്തനങ്ങള‍‍ുടെ ഭാ ഗമായി വിവിധ പ്രവ‌ർത്തനങ്ങൾ പ‍ൂർത്തിയാക്കി. വിദ്യാലയവ‍ും,പരിസരവ‍ും,ക്ലാസ് മ‍ുറികള‍ും ശുചീകരിച്ച‍ു. മരശിഖിര ങ്ങൾ വെട്ടിയൊത‍ുക്കി.കാട‍ുകൾ വെട്ടി ഗ്രൗണ്ട‍ും പരിസരവ‍ും മനോ ഹരമാക്കി.കെട്ടിടങ്ങള‍ും ക്ലാസ് മ‍ു റികള‍ും സ‍ുരക്ഷിതമാക്കി ഫിറ്റ്ന സ് അംഗീകാരം നേടി. കിണർ ശ‍ുദ്ധീകരിച്ച‍ു.പാചകപ്പ‍ുര ക്ലീൻ ചെയ്‍ തു. വാഷിംഗ് ഏരിയ,ബാത്തുറ‍ൂമ‍ു കൾ എന്നിവ ശുചീകരിച്ച‍ു.ലാബ‍ുക ൾ സജീകരിച്ച‍ു.പ‍ുതിയ ഓപ്പറേറ്റിം ഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് ഐ ടി ലാബ‍ുകൾ സജീകരിച്ച‍ു.ഫർണീ ച്ചറ‍ുകൾ ഉറപ്പ്‍വര‍ുത്തി.പരിശോധ നകൾ പ‍ൂ‌ർത്തിയാക്കി സ‍്കൂൾ ബ സിൻെറ  ഫിറ്റ്നസ് കരസ്ഥമാക്കി. പ‍ുതിയ പാഠപ‍ുസ്‍തകങ്ങൾ വിതരണം ചെയ്ത് വര‍ുന്നു.മാറിയ പാഠ പ‍ുസ്‍തകവ‍ുമായി ബന്ധപ്പെട്ട് അ ധ്യാപകർക്ക‍ുള്ള പരിശീലനങ്ങൾ പ‍ൂർത്തിയായി.പിടിഎ,എംപിടിഎ, എസ്എംസി യോഗങ്ങള‍ും സ്റ്റാഫ് കൗൺസിൽ യോഗവ‍ും ചേരുകയ‍ു ണ്ടായി.ക്ലാസ് ചാർജ്,മറ്റ് ച‍ുമതലക ൾ അധ്യാപകർക്ക് വിഭജിച്ച‍ു നൽ കി.   ശ‍ുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ‍്‍മാസ്‍റ്റ‌ർ കെ അബ്‍ദ‍ുൾ റ ഷീദ്,പിടിഎ പ്രസിഡൻറ് ഇ കെ ഷറഫ‍ുദ്ദീൻ,എംപിടിഎ പ്രസിഡൻ് ഗീത ചന്ദ്രശേഖരൻ, എസ്എംസി  വെെ.ചെയർമാൻ ആബിദ്,മറ്റ് അം ഗങ്ങളായ ചന്ദ്രശേഖരൻ,ഫൗസിയ എന്നിവർ നേതൃത്വം നൽകി. അധ്യാ പകർ, ജീവനക്കാർ, SSSS ക്ലബ്ബംഗ ങ്ങൾ പങ്കെട‍ുത്ത‍ു.വിദ്യാലയത്തിലെ മ‍ുന്നൊര‍ുക്ക പ്രവർത്തനങ്ങൾ വിലയിര‍ുത്താൻ എസ് എസ് കെ വെെത്തിരി ബ്ലോക്ക് പ്രോജൿട് കോർഡിനേറ്റർ ഇ ൻ ചാർജ് ഡോളി എ പി വിദ്യാലയം സന്ദർശിച്ച‍ു.